Jump to content
സഹായം

"എൽ പി എസ് കഴിവിലങ്ങ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 7: വരി 7:
|-
|-
|[[പ്രമാണം:23427 ID2 2022.jpg|നടുവിൽ|ലഘുചിത്രം|ഗാന്ധിമരം നടൽ ]]
|[[പ്രമാണം:23427 ID2 2022.jpg|നടുവിൽ|ലഘുചിത്രം|ഗാന്ധിമരം നടൽ ]]
|11-08-2022 വ്യാഴാഴ്ച രാവിലെ കൃത്യം 10.15ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ രണ്ടാമത്തെ പ്രവർത്തനം സ്കൂളിൽ നടന്നു.  ഗാന്ധിമരം എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ ഒരു ഫലവൃക്ഷത്തൈ  നടൽ ബഹുമാനപ്പെട്ട വാർഡ് മെമ്പർ സഞ്ജയ് ശർക്കരയും ബഹുമാനപ്പെട്ട O S A  പ്രസിഡണ്ട്  പി സി രാജനും ചേർന്ന് ഫലവൃക്ഷത്തൈ  നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  വിദ്യാലയ വികസന സമിതി അംഗങ്ങളായ ശിവദാസ്, ജിത്ത് മണ്ടത്തറ , എം പി ടി എ പ്രസിഡണ്ട്,  പി ടി എ പ്രസിഡണ്ട്,  വൈസ് പ്രസിഡണ്ട്,  രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കുചേർന്നു.
|11-08-2022 വ്യാഴാഴ്ച രാവിലെ കൃത്യം 10.15ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ രണ്ടാമത്തെ പ്രവർത്തനം സ്കൂളിൽ നടന്നു.  ഗാന്ധിമരം എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ ഒരു ഫലവൃക്ഷത്തൈ  നടൽ ബഹുമാനപ്പെട്ട വാർഡ് മെമ്പർ സഞ്ജയ് ശാർക്കരയും ബഹുമാനപ്പെട്ട O S A  പ്രസിഡണ്ട്  പി സി രാജനും ചേർന്ന് ഫലവൃക്ഷത്തൈ  നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  വിദ്യാലയ വികസന സമിതി അംഗങ്ങളായ ശിവദാസ്, ജിത്ത് മണ്ടത്തറ , എം പി ടി എ പ്രസിഡണ്ട്,  പി ടി എ പ്രസിഡണ്ട്,  വൈസ് പ്രസിഡണ്ട്,  രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കുചേർന്നു.
|-
|-
|[[പ്രമാണം:23427 ID4 2022.jpg|നടുവിൽ|ലഘുചിത്രം|ഭരണഘടനയുടെ ആമുഖം വായിക്കൽ ]]
|[[പ്രമാണം:23427 ID4 2022.jpg|നടുവിൽ|ലഘുചിത്രം|ഭരണഘടനയുടെ ആമുഖം വായിക്കൽ ]]
വരി 15: വരി 15:
|13-08-2022 ശനിയാഴ്‌ച രാവിലെ  9 മണിക്കുള്ളിൽ ഓരോ കുട്ടിയുടെ വീട്ടിലും പതാക ഉയർത്തി.  ഈ പതാക തിങ്കളാഴ്ച മാത്രമേ അഴിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവും നൽകിയിരുന്നു.
|13-08-2022 ശനിയാഴ്‌ച രാവിലെ  9 മണിക്കുള്ളിൽ ഓരോ കുട്ടിയുടെ വീട്ടിലും പതാക ഉയർത്തി.  ഈ പതാക തിങ്കളാഴ്ച മാത്രമേ അഴിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവും നൽകിയിരുന്നു.
|-
|-
|
|[[പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം]]
|സ്വാതന്ത്ര്യദിനത്തിൽ  കൃത്യം  9 മണിക്ക് സ്‌കൂൾ അങ്കണത്തിൽ വച്ച് പതാക ഉയർത്തൽ നടന്നു.   ബഹുമാനപ്പെട്ട വാർഡ് മെമ്പർ സഞ്ജയ് ശർക്കര, O S A  പ്രസിഡണ്ട് പി സി രാജൻ, വിദ്യാലയ വികസന സമിതി അംഗങ്ങളായ ശിവദാസ്, ജിത്ത് മണ്ടത്തറ , മനോജ് പി. ആർ, ബാലൻ, വിജയലക്ഷ്‌മി, പി ടി എ -  എം പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കുചേർന്നു.
|സ്വാതന്ത്ര്യദിനത്തിൽ  കൃത്യം  9 മണിക്ക് സ്‌കൂൾ അങ്കണത്തിൽ വച്ച് പതാക ഉയർത്തൽ നടന്നു.   ബഹുമാനപ്പെട്ട വാർഡ് മെമ്പർ സഞ്ജയ് ശാർക്കര , O S A  പ്രസിഡണ്ട് പി സി രാജൻ, വിദ്യാലയ വികസന സമിതി അംഗങ്ങളായ ശിവദാസ്, ജിത്ത് മണ്ടത്തറ , മനോജ് പി. ആർ, ബാലൻ, വിജയലക്ഷ്‌മി, പി ടി എ -  എം പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ, അധ്യാപകർ, കുട്ടികൾ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കുചേർന്നു.
|}
|}
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840429" എന്ന താളിൽനിന്ന് ശേഖരിച്ചത്