"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
08:10, 28 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2022→പ്രവർത്തന റിപ്പോർട്ട് 2019 -'20
വരി 7: | വരി 7: | ||
[[പ്രമാണം:42071-tvm-dp-2019-3.png|ലഘുചിത്രം|ഇടത്ത്|ഡിജിറ്റൽ പൂക്കളം]] | [[പ്രമാണം:42071-tvm-dp-2019-3.png|ലഘുചിത്രം|ഇടത്ത്|ഡിജിറ്റൽ പൂക്കളം]] | ||
== <B><FONT COLOR=RED>പ്രവർത്തന റിപ്പോർട്ട് 2019 -'20</FONT>== | == <B><FONT COLOR=RED>പ്രവർത്തന റിപ്പോർട്ട് 2019 -'20</FONT>== | ||
2018-'19 അധ്യയന വർഷം മുതലാണ് ജി വി എച്ച് എസ് എസ് കല്ലറയിൽ ലിറ്റിൽ കൈറ്റ്സ് ഐ റ്റി ക്ലബ് തുടങ്ങിയത് . ഓരോഅധ്യയന വർഷവുംഎട്ടാം ക്ലാസിലെ 40 കുട്ടികളാണ് പരീക്ഷയിലൂടെ ഇതിൽ അംഗങ്ങൾ ആകുന്നത്.2019-20 ബാച്ചിലെ കുട്ടികൾ അവരുടെ വ്യക്തിഗത പ്രോജക്റ്റുകളും ഗ്രൂപ്പ് പ്രോജക്റ്റുകളും സമർപ്പിക്കുകയും അവയുടെ മൂല്യനിർണയം നടത്തി ഗ്രേഡുകൾ നൽകുകയും ചെയ്തു . | |||
പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രൊജക്റ്റിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള കാർഷിക സംരംഭം ആയ ഡ്രാഗൺ ഫ്രൂട്ട് സന്ദർശിക്കുകയും ഡോക്യുമെൻററി തയ്യാറാക്കുകയും ചെയ്തു. നമ്മുടെ സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കൃഷിയെ കുറിച്ച് മറ്റൊരു ഡോക്യുമെന്ററിയും തയ്യാറാക്കി. | പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രൊജക്റ്റിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള കാർഷിക സംരംഭം ആയ ഡ്രാഗൺ ഫ്രൂട്ട് സന്ദർശിക്കുകയും ഡോക്യുമെൻററി തയ്യാറാക്കുകയും ചെയ്തു. നമ്മുടെ സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കൃഷിയെ കുറിച്ച് മറ്റൊരു ഡോക്യുമെന്ററിയും തയ്യാറാക്കി. | ||
വരി 24: | വരി 24: | ||
[[പ്രമാണം:42071sp.png]] <font color=red> ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യബാച്ച്</font> | [[പ്രമാണം:42071sp.png]] <font color=red> ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആദ്യബാച്ച്</font> | ||
<font color=red> 2018 - '20</font></b> | <font color=red> 2018 - '20</font></b> | ||
== <B><FONT COLOR=RED>2021 -'22</FONT>== | |||
2021-'22 വർഷത്തിൽ കോവിഡ് 19 മഹാമാരി കാലത്ത് പ്രതികൂല സാഹചര്യങ്ങളായിരുന്നിട്ടും യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നന്നായി നടത്താൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ അധ്യാപകർക്കും , കുട്ടികൾക്ക് മാത്രമായും നടത്തിയ സത്യമേവ ജയതേ | 2021-'22 വർഷത്തിൽ കോവിഡ് 19 മഹാമാരി കാലത്ത് പ്രതികൂല സാഹചര്യങ്ങളായിരുന്നിട്ടും യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നന്നായി നടത്താൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ പ്രവർത്തനങ്ങൾക്ക് പുറമേ സാമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ അധ്യാപകർക്കും , കുട്ടികൾക്ക് മാത്രമായും നടത്തിയ സത്യമേവ ജയതേ | ||
എന്ന പരിശീലനം വളരെ ശ്രദ്ധേയമായിരുന്നു. | എന്ന പരിശീലനം വളരെ ശ്രദ്ധേയമായിരുന്നു. |