"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് .യു .പി .എസ്സ് .പൂവത്തൂർ (മൂലരൂപം കാണുക)
12:52, 26 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ് 2022→2022 -2023വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
വരി 190: | വരി 190: | ||
സിവിൽ എക്സിസ് ഓഫീസർ ബിജു ലാൽ സാറിന്റെ നേതൃത്വത്തിൽ സർവോദയ യു പി സ്കൂളും ,ഗവ .എൽ .പി പൂവത്തൂരും സംയുക്തമായി കുട്ടികൾക്കു ലഹരിയുടെ ദൂഷ്യ ഫലങ്ങൾ മനസ്സിലാക്കാനായി ഒരു ക്ലാസ് നൽകി . | സിവിൽ എക്സിസ് ഓഫീസർ ബിജു ലാൽ സാറിന്റെ നേതൃത്വത്തിൽ സർവോദയ യു പി സ്കൂളും ,ഗവ .എൽ .പി പൂവത്തൂരും സംയുക്തമായി കുട്ടികൾക്കു ലഹരിയുടെ ദൂഷ്യ ഫലങ്ങൾ മനസ്സിലാക്കാനായി ഒരു ക്ലാസ് നൽകി . | ||
==== ജൂലൈ 14 അമൃതം മലയാളം ==== | |||
അമൃതം മലയാളം എന്നത് കുട്ടികളിൽ വായനാശീലവും ,അറിവും വളർത്തുന്നതിനായി ജന്മഭുമി പത്രം സ്ക്കൂളിൽ സ്പോൺസർ ചെയ്യുന്നതായിരുന്നു. | |||
==== ജൂൺ 15 വലയിൽ വീഴാതെ വളരാം ==== | ==== ജൂൺ 15 വലയിൽ വീഴാതെ വളരാം ==== | ||
വരി 215: | വരി 218: | ||
==== ഓഗസ്റ്റ് 6 - ഹിരോഷിമ ദിനം. ==== | ==== ഓഗസ്റ്റ് 6 - ഹിരോഷിമ ദിനം. ==== | ||
ഓഗസ്റ്റ് 6 അവധി ആയതിനാൽ ഓഗസ്റ്റ് 8 നു ഹിരോഷിമ ദിനം ആചരിച്ചു .മൗന പ്രാർത്ഥന നടത്തി .കുട്ടികൾക്കു രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ച് മനസിലാക്കുന്നതിനും ,അതിന്റെ അനന്തര ഫലങ്ങൾ ഹിരോഷിമ നാഗസാക്കി എന്നീ സ്ഥലങ്ങളെ എത്രത്തോളം ബാധിച്ചു എന്ന് മനസിലാക്കുന്നതിനുമുള്ള വീഡിയോ ആവിഷ്കരണം നടത്തി . | ഓഗസ്റ്റ് 6 അവധി ആയതിനാൽ ഓഗസ്റ്റ് 8 നു ഹിരോഷിമ ദിനം ആചരിച്ചു .മൗന പ്രാർത്ഥന നടത്തി .കുട്ടികൾക്കു രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ച് മനസിലാക്കുന്നതിനും ,അതിന്റെ അനന്തര ഫലങ്ങൾ ഹിരോഷിമ നാഗസാക്കി എന്നീ സ്ഥലങ്ങളെ എത്രത്തോളം ബാധിച്ചു എന്ന് മനസിലാക്കുന്നതിനുമുള്ള വീഡിയോ ആവിഷ്കരണം നടത്തി . | ||
==== ഓഗസ്റ്റ് 8 -12 സത്യമേവ ജയതേ ==== | |||
==== ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാചരണം ==== | ==== ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാചരണം ==== | ||
വരി 220: | വരി 225: | ||
.അഡ്വ . അനിൽ പി നായർ ഭരണഘടനയെ കുറിച്ച ഒരു ക്ലാസും നൽകി.സ്കൂളിൽ എത്താൻ ശാരീരിക ബുദ്ധിമുട്ടുള്ള ജവാൻമാരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു .അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ക്വിസ് മത്സരം നടത്തി.ക്വിസ് മത്സരത്തിന് ആദ്യ 3 സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾക്ക് ഫോൿലോർ അക്കാഡമിയുടെ വക ട്രോഫി നൽകി. ഉച്ചക്കു മാനേജ്മെന്റിന്റെ വക സദ്യയും ഉണ്ടായിരുന്നു. | .അഡ്വ . അനിൽ പി നായർ ഭരണഘടനയെ കുറിച്ച ഒരു ക്ലാസും നൽകി.സ്കൂളിൽ എത്താൻ ശാരീരിക ബുദ്ധിമുട്ടുള്ള ജവാൻമാരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു .അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ക്വിസ് മത്സരം നടത്തി.ക്വിസ് മത്സരത്തിന് ആദ്യ 3 സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾക്ക് ഫോൿലോർ അക്കാഡമിയുടെ വക ട്രോഫി നൽകി. ഉച്ചക്കു മാനേജ്മെന്റിന്റെ വക സദ്യയും ഉണ്ടായിരുന്നു. | ||
==== ഓഗസ്റ്റ് 16 ജലശ്രീ ക്ലബ് ഉത്‌ഘാടനം ==== | |||
കേന്ദ്ര സർക്കാരിന്റെയും കേരളം സർക്കാരിന്റെയും ,പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക,നമ്മുടെ അടുത്തുള്ള ശുദ്ധ ജല സമുച്ഛയങ്ങൾ സാം രക്ഷിക്കുക അണ്ണാ ലക്ഷ്യത്തോടെ സ്കൂൾ വഴി നടപ്പാക്കുന്ന പദ്ധതി. വളർന്നു വരുന്ന തലമുറക് ശുയൂദ ജലം സംരകിക്കേണ്ട ആവശ്യം മനസിലാക്കി കൊടുക്കുക എന്നതാണ് പ്രധാന ലക്‌ഷ്യം. ഇതിനായി സ്കൂളിൽ നിന്നുംകോർഡിനേറ്ററായി സ്മിത ടീച്ചറിനെയുംഎം കുട്ടികളുടെ ലീഡറായി അജ്ഞാനകൃഷ്ണൻ യൂ,എന്നിവരെ തിരഞ്ഞെടുത്തു. | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == |