"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് .യു .പി .എസ്സ് .പൂവത്തൂർ (മൂലരൂപം കാണുക)
12:03, 26 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ് 2022→ഗ്യാലറി
വരി 215: | വരി 215: | ||
==== ഓഗസ്റ്റ് 6 - ഹിരോഷിമ ദിനം. ==== | ==== ഓഗസ്റ്റ് 6 - ഹിരോഷിമ ദിനം. ==== | ||
ഓഗസ്റ്റ് 6 അവധി ആയതിനാൽ ഓഗസ്റ്റ് 8 നു ഹിരോഷിമ ദിനം ആചരിച്ചു .മൗന പ്രാർത്ഥന നടത്തി .കുട്ടികൾക്കു രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ച് മനസിലാക്കുന്നതിനും ,അതിന്റെ അനന്തര ഫലങ്ങൾ ഹിരോഷിമ നാഗസാക്കി എന്നീ സ്ഥലങ്ങളെ എത്രത്തോളം ബാധിച്ചു എന്ന് മനസിലാക്കുന്നതിനുമുള്ള വീഡിയോ ആവിഷ്കരണം നടത്തി . | ഓഗസ്റ്റ് 6 അവധി ആയതിനാൽ ഓഗസ്റ്റ് 8 നു ഹിരോഷിമ ദിനം ആചരിച്ചു .മൗന പ്രാർത്ഥന നടത്തി .കുട്ടികൾക്കു രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ച് മനസിലാക്കുന്നതിനും ,അതിന്റെ അനന്തര ഫലങ്ങൾ ഹിരോഷിമ നാഗസാക്കി എന്നീ സ്ഥലങ്ങളെ എത്രത്തോളം ബാധിച്ചു എന്ന് മനസിലാക്കുന്നതിനുമുള്ള വീഡിയോ ആവിഷ്കരണം നടത്തി . | ||
==== ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാചരണം ==== | |||
8 :30 am നു പതാക ഉയർത്തി കൊണ്ടാണ് സ്വാതന്ത്ര്യ ദിനാചരണം ആരംഭിച്ചത് .അതിനു ശേഷം സർവോദയ സ്കൂളും ,gov എൽ പി സ്കോലും സംയോചിച്ചു കൊണ്ട് ഒരു റാലി സംഘടിപ്പിച്ചു .റാലിയിൽ വിവിധ വേഷങ്ങൾ അണി നിരന്നു. അതിനു ശേഷം രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച ധീര ജവാന്മാരെ ആദരിക്കുന്ന ചടങ്ങായിരുന്നു | |||
.അഡ്വ . അനിൽ പി നായർ ഭരണഘടനയെ കുറിച്ച ഒരു ക്ലാസും നൽകി.സ്കൂളിൽ എത്താൻ ശാരീരിക ബുദ്ധിമുട്ടുള്ള ജവാൻമാരെ അവരുടെ വീടുകളിൽ പോയി ആദരിച്ചു .അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ക്വിസ് മത്സരം നടത്തി.ക്വിസ് മത്സരത്തിന് ആദ്യ 3 സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾക്ക് ഫോൿലോർ അക്കാഡമിയുടെ വക ട്രോഫി നൽകി. ഉച്ചക്കു മാനേജ്മെന്റിന്റെ വക സദ്യയും ഉണ്ടായിരുന്നു. | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == |