"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:54, 19 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 302: | വരി 302: | ||
=== എസ് എസ് എൽ സി വിജയികളുള്ള അനുമോദനം. === | === എസ് എസ് എൽ സി വിജയികളുള്ള അനുമോദനം. === | ||
[[പ്രമാണം:47061 SSLC22.jpg|ലഘുചിത്രം]] | [[പ്രമാണം:47061 SSLC22.jpg|ലഘുചിത്രം]] | ||
<p align="justify">വരുംകാലത്തെ സാമൂഹിക മുന്നേറ്റങ്ങൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ പ്രാപ്തിയുള്ളവരാകണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ എസ് എസ് എൽ സി എ പ്ലസ് വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ പിടിഎ റഹിം എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ മികവു നേടിയ വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. ഈ വർഷത്തെ വിജയോത്സവം പദ്ധതികൾക്ക് ചടങ്ങിൽ തുടക്കമായി. സ്കൂൾ പിടിഎ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ വിജയഭേരി കോഡിനേറ്റർ ടി സലിം മുഖ്യ പ്രഭാഷണം നടത്തി. കെ.പി മുഹമ്മദ് കോയ, അബ്ദുല്ല എ.പി, കെ.എം ജമാലുദ്ദീൻ, നൗഷാദ് വി, ഉസ്മാൻ മാസ്റ്റർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ സ്വാഗതവും ജുനൈദ് സഖാഫി നന്ദിയും പറഞ്ഞു. | <p align="justify">വരുംകാലത്തെ സാമൂഹിക മുന്നേറ്റങ്ങൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ പ്രാപ്തിയുള്ളവരാകണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ എസ് എസ് എൽ സി എ പ്ലസ് വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ പിടിഎ റഹിം എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ മികവു നേടിയ വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. ഈ വർഷത്തെ വിജയോത്സവം പദ്ധതികൾക്ക് ചടങ്ങിൽ തുടക്കമായി. സ്കൂൾ പിടിഎ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ വിജയഭേരി കോഡിനേറ്റർ ടി സലിം മുഖ്യ പ്രഭാഷണം നടത്തി. കെ.പി മുഹമ്മദ് കോയ, അബ്ദുല്ല എ.പി, കെ.എം ജമാലുദ്ദീൻ, നൗഷാദ് വി, ഉസ്മാൻ മാസ്റ്റർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ സ്വാഗതവും ജുനൈദ് സഖാഫി നന്ദിയും പറഞ്ഞു.</p> | ||
=== ആസാദി കാ അമൃത് മഹോത്സവ് === | === ആസാദി കാ അമൃത് മഹോത്സവ് === | ||
[[പ്രമാണം:47061-Azadi.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:47061-Azadi.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' കാരന്തൂർ മർകസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു. അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായ മർക്സ് ഹൈസ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെ സംഗമമായി. ചുമർ മാഗസിൻ, മെഗാ ക്വിസ് കോമ്പറ്റീഷൻ, ദേശഭക്തിഗാന ആലാപനം, ആസാദി ഫെസ്റ്റ്, ഹർ ഗർ തിരങ്ക, അമ്മമാർക്കുള്ള പ്രശ്നോത്തരി, സ്വാതന്ത്ര്യദിന റാലി തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. | <p align="justify">ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' കാരന്തൂർ മർകസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു. അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായ മർക്സ് ഹൈസ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെ സംഗമമായി. ചുമർ മാഗസിൻ, മെഗാ ക്വിസ് കോമ്പറ്റീഷൻ, ദേശഭക്തിഗാന ആലാപനം, ആസാദി ഫെസ്റ്റ്, ഹർ ഗർ തിരങ്ക, അമ്മമാർക്കുള്ള പ്രശ്നോത്തരി, സ്വാതന്ത്ര്യദിന റാലി തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.</p> | ||