"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:53, 24 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2022→ജൂൺ 19 വായന ദിനം: ഉള്ളടക്കം
(→June 1 പ്രവേശനോത്സവം: ഫോട്ടോ ഉൾപ്പെടപത്തൽ) |
(→ജൂൺ 19 വായന ദിനം: ഉള്ളടക്കം) |
||
വരി 18: | വരി 18: | ||
== ജൂൺ 19 വായന ദിനം == | == ജൂൺ 19 വായന ദിനം == | ||
ഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ വായന ദിനം പക്ഷാചരണമായി നടത്തി. അന്നേ ദിവസം വായനയുടെ പ്രാധാന്യത്തെ കുറിച്ച് മലയാളം അധ്യാപിക ഓമനകുമാരി വി പി അസംബ്ലിയിൽ സംസാരിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ്, കഥ, കവിത, ഉപന്യാസ രചന , കയ്യെഴുത്തു മത്സരം, പ്രസംഗം തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി. വിജയികളെ അനുമോദിക്കുകയും ചെയ്തു. കൂടാതെ ഉച്ച സമയത്തെ ഇടവേളകളിൽ കുട്ടികൾക്ക് അവർക്കിഷ്ടമുള്ള കഥ, കവിത, നാടൻ പാട്ടുകൾ എന്നിവ അവതരിപ്പിക്കാനുള്ള അവസരവും നൽകുകയുണ്ടായി. | ഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ വായന ദിനം പക്ഷാചരണമായി നടത്തി. അന്നേ ദിവസം വായനയുടെ പ്രാധാന്യത്തെ കുറിച്ച് മലയാളം അധ്യാപിക ഓമനകുമാരി വി പി അസംബ്ലിയിൽ സംസാരിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ്, കഥ, കവിത, ഉപന്യാസ രചന , കയ്യെഴുത്തു മത്സരം, പ്രസംഗം തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി. വിജയികളെ അനുമോദിക്കുകയും ചെയ്തു. കൂടാതെ ഉച്ച സമയത്തെ ഇടവേളകളിൽ കുട്ടികൾക്ക് അവർക്കിഷ്ടമുള്ള കഥ, കവിത, നാടൻ പാട്ടുകൾ എന്നിവ അവതരിപ്പിക്കാനുള്ള അവസരവും നൽകുകയുണ്ടായി. | ||
== മധുരം മലയാളം == | |||
കുട്ടികളെ വായനയുടെയും അറിവിന്റെയും ലോകത്തെത്തിക്കാൻ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടാട്ട് പഞ്ചായത്ത് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ അപ്നയുടെ സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങിയത്. ഓഗസ്റ്റ് 3 ന് നടന്ന ചടങ്ങിൽ അപ്നയുടെ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പാറമേൽ അംഗങ്ങളായ രഞ്ജിത്ത് എൻ ജി , ഗോപേഷ് കെ ജി, ഫ്രാൻസിസ് പി എ , ശ്രീവിദ്യ ചന്ദ്രബാബു എന്നിവർ സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദപ്രാണാ മാതാജിക്ക് മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് വിജയ രാഘവൻ സി, പ്രധാനാധ്യാപിക സുമ എൻ കെ , മറ്റധ്യാപകർ, വിദ്യാർത്ഥികൾ, മാതൃഭൂമി പ്രതിനിധികളായ ശിവശങ്കരൻ പി കെ , സജീവ് പുത്തൂരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തിങ്കളാഴ്ച തോറും പ്രത്രങ്ങളിൽ വരുന്ന വാർത്തകളെ അടിസ്ഥാനമാക്കി പ്രശ്നോത്തരി മത്സരം നടത്താറുണ്ട്. |