Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 301: വരി 301:
[[പ്രമാണം:47061-Azadi.jpg|ഇടത്ത്‌|ലഘുചിത്രം|170x170px|പകരം=]]

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' കാരന്തൂർ മർകസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു. അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള  നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായ മർക്സ് ഹൈസ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെ സംഗമമായി. ചുമർ മാഗസിൻ, മെഗാ ക്വിസ് കോമ്പറ്റീഷൻ, ദേശഭക്തിഗാന ആലാപനം, ആസാദി ഫെസ്റ്റ്, ഹർ ഗർ തിരങ്ക, അമ്മമാർക്കുള്ള പ്രശ്നോത്തരി, സ്വാതന്ത്ര്യദിന റാലി  തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.  കൂടുതൽ വിവരണങ്ങൾക്ക് [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്|ഇവിടെ ക്ലിക്ക് ചെയ്യു.]]

=== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ===
=== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ===
[[പ്രമാണം:47061 election.jpg|ലഘുചിത്രം]]
[[പ്രമാണം:47061 election.jpg|ലഘുചിത്രം|പകരം=|244x244ബിന്ദു]]

വ്യക്തി കേന്ദ്രീകൃതവും മത്സര കേന്ദ്രീകതവുമായി വളരുന്ന വിദ്യാർത്ഥികളെ ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന തരത്തിൽ ഭാവി സമൂഹത്തിന് ഗുണകരമായ രീതിയിൽ പരസ്പര സഹകരണത്തിന്റെയും സഹോദരത്തിൻറെയും മാർഗത്തിൽ നയിക്കുന്നതിനും സ്കൂളിൽ നടക്കുന്ന കലാമേള കായികമേള ഗണിത,ശാസ്ത്ര സമൂഹ്യ ശാസ്ത്ര ശാസ്ത്ര മറ്റുമേളകൾ പൊതു പരിപാടികൾ എന്നിവയുടെ സംഘാടനത്തിന് നടത്തിപ്പിന്റെ ഭാഗമായി തീരാനും സ്കൂൾ അധികാരികളെ സഹായിക്കാനും സ്കൂളിൻറെ അക്കാദമി നിലവാരം ഉയർത്താനായി സംഘടിപ്പിക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പൊതുവിദ്യാഭ്യാസം നിലനിർത്താനും അതിൻറെ ഗുണനിലവാരം ഉയർത്താനുമുള്ള ശ്രമങ്ങളിൽ സഹായിക്കുകയും പങ്കാളികളാവുകയും  ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ മർകസ് ഹയർ സെക്കൻഡറി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആഗസ്റ്റ് 17ന് ജനാധിപത്യ നടപടിക്രമങ്ങളിലൂടെ നടന്നു. കൂടുതൽ വിവരണങ്ങൾക്ക് [[മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ പാർലമെൻററി ഇലക്ഷൻ|ഇവിടെ ക്ലിക്ക് ചെയ്യു.]]

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1843664" എന്ന താളിൽനിന്ന് ശേഖരിച്ചത്