"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
==വൈദ്യുതോർജ സംരക്ഷണ ക്ലാസ് ==
'''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2022|പ്രവർത്തനങ്ങൾ 2022]]'''
 


വട്ടേനാട് ഹൈസ്കൂളിൽ വൈദ്യുതോർജ്ജ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ജൂലൈ 6നു നടത്തി .
പെരിങ്ങോട് സബ് എഞ്ചിനീയർ ആയ ശ്രീ ദിജീഷ് സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത് .ശാസ്ത്ര ക്ലബ്ബിലെയും ഊർജ സംരക്ഷണ ക്ലബ്ബിലെയും അംഗങ്ങൾ ക്ലാസ്സിൽ പങ്കെടുത്തു . എൽഇഡി ബൾബിന്റെ മേന്മകൾ .,വിവിധ വൈദ്യുതോ  പകരണങ്ങൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ ഉപകരണങ്ങളിലെ വൈദ്യുത ചോർച്ച ,  വൈദ്യുത സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു..  സയൻസ് ക്ലബ്ബ്  സെക്രട്ടറി തൻവീർ സ്വാഗതവും നന്ദനാമുരളി നന്ദിയും പറഞ്ഞു<gallery widths="200" heights="200">
പ്രമാണം:20002 energy1.jpg|ശ്രീ ദിജീഷ് സാർ ക്ലാസ് എടുക്കുന്നു
പ്രമാണം:20002 energy2.jpg
പ്രമാണം:20002 energy3.jpg
</gallery><nowiki>*</nowiki>ജൂൺ സയൻസ് ക്ലബ് ഉദ്ഘാടനം പരീക്ഷണങ്ങൾ  നടത്തി ഉദ്ഘാടനം ചെയ്തു
</gallery><nowiki>*</nowiki>ജൂൺ സയൻസ് ക്ലബ് ഉദ്ഘാടനം പരീക്ഷണങ്ങൾ  നടത്തി ഉദ്ഘാടനം ചെയ്തു


3,938

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1843422" എന്ന താളിൽനിന്ന് ശേഖരിച്ചത്