Jump to content
സഹായം

"ഗവ. യു.പി.എസ് പുതിയങ്കം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
താൾ ശൂന്യമാക്കി
(''''<big><u>വെറുതെയൊരു മോഹം</u></big>''' പ്രമാണം:21253ലീല കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
'''<big><u>വെറുതെയൊരു മോഹം</u></big>'''
[[പ്രമാണം:21253ലീല കൂട്ടായി.jpg|ലഘുചിത്രം|112x112ബിന്ദു]]
ഒരു വട്ടം കൂടിയാ വിദ്യാലയ മുറ്റത്തെ


ഒരു നോക്കു കാണുവാൻ മോഹം(2 )
ആ മുറ്റത്തെ നെല്ലിമരത്തിൻ്റെ
ചോട്ടിലായോടിക്കളിക്കുവൻ മോഹം
ആ മരമൊന്നു ലത്തിയാകായൊന്നെടുത്താ
പുളിയൊന്ന് നുകരുവൻ മോഹം.
എറിയുന്ന കല്ലുകൾ പൊഴിയുമ്പോൾ
കുട്ടിയെ മാടി വിളിക്കുവാൻ സ്നേഹം
ആ കൈ രണ്ടും കാണുമ്പോൾ
മുഖമൊന്നു നോക്കുമ്പോൾ
ശിരസ്സിൽ തലോടുവാൻ മോഹം
അവനെ മാറോട് ചേർക്കുവാൻ  സ്നേഹം
ഒരുവട്ടം കൂടിയ മുറിയിൽ ഇരിക്കുവാൻ
കഥകൾ കേൾക്കുവാൻ കൂടെ കളിക്കുവാൻ മോഹം
ആ ചുമരിലെ ചിത്രങ്ങൾ താളിൽ പകർത്തുവാൻ
അറിയാതെ വെറുമൊരു മോഹം
കുളിർ കാറ്റ് വീശുമ്പോൾ ചില്ലകൾ ചായുമ്പോൾ
പൂവുകൾ പൊഴിയുമ്പോൾ കായലൊന്നുലയുമ്പോൾ
മഴവില്ലായി വിരിയുവാൻ മോഹം(2 )
എൻ കൊച്ചുമോഹങ്ങൾ ദാഹങ്ങളൊക്കെയും
വെറുതെ എന്നറിയുമ്പോൾ
വെറുതെ മോഹിക്കുവാൻ മോഹം
മനസ്സിൽ കൊരിത്തിടാൻ ദാഹം.(2 )
                             -  ലീല കൂട്ടായി
(മുൻ അധ്യാപിക )
269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842451" എന്ന താളിൽനിന്ന് ശേഖരിച്ചത്