Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 69: വരി 69:
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


                 
== '''ഹർ ഘർ തിരങ്ക''' ==
                    '''ശബരി ചാരിറ്റബിൾ ട്രസ്റ്റി'''ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി '''ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും ന'''മ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനേജരും  സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു .ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015  മാർച്ചിൽ നടന്ന എസ് എസ് എൽ സി  പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ  വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു.  [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ]]
 
== '''ശബരി ചാരിറ്റബിൾ ട്രസ്റ്റി'''ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി '''ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും ന'''മ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനേജരും  സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു .ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015  മാർച്ചിൽ നടന്ന എസ് എസ് എൽ സി  പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ  വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു.  [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ]] ==


== '''വിജയശ്രീ പദ്ധതി'''  ==
== '''വിജയശ്രീ പദ്ധതി'''  ==
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1843812" എന്ന താളിൽനിന്ന് ശേഖരിച്ചത്