Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
[[പ്രമാണം:പഴ മേള .. പ്രീ പ്രൈമറി വിഭാഗം....2.jpg|ലഘുചിത്രം|പഴ മേള .. പ്രീ പ്രൈമറി വിഭാഗം]]                                                                                                                                                                                     
[[പ്രമാണം:പഴ മേള .. പ്രീ പ്രൈമറി വിഭാഗം....2.jpg|ലഘുചിത്രം|പഴ മേള .. പ്രീ പ്രൈമറി വിഭാഗം]]                                                                                                                                                                                     


നാട്ടറിവ് ദിനത്തിൽ നാടൻ പൂക്കളുടെ പ്രദർശന മൊരുക്കി കുട്ടമത്ത് സ്കൂളിലെ  കുട്ടികൾ. ഒരുകാലത്ത് തൊടികളിൽ യഥേഷ്ടം ഉണ്ടായിരുന്ന പൂക്കൾ കണ്ടെത്തുകയാണ് കുട്ടികളുടെ ലക്‌ഷ്യം     
'''<big>നാട്ടറിവ് ദിനത്തിൽ നാടൻ പൂക്കളുടെ പ്രദർശന മൊരുക്കി കുട്ടമത്ത് സ്കൂളിലെ  കുട്ടികൾ. ഒരുകാലത്ത് തൊടികളിൽ യഥേഷ്ടം ഉണ്ടായിരുന്ന പൂക്കൾ കണ്ടെത്തുകയാണ് കുട്ടികളുടെ ലക്‌ഷ്യം</big>'''      


https://12031ghsskuttamath.blogspot.com/2022/08/blog-post_89.html
https://12031ghsskuttamath.blogspot.com/2022/08/blog-post_89.html
വരി 28: വരി 28:
https://12031ghsskuttamath.blogspot.com/2022/08/blog-post_23.html     
https://12031ghsskuttamath.blogspot.com/2022/08/blog-post_23.html     


TINKERING LAB     
''<u><big>TINKERING LAB</big></u>''      


കണ്ടുപിടുത്തങ്ങളിലേക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബുകൾ     
'''<big>കണ്ടുപിടുത്തങ്ങളിലേക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബുകൾ</big>'''      


ചെറുവത്തൂർ:
'''<big>ചെറുവത്തൂർ:</big>'''


ക്ലാസ്മുറി പഠനത്തോടൊപ്പം ശാസ്ത്രലോകത്തേക്കും കണ്ടുപിടുത്തങ്ങളിലേക്കും കുട്ടികൾക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബ് സജ്ജമായി. സമഗ്ര ശിക്ഷാ കേരളത്തിൻ്റെ ആഭിമുഖ്യത്തിലാണ് പഠനത്തിൻ്റെ പ്രായോഗികതയും നൂതനാശയങ്ങളിലൂടെയുള്ള പ്രയാണത്തിനും കുട്ടികളെ പര്യാപ്തരാക്കാനുള്ള ലാബ് കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലാണ് തുറന്നത്.എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
'''<big>ക്ലാസ്മുറി പഠനത്തോടൊപ്പം ശാസ്ത്രലോകത്തേക്കും കണ്ടുപിടുത്തങ്ങളിലേക്കും കുട്ടികൾക്ക് പറന്നുയരാൻ ടിങ്കറിംഗ് ലാബ് സജ്ജമായി. സമഗ്ര ശിക്ഷാ കേരളത്തിൻ്റെ ആഭിമുഖ്യത്തിലാണ് പഠനത്തിൻ്റെ പ്രായോഗികതയും നൂതനാശയങ്ങളിലൂടെയുള്ള പ്രയാണത്തിനും കുട്ടികളെ പര്യാപ്തരാക്കാനുള്ള ലാബ് കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലാണ് തുറന്നത്.എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.</big>'''


    നൂതന സംവിധാനങ്ങളായ കോഡിംഗ്, റോബോട്ടിക്സ്, ത്രീഡി പ്രിൻ്ററുകൾ, സെൻസർ ടെക്നോളജി കിറ്റ് തുടങ്ങിയവ ടിങ്കറിംഗ് ലാബിൻ്റെ ഭാഗമാണ്. വിദ്യാലയത്തിലെ പ്രത്യേകം തയാറാക്കപ്പെട്ട ലാബിനകത്ത് ഉപകരണങ്ങളൊരുക്കാൻ 10 ലക്ഷം രൂപയാണ് അനുവദിച്ചത്. ആറാംതരം തൊട്ട് പത്തുവരെയുള്ള വിദ്യാർഥികളെയാണ് ഗുണഭോക്താക്കളായി ഉപയോഗപ്പെടുത്തുക.കുട്ടികളുടെ സ്വതന്ത്ര ഗവേഷണങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, സംഘ ചർച്ച, പരിശീലനങ്ങൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയും പദ്ധതിയെ സക്രിയമാക്കും.പാഠപുസ്തകത്തിനപ്പുറത്തേക്ക് ചിന്തിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി പ്രതിഭാശാലികളുടെ സംഘത്തെ വാർത്തെടുക്കാനും ഇതിലൂടെ സമഗ്രശിക്ഷ ലക്ഷ്യമിടുന്നു.
'''<big>    നൂതന സംവിധാനങ്ങളായ കോഡിംഗ്, റോബോട്ടിക്സ്, ത്രീഡി പ്രിൻ്ററുകൾ, സെൻസർ ടെക്നോളജി കിറ്റ് തുടങ്ങിയവ ടിങ്കറിംഗ് ലാബിൻ്റെ ഭാഗമാണ്. വിദ്യാലയത്തിലെ പ്രത്യേകം തയാറാക്കപ്പെട്ട ലാബിനകത്ത് ഉപകരണങ്ങളൊരുക്കാൻ 10 ലക്ഷം രൂപയാണ് അനുവദിച്ചത്. ആറാംതരം തൊട്ട് പത്തുവരെയുള്ള വിദ്യാർഥികളെയാണ് ഗുണഭോക്താക്കളായി ഉപയോഗപ്പെടുത്തുക.കുട്ടികളുടെ സ്വതന്ത്ര ഗവേഷണങ്ങൾ, വിദഗ്ധരുടെ ക്ലാസുകൾ, സംഘ ചർച്ച, പരിശീലനങ്ങൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയും പദ്ധതിയെ സക്രിയമാക്കും.പാഠപുസ്തകത്തിനപ്പുറത്തേക്ക് ചിന്തിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കി പ്രതിഭാശാലികളുടെ സംഘത്തെ വാർത്തെടുക്കാനും ഇതിലൂടെ സമഗ്രശിക്ഷ ലക്ഷ്യമിടുന്നു.</big>'''


      ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത് അധ്യക്ഷനായിരുന്നു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ  പി രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ റിപ്പോർട്ടവതരിപ്പിച്ചു.രാജേന്ദ്രൻ പയ്യാടക്കത്ത്, പി വസന്ത, എം രാജൻ, പി വേണുഗോപാലൻ, എം സാവിത്രി, ടി വി രഘുനാഥൻ, വി പ്രമോദ്കുമാർ, സി ബാലകൃഷ്ണൻ, എം ദേവദാസ്, പ്രിൻസിപ്പാൾ ടി സുമതി എന്നിവർ സംസാരിച്ചു.ചടങ്ങിൻ്റെ ഭാഗമായി കോഴിക്കോട് നടന്ന സംസ്ഥാന ക്ലബ്ബ് അത് ലറ്റിക് മീറ്റിൽ മെഡലുകൾ നേടിയ സർവൻ കെ സി, പാർവണ ജിതേഷ്, ഹെനിൻ എലിസബത്ത്, ജ്വൽ മുകേഷ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു .
'''<big>      ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത് അധ്യക്ഷനായിരുന്നു. സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ  പി രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ റിപ്പോർട്ടവതരിപ്പിച്ചു.രാജേന്ദ്രൻ പയ്യാടക്കത്ത്, പി വസന്ത, എം രാജൻ, പി വേണുഗോപാലൻ, എം സാവിത്രി, ടി വി രഘുനാഥൻ, വി പ്രമോദ്കുമാർ, സി ബാലകൃഷ്ണൻ, എം ദേവദാസ്, പ്രിൻസിപ്പാൾ ടി സുമതി എന്നിവർ സംസാരിച്ചു.ചടങ്ങിൻ്റെ ഭാഗമായി കോഴിക്കോട് നടന്ന സംസ്ഥാന ക്ലബ്ബ് അത് ലറ്റിക് മീറ്റിൽ മെഡലുകൾ നേടിയ സർവൻ കെ സി, പാർവണ ജിതേഷ്, ഹെനിൻ എലിസബത്ത്, ജ്വൽ മുകേഷ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു .</big>'''


https://12031ghsskuttamath.blogspot.com/2022/08/tinkering-lab-inaguration.html
https://12031ghsskuttamath.blogspot.com/2022/08/tinkering-lab-inaguration.html


https://12031ghsskuttamath.blogspot.com/2022/08/blog-post_96.html     
'''https://12031ghsskuttamath.blogspot.com/2022/08/blog-post_96.html'''      


കർഷക അധ്യാപകരായി കുട്ടമത്തെ സ്കൂളിലെ കുട്ടികൾ     
''<u><big>'''കർഷക അധ്യാപകരായി കുട്ടമത്തെ സ്കൂളിലെ കുട്ടികൾ'''</big></u>''      


▫️▫️▫️▫️▫️▫️▫️▫️
▫️▫️▫️▫️▫️▫️▫️▫️


18-08-2022
'''<big>18-08-2022</big>'''


ചെറുവത്തൂർ
'''<big>ചെറുവത്തൂർ</big>'''


കുട്ടികൾ തന്നെ അധ്യാപകരായപ്പോൾ ഒപ്പം പഠിക്കുന്ന മറ്റ് കുട്ടികൾക്ക് കൗതുകമായി.ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് കുട്ടമത്തെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് വേറിട്ട ഒരു പരിപാടി സംഘടിപ്പിച്ചത്.മാമ്പഴമധുരം പദ്ധതിയുടെ ഭാഗമായി ഉത്തരകേരളത്തിലെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് ലെയറിംഗ് എന്നിവയിൽ പരിശീലനം നേടിയ കെ ചന്ദന,കൃഷ്ണേന്ദു ,ഉണ്ണിമായ ,സേജൽ, നിവേദ്യ എന്നിവരാണ് കുട്ടികൾക്ക് മുമ്പിൽ കർഷക അധ്യാപകരായത് .ആധുനിക കൃഷി രീതികൾ   കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് വേറിട്ട ഒരു പരിപാടിയാണ് കർഷക ദിനത്തിൽ കുട്ടമത്തെ  പരിസ്ഥിതി ക്ലബ്ബ് നടത്തിയത്.  പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീനിയർ അധ്യാപകൻ വി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം മോഹനൻ, കെ വിനയൻ ,പി നളിനി ,കെ വസന്ത തുടങ്ങിയവർ ആശംസ നേർന്നു.
'''<big>കുട്ടികൾ തന്നെ അധ്യാപകരായപ്പോൾ ഒപ്പം പഠിക്കുന്ന മറ്റ് കുട്ടികൾക്ക് കൗതുകമായി.ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് കുട്ടമത്തെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് വേറിട്ട ഒരു പരിപാടി സംഘടിപ്പിച്ചത്.മാമ്പഴമധുരം പദ്ധതിയുടെ ഭാഗമായി ഉത്തരകേരളത്തിലെ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് ലെയറിംഗ് എന്നിവയിൽ പരിശീലനം നേടിയ കെ ചന്ദന,കൃഷ്ണേന്ദു ,ഉണ്ണിമായ ,സേജൽ, നിവേദ്യ എന്നിവരാണ് കുട്ടികൾക്ക് മുമ്പിൽ കർഷക അധ്യാപകരായത് .ആധുനിക കൃഷി രീതികൾ   കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് വേറിട്ട ഒരു പരിപാടിയാണ് കർഷക ദിനത്തിൽ കുട്ടമത്തെ  പരിസ്ഥിതി ക്ലബ്ബ് നടത്തിയത്.  പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീനിയർ അധ്യാപകൻ വി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം മോഹനൻ, കെ വിനയൻ ,പി നളിനി ,കെ വസന്ത തുടങ്ങിയവർ ആശംസ നേർന്നു.</big>'''


https://12031ghsskuttamath.blogspot.com/2022/08/blog-post_18.html
'''<big>https://12031ghsskuttamath.blogspot.com/2022/08/blog-post_18.html</big>'''


സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം അവിസ്മരണീയമാക്കി കുട്ടമത്ത് സ്ക്കൂൾ     
'''''<u><big>സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികം അവിസ്മരണീയമാക്കി കുട്ടമത്ത് സ്ക്കൂൾ</big></u>'''''      


ചെറുവത്തൂർ . ..
ചെറുവത്തൂർ . ..
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1841584" എന്ന താളിൽനിന്ന് ശേഖരിച്ചത്