Jump to content
സഹായം

"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 151: വരി 151:


ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു ജനങ്ങൾ ഓരോ ക്ലാസുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സ്റ്റാൻഡേർഡ് 8 ലെ അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചത് ഹൃദയ ആകർഷകമായി. ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി.
ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു ജനങ്ങൾ ഓരോ ക്ലാസുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സ്റ്റാൻഡേർഡ് 8 ലെ അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചത് ഹൃദയ ആകർഷകമായി. ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി.
=== <u>ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം.</u> ===
ജൂലൈ 28 കർക്കിടകവാവ് അവധി ആയതിനാൽ ലോകപ്രകൃതിസംരക്ഷണ ദിനാചരണം ജൂലൈ 27 ബുധനാഴ്ച ക്ലാസ് E യുടെ നേതൃത്വത്തിൽ സമുചിതമായി സംഘടിപ്പിച്ചു.
പ്രകൃതി സംരക്ഷിക്കേണ്ടത് ആവശ്യകതയെ കുറിച്ച് അർച്ചന സിയു ഒരു ലഘു പ്രഭാഷണം നടത്തി. തുടർന്ന് seethal, ആഭ, എന്നിവർ തയ്യാറാക്കിയ പ്രകൃതിസംരക്ഷണ നാടകത്തിൻറെ അവതരണവും ഉണ്ടായിരുന്നു. ലളിതവും വിജ്ഞാനപ്രദവുമായ അവതരണമായിരുന്നു. അതിനുശേഷം പ്രകൃതിസംരക്ഷണത്തെ വിളിച്ചറിയിക്കുന്ന നൃത്താവിഷ്കാരം ആയിരുന്നു. ഹരിതാഭ വസ്ത്രധാരികളായ 15 പേരുടെ വൃത്ത ചുവടുകളോടെ നടന്ന കലാപരിപാടി ഏറെ ആകർഷകമായിരുന്നു.
തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രകൃതി സംരക്ഷണ സന്ദേശം കുട്ടികൾക്ക് നൽകി പ്രകൃതിയെ സംരക്ഷിക്കുന്നതിൽ കുട്ടികൾ തങ്ങൾക്ക് ആവുന്നത് ചെയ്യാൻ പരിശ്രമിക്കണമെന്ന് പ്രതിജ്ഞ ചെയ്തു കുട്ടികൾ ദിനാചരണ പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.
=== <u>ജൂലൈ 29 സ്കൂൾ കലോത്സവം.</u> ===
2022-23 വർഷത്തെ arts ക്ലബ് ഉദ്ഘാടനത്തിനുശേഷം 4 ഗ്രൂപ്പുകൾ -റോസ്,ലില്ലി, ഫെയ്സി, ജാസ്മിൻ, ഒരുമിച്ചു കൂടുകയും ഗ്രൂപ്പ് ലീഡർ മാരെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഗ്രൂപ്പ് മേലധികാരികൾ ആയ ടീച്ചേഴ്സിനെ നേതൃത്വത്തിലാണ് ഗ്രൂപ്പുകൾ ഒരുമിച്ചു കൂടിയത്. UP, HS വിഭാഗങ്ങളിലെ കലാ സാഹിത്യ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കേണ്ടത് ആവശ്യകതയെക്കുറിച്ച് ടീച്ചേഴ്സ് അവബോധം നൽകി.
മത്സരയിനങ്ങൾ പ്രഖ്യാപിച്ചത് അനുസരിച്ച് കുട്ടികൾ പേര് തരികയും സ്കൂൾകലോത്സവം ജൂലൈ 29 വെള്ളിയാഴ്ച സമുചിതമായി ആഘോഷിക്കാൻ എന്നും തീരുമാനിച്ചു. സാഹിത്യമത്സരങ്ങൾ ചിത്രരചന മത്സരങ്ങൾ ദയവ് ഓഗസ്റ്റ് 2 ചൊവ്വാഴ്ച നടത്തുകയും തീരുമാനിച്ചു.
കലോത്സവ ദിവസമായ ജൂലൈ 29 വെള്ളിയാഴ്ച രാവിലെ 9 30 ന് ചേർന്ന് അസംബ്ലിയിൽ നഴ്സിംഗ് അവാർഡ് വിന്നർ ആയ ശ്രീമതി. ലിൻസി പീറ്റർ pazhayattil ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡൻറ് ശ്രീ എം ബി  ജലീൽ കുമാർ അധ്യക്ഷതയിലാണ് യോഗം ആരംഭിച്ചത് സ്കൂൾ ഹെഡ്മിസ്ട്രസ് എല്ലാവർക്കും സ്വാഗതമേകി MPTA പ്രസിഡൻറ് ശ്രീമതി റിമി മോൾ ആശംസകൾ ഏകി സംസാരിച്ചു. കൃത്യം പത്തുമണിക്ക് വിവിധ സ്റ്റേജുകളിൽ ആയി ഞങ്ങൾ ആരംഭിച്ചു നൃത്ത മത്സരങ്ങൾ പ്രധാന സ്റ്റേജിലും പാട്ടു മത്സരങ്ങൾ വിജയ് ഹോൾ സെക്കൻഡ് ഫ്ലോർ ഇലും ആയിട്ടാണ് അരങ്ങേറിയത്. എല്ലാ കുട്ടികളും പ്രകടനമാണ് കാഴ്ചവെച്ചത് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന കലോത്സവം കുട്ടികൾ ശരിക്കും ആസ്വദിച്ചു കൃത്യം 3:35pm ന് പരിപാടികൾ അവസാനിപ്പിക്കാൻ പറ്റിയത് ക്ലബ്ബിൻറെ പ്രവർത്തന വൈദ്യം ഒന്നുകൊണ്ടുമാത്രമാണ് എന്നത് ഏറെ പ്രശംസനീയമാണ്.
=== <u>കാർഷിക ദിനാചരണം.</u> ===
ചിങ്ങം 1 കർഷക ദിനം( ഓഗസ്റ്റ് പതിനേഴാം തീയതി) സ്കൂൾ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു രാവിലെ 9 30 ന് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു പാലക്കാട് ഗോവിന്ദപുരം ഹൈസ്കൂളിലെ വേളൂക്കര പഞ്ചായത്തിലെ മികച്ച ജൈവ കർഷകനുള്ള അവാർഡ് നേടിയ സജി സാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സാർ നമ്മുടെ സ്കൂളിലേക്ക് നാടൻ മാവിൻതൈ സ്പോൺസർ ചെയ്തു അതിനുശേഷം പഞ്ചായത്തിൽ നിന്ന് ലഭിച്ച മൂന്ന് തെങ്ങിൻതൈകൾ ഹെഡ്മിസ്ട്രസ് പിടിഎ അംഗങ്ങൾ ടീച്ചേഴ്സ് ഇക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നട്ടു. സ്കൂൾതലത്തിൽ പരമ്പരാഗത കൃഷി തൈ, കൃഷി ഉപകരണങ്ങൾ, പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടുള്ള കളിപ്പാട്ടങ്ങൾ ഇവയുടെ പ്രദർശനം നടന്നു.
==== ക്ലാസ് തല പ്രദർശനം ====
Std 10= നാടൻ വിഭവങ്ങൾ
9= വിവിധ ഇനം വിത്തുകൾ
8= ഇലക്കറി സസ്യങ്ങൾ ചീരകൾ
7= ഔഷധസസ്യങ്ങൾ സുഗന്ധവ്യജ്ഞനങ്ങൾ.
6= നാടൻ പഴങ്ങൾ പച്ചക്കറികൾ
5= നാടൻ പൂക്കൾ ദശപുഷ്പങ്ങൾ
ഇവയുടെ പ്രദർശനം നടന്നു ഓരോ സ്റ്റാൻഡേർഡ് യും മികച്ച കുട്ടി കർഷകരെ വേദിയിൽ ആദരിച്ച ട്രോഫികൾ നൽകി ദർശനത്തിൽ തങ്ങൾ കൊണ്ടുവന്ന ഇത് ങ്ങളെ പറ്റി വീട് വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു അപൂർവയിനം പൂക്കളം വിഭവങ്ങളും ഉണ്ടായിരുന്നു ഇത് പുതുതലമുറയ്ക്ക് അന്യമായി നിന്ന് കൂടുതൽ അറിവ് നേടുന്നതിന് സഹായിച്ചു. കൊയ്ത്തുപാട്ടുകൾ ഉം കൊയ്ത്തുപാട്ടിന് ഈണത്തിൽ വിവിധ മത്സരങ്ങളും നൃത്ത ശില്പങ്ങളും നടത്തിയത് കുട്ടികൾക്ക് അനുഭവ പ്രതീതി ഉണ്ടാക്കി.
=== <u>സ്വാതന്ത്ര്യത്തിന് അമൃത മഹോത്സവം.</u> ===
==== സ്വാതന്ത്ര്യത്തിന് കയ്യൊപ്പ് ====
10/08/2022 ബുധൻ
സ്വാതന്ത്ര്യത്തിന് എഴുപത്തഞ്ചാം വാർഷികാഘോഷം ആയ അമൃത മഹോത്സവം വിദ്യാലയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു 10 മുതൽ 15 വരെയായിരുന്നു ആഘോഷപരിപാടികൾ സ്കൂൾ തല ഉദ്ഘാടനം 2022 ഓഗസ്റ്റ് 10 ബുധനാഴ്ച രാവിലെ 9 30 ന് ഹെഡ്മിസ്ട്രസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡൻറ് ജലീൽ കുമാർ മഹോത്സവം ആഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു എം പി ടി എ പ്രസിഡണ്ട് ശ്രീമതി ആശംസകൾ ഏകി സ്വാതന്ത്ര്യത്തിന് കൈയൊപ്പ് ചാർത്തി. അഞ്ചു മീറ്ററിലധികം ഉള്ള വെള്ളത്തുണിയിൽ സ്വാതന്ത്ര്യത്തിന് കയ്യൊപ്പ് എന്ന രേഖപ്പെടുത്തിയതിനു ചുറ്റും കുട്ടികൾ ആഹ്ലാദത്തോടെ കയ്യൊപ്പ് ചാർത്തി. സ്വാതന്ത്ര്യത്തിന് അനുബന്ധമായ വിഷയത്തിലുള്ള പ്രശ്നോത്തരി എല്ലാ കുട്ടികൾക്കും വേണ്ടി ഒരുക്കിയിരുന്നു. 1947 മുതൽ 121 കാലയളവിലെ സംഭവങ്ങളും മറ്റും വിഷയമാക്കി കുട്ടികൾ വരച്ചു കൊണ്ടുവന്ന ചിത്രങ്ങളുടെ പ്രദർശനം നടത്തി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആയിരുന്നു ഈ ദിന പരിപാടികൾ സംഘടിപ്പിച്ചത്.
==== ഗാന്ധി മരം നടൽ ====
11/08/2022 വ്യാഴം.
2022 ആഗസ്റ്റ് 11 വ്യാഴം രാവിലെ 9 30ന് ഓപ്പൺ അസംബ്ലി യെ തുടർന്ന് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായ ശ്രീമതി നഫീസ ബീവി ഗാന്ധി മരം വിദ്യാലയം മുൻവശത്തുള്ള മുറ്റത്ത് നട്ടു ഫലവൃക്ഷമായി മാവ് നട്ടതിന് headmistress ഉം ഭാരവാഹികളും അധ്യാപകരും നേച്ചർ ക്ലബ് അംഗങ്ങളും അഭ്യുദയകാംക്ഷികളും സാക്ഷികളായി. 75 ബഹുവർണ പതാകകൾ ഉണ്ട് സ്വാതന്ത്ര്യത്തിന് 75 വർഷങ്ങളുടെ മധുര സ്മരണ നുണഞ്ഞു. അതിന് അകമ്പടിയായി ദേശീയത സ്പുരിക്കുന്ന ഗാനവും ഇരുന്നു ബഹുവർണ പതാകകൾ മുമ്പിൽ ആയും സൈക്കിൾ റാലി യായും അമ്പതിൽപരം കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു spc സ്കൗട്ട് ആൻഡ് ഗൈഡ് നിങ്ങളും റാലിയിൽ പങ്കെടുത്തു.
701

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840795" എന്ന താളിൽനിന്ന് ശേഖരിച്ചത്