Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.കൂടുതലറിയാനായി ക്ലിക്ക് ചെയ്തോളൂ...തുടർന്ന് ഏതിലാണ് അഭിരുചി എന്നതും തിരിച്ചറിയാൻ ശ്രമിക്കണേ..
ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.കൂടുതലറിയാനായി ക്ലിക്ക് ചെയ്തോളൂ...തുടർന്ന് ഏതിലാണ് അഭിരുചി എന്നതും തിരിച്ചറിയാൻ ശ്രമിക്കണേ..
==[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' പരിശീലനം '''|പരിശീലനം]]==
==[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' പരിശീലനം '''|പരിശീലനം]]==
== ലിറ്റിൽ കൈറ്റ്സ് സഹായി ==
പിരീഡ് 1
പ്രവർത്തനം
'''അനിമേഷൻ സിനിമ കണ്ട് അതിന്റെ അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കൽ'''
ആശയങ്ങൾ
അനിമേഷൻ സിനിമയ്ക്ക് ഒരു കഥ/ആശയം വേണം.
കഥാപാത്രങ്ങളെ വരച്ചുണ്ടാക്കാം.
ചിത്രങ്ങൾ ചേർത്താണ് അനിമേഷൻ തയ്യാറാക്കുന്നത്.
കഥാപാത്രങ്ങളുടെ ചലനം ക്രമീകരിക്കണം.
സംഭാഷണവും പശ്ചാത്തല ശബ്ദവും ചേർക്കാം.
തലക്കെട്ട് ചേർക്കാം.
വീക്ഷണ സ്ഥിരതയാണ് ദൃശ്യാനുഭവം നൽകുന്നത്.
കഥ തയ്യാറാക്കൽ
സ്റ്റോറിബോർഡ് തയ്യാറാക്കൽ
കഥ
സീനുകൾ
കഥാപാത്രങ്ങൾ
കഥാപാത്രങ്ങളുടെ രൂപം
കഥാപാത്രങ്ങളുടെ ചലനദിശ
കഥയുടെ പശ്ചാത്തലം
ചലിപ്പിക്കേണ്ട ചിത്രങ്ങൾ
സീനിന്റെ സമയദൈർഘ്യം
സംഭാഷണം/പശ്ചാത്തലശബ്ദം
പിരീഡ് 2
അനിമേഷൻ സിനിമ തയ്യാറാക്കൽ
സോഫ്‍റ്റ്‍വെയർ : റ്റുപി റ്റ്യൂബ്
ഉദ്ദേശ്യം
അനിമേഷന്റെ അടിസ്ഥാന ധാരണ ലഭിക്കൽ
സാമഗ്രി
LK_Resources/1_Animation/Activity_1.2.1
background.png
aeroplane.png
Steps
Application-Graphics-TUPI TUBE DESK
File-New Project
Project ന് പേര് നൽകുന്നു.
FPS 12 ആക്കുക-ok
കാൻവാസ്-Static BG Mode-Import-Bitmap-Open-background.png ഉൾപ്പെടുത്തുന്നു.
വലുപ്പം കൂടുതലാണെങ്കിൽ Resize-Yes
Selection tool-നാലു മൂലകളിലെ നോഡുകൾ ക്ലിക്ക് ചെയ്ത് വലുപ്പം ക്രമീകരിക്കുക
Frames Mode-Import-Bitmap-aeroplane.png
അനുയോജ്യമായ സ്ഥലത്ത് ക്രമീകരിക്കുക
മറ്റു ഫ്രെയിമുകളിലേയ്ക്ക് ചിത്രത്തെ ഉൾപ്പെടുത്താൻ ആദ്യ ഫ്രെയിമിൽ Right Click-Copy
അടുത്ത ഫ്രെയിമിൽ Right Click-Paste
വലുപ്പം,സ്ഥാനം ഇവ ക്രമീകരിക്കുക.
(എളുപ്പത്തിൽ ചെയ്യാൻ-Exposure Sheet-Extend Frame)
അനിമേഷൻ പ്രവർത്തിപ്പിക്കാൻ-Player ൽ ക്ലിക്ക് ചെയ്യുക.
Save
Video ആയി Export ചെയ്യാൻ
File-Export Project-MP4 Video-Next-Next-Export
ട്വീനിംഗ് പരിചയപ്പെടാൻ
സോഫ്‍റ്റ്‍വെയർ : റ്റുപി റ്റ്യൂബ്
ഉദ്ദേശ്യം
അനിമേഷൻ സോഫ്‍റ്റ്‍വെയറിലെ ട്വീനിങിൽ ശേഷി നേടാൻ
സാമഗ്രി
LK_Resources/1_Animation/Activity_1.2.2
Static BG Mode-Import-Bitmap-background.png
Frames Mode-Import-Bitmap-aeroplane.png
ടൂൾ ബാറിൽ നിന്ന് Tweening-Position Tween
വലതുഭാഗത്ത് + അടയാളത്തിൽCreate a new Tween-ഡബിൾ ക്ലിക്ക് ചെയ്യുക
വിമാനം സെലക്ട് ചെയ്യുക
Options-Set Path Properties ക്ലിക്ക് ചെയ്യുക
തുടർന്ന് കാൻവാസിൽ വിമാനം ചലിക്കേണ്ട വഴി ക്ലിക്ക് ചെയ്യുക
Save Tween
Animation പ്രവർത്തിച്ച് സേവ് ചെയ്യുകയും വീഡിയോ Export ചെയ്യുകയും ചെയ്യുക
പിരീഡ് 3
Dynamic BG Mode പരിചയപ്പെടൽ
സോഫ്‍റ്റ്‍വെയർ : റ്റുപി റ്റ്യൂബ്
ഉദ്ദേശ്യം
അനിമേഷനിലെ Dynamic BG Mode ന്റെ ഉപയോഗം പരിശീലിക്കാൻ
സാമഗ്രി
LK_Resources/1_Animation/Activity_1.3.1
Dynamic BG Mode-Import-Bitmap-background.png
Orientation-Right/Left/Up/Down etc നൽകുക
Frames Mode-Import-Bitmap-aeroplane.png
Extend Frame നൽകുക
അനിമേഷൻ സേവ് ചെയ്യുക.എക്പോർട്ട് ചെയ്യുക
Rotation Tween പരിചയപ്പെടൽ(ജീപ്പോടിക്കൽ)
സോഫ്‍റ്റ്‍വെയർ : റ്റുപി റ്റ്യൂബ്
ഉദ്ദേശ്യം
അനിമേഷനിലെ Rotation Tween ന്റെ ഉപയോഗം പരിശീലിക്കാൻ
സാമഗ്രി
LK_Resources/1_Animation/Activity_1.3.2
road.png
car.png
tyre.png
Dynamic BG Mode-Import-Bitmap-road.png
Static BG Mode-Import-Bitmap-car.png
Frames Mode-Import-Bitmap-tyre.png
Tyre കാറിന്റെ ടയറിന്റെ സ്ഥാനത്ത് ക്രമീകരിക്കുക.
ടൂൾ ബാറിലെ Tweening-Rotation Tween
വലതുവശത്തുള്ള + create a new Tween ഡബിൾ ക്ലിക്ക് ചെയ്യുക
ഒന്നാമത്തെ ചക്രം select options -- set properties-ആവശ്യമായ വിലകൾ നൽകുക
Save Tween
രണ്ടാമത്തെ ചക്രവും ഇതേപോലെ ചേർക്കുക
സേവ് ചെയ്യുക
എക്പോർട്ട് ചെയ്യുക
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840249" എന്ന താളിൽനിന്ന് ശേഖരിച്ചത്