Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർ‌ട്സ് ക്ലബ്ബ്-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 9: വരി 9:


== ക്ലാസ് തല ഫുട്ബാൾ ടൂർണ്ണമെന്റ് മൽസരം ==
== ക്ലാസ് തല ഫുട്ബാൾ ടൂർണ്ണമെന്റ് മൽസരം ==
കമ്പിൽ മാപ്പിള ഹൈസ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് തല ഫുട്ബോൾ ടൂർണമെന്റ് മത്സരം ആഗസ്ത് 16,17,18 തീയ്യതികളിൽ പാടിക്കുന്നിലുള്ള ടി.എൻ.എം ഫുട്ബോൾ ടർഫിൽ  വെച്ച് നടന്നു.  ക്ലാസുകൾ തമ്മിൽ വാശിയേറിയ മത്സരം നടന്നു.   
കമ്പിൽ മാപ്പിള ഹൈസ്കൂൾ സ്പോർട്ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ്സ് തല ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി പാടിക്കുന്ന് ടി.എൻ.എം ഫുട്ബോൾ ടര്ഫിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 8, 9 ക്ലാസ്സുകളിലെ 13 ടീമുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ 8 ബി യെ പരാജയപ്പെടുത്തി 8 എഫും 9 ഇ യെ പരാജയപ്പെടുത്തി 9 ബി യും ചാമ്പ്യൻമാരായി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ ട്രോഫികൾ വിതരണം ചെയ്തു. വിവിധ ക്ലാസുകൾ തമ്മിൽ നടന്ന വാശിയേറിയ ഫുട്ബോൾ ടൂർണ്ണമെന്റ് കുട്ടികളിൽ കൂടുതൽ ആവേശവും സന്തോഷവുമുണ്ടാക്കി. സ്പോർട്ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഫുട്ബോൾ കോച്ചിങ് നൽകിവരുന്നു.


'''കൂടുതൽ ചിത്രങ്ങൾക്ക് [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർ‌ട്സ് ക്ലബ്ബ്23|ഇവിടെ അമർത്തുക]]'''
'''കൂടുതൽ ചിത്രങ്ങൾക്ക് [[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്പോർ‌ട്സ് ക്ലബ്ബ്23|ഇവിടെ അമർത്തുക]]'''
4,299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840312" എന്ന താളിൽനിന്ന് ശേഖരിച്ചത്