"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല (മൂലരൂപം കാണുക)
22:18, 2 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
|||
വരി 90: | വരി 90: | ||
2014-15 അദ്ധ്യായന വർഷത്തിൽ 17 കുട്ടികളെ ഉൾപ്പെടുത്തി ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വർഷങ്ങളിൽ 20 വീതം കുട്ടികളെകൂടി ഉൾപ്പെടുത്തി ജൂനിയർ റെഡ്ക്രോസ് അവരുടെ പ്രവർത്തനം തുടരുന്നു.ഹെൽത്ത് പ്രോഗ്രാമുകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.കുട്ടികൾ ആശുപത്രികൾ,വൃദ്ധസദനം എന്നിവിടങ്ങൾ സന്ദർശിച്ച് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികൾ ധനം സമാഹരിച്ച് ചികിത്സാസഹായമായി നൽകുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ഷീബ ഷെറിൻ ടീച്ചറാണ്. | 2014-15 അദ്ധ്യായന വർഷത്തിൽ 17 കുട്ടികളെ ഉൾപ്പെടുത്തി ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു.2015-16,16-17 എന്നീ അധ്യായന വർഷങ്ങളിൽ 20 വീതം കുട്ടികളെകൂടി ഉൾപ്പെടുത്തി ജൂനിയർ റെഡ്ക്രോസ് അവരുടെ പ്രവർത്തനം തുടരുന്നു.ഹെൽത്ത് പ്രോഗ്രാമുകളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.കുട്ടികൾ ആശുപത്രികൾ,വൃദ്ധസദനം എന്നിവിടങ്ങൾ സന്ദർശിച്ച് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികൾ ധനം സമാഹരിച്ച് ചികിത്സാസഹായമായി നൽകുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീമതി ഷീബ ഷെറിൻ ടീച്ചറാണ്. | ||
* | * | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ. | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | ||
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങൾ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകൾ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങൾ നടത്തുന്നത് വിദ്യാ൪ത്ഥികളിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്. | വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ക്ല ബ് പ്രവ൪ത്തനങ്ങൾ ഇവിടെ നടക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സമയബന്ധിതമായി ഓരോ വിഷയത്തിന്റെയും ക്ല ബുകൾ സംഘടിപ്പിക്കുന്നു൰ വിഷയാനുബന്ധിതമായി ക്ല ബ് പ്രവ൪ത്തനങ്ങൾ നടത്തുന്നത് വിദ്യാ൪ത്ഥികളിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സാധിക്കാറുണ്ട്. | ||
ഹെൽത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികൾ, കക്കൂസ് , എന്നിവയിൽ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു. പാ൯മസാല കച്ചവടം കടകളിൽ അവസാനിപ്പിക്കുന്നതിന് പി.ടി.എ സഹായിക്കുന്നു. സയ൯സ് ക്ല ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റികിന് Good Bye പറഞ്ഞ് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാ൯News Paper Carry Bag നി൪മ്മിക്കുന്നു. | ഹെൽത്ത് ക്ല ബ് വൃത്തിയും ശൂചിത്വവൂം ഉള്ള പഠനമുറികൾ, കക്കൂസ് , എന്നിവയിൽ പ്രത്യേ കം ശ്രദ്ധ ചെലുത്തുന്നു. പാ൯മസാല കച്ചവടം കടകളിൽ അവസാനിപ്പിക്കുന്നതിന് പി.ടി.എ സഹായിക്കുന്നു. സയ൯സ് ക്ല ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റികിന് Good Bye പറഞ്ഞ് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കാ൯News Paper Carry Bag നി൪മ്മിക്കുന്നു. |