Jump to content
സഹായം

"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
[[പ്രമാണം:Ammaariyan2.jpg|പകരം= ലിറ്റിൽ കൈറ്റ്സ് ടീം സമൂഹത്തിലേക്ക്|ലഘുചിത്രം|അമ്മഅറിയാൻ-അർച്ചനയുടെ വീട്ടു മുറ്റത്ത് അമ്മമാരും ലിറ്റിൽ കൈറ്റ്സ് ടീമും]]

[[പ്രമാണം:Ammaariyan 3.jpg|പകരം=സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടി|ലഘുചിത്രം|യു പി എസ് മുരുക്കുമൺ, നിലമേൽ- അമ്മഅറിയാൻ]]

[[പ്രമാണം:Ammaariyan 4.jpg|പകരം=ബോധവൽക്കരണ ക്ലാസ്|ലഘുചിത്രം|അമ്മഅറിയാൻ- യു പി എസ് മുരുക്കുമൺ]]
ചടയമംഗലം ഗവ: എം ജി എച്ച് എസ് എസ് ലെ '''അമ്മ അറിയാൻ''' എന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ് സ്ക്കൂളിലും ചടയമംഗലം ഭാഗത്തെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും നടത്തുകയുണ്ടായി. നെട്ടേത്തറ ഭാഗത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി അർച്ചനയുടെ വീട്ടുമുറ്റത്ത് അമ്പതോളം അമ്മമാരെ ഉൾപ്പെടുത്തി നടത്തിയ പരിപാടിയായിരുന്നു സ്കൂളിനു പുറത്തു സംഘടിപ്പിച്ച ആദ്യ പരിപാടി തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൻകോട്, അക്കോണം ഭാഗങ്ങളിലും പരിപാടി നടത്തപ്പെട്ടു. തൊട്ടടുത്ത U .P സ്കൂളായ മുരുക്കുമൺ യുപിഎസിൽ നടത്തിയ പരിപാടി അമ്മമാരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . അക്കോണം ഭാഗത്തെ പരിപാടി ചടയമംഗലത്തെ പ്രദേശിക ന്യൂസ് ചാനലായ  ഹോക്സ് വ്യൂ മീഡിയ തത്സമയം സംപേഷണം ചെയ്തിരുന്നു.  

മേയ് ജൂൺ മാസങ്ങളിലായി നടന്ന പരിപാടിയിലൂടെ സ്കൂളിലേയും ചടയമംഗലം പ്രദേശത്തെയും അഞ്ഞൂറോളം അമ്മമാർക്കാണ് സൈബർ സുരക്ഷ പരിശീലനം ലഭിച്ചത്.'''അമ്മ അറിയാൻ'''

325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1842327" എന്ന താളിൽനിന്ന് ശേഖരിച്ചത്