"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം (മൂലരൂപം കാണുക)
17:42, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2022→ക്വിറ്റ് ഇന്ത്യാ ദിനം: തെറ്റ് തിരുത്തൽ
(ഉള്ളടക്കം) |
(→ക്വിറ്റ് ഇന്ത്യാ ദിനം: തെറ്റ് തിരുത്തൽ) |
||
വരി 3: | വരി 3: | ||
==== ക്വിറ്റ് ഇന്ത്യാ ദിനം ==== | ==== ക്വിറ്റ് ഇന്ത്യാ ദിനം ==== | ||
ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാ ഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യ സമരം. ഈ സമരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് | ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാ ഗാന്ധിയുടെ ആഹ്വാനപ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമലംഘന സമരമാണ് ക്വിറ്റ് ഇന്ത്യ സമരം. ഈ സമരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു കൊണ്ട് ഏഴാം ക്ലാസ്സിലെ വിസ്‍മയ വിനേഷ് അസംബ്ലിയിൽ സംസാരിച്ചു. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ക്വിസ് മത്സരവും നടത്തി. | ||
==== സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ==== | ==== സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ==== | ||
എല്ലാവരേയും ഏറെ ആകർഷിച്ച പ്രധാന ആശയമായിരുന്നു സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് . സ്കൂൾ മാനേജർ , പ്രിൻസിപ്പൽ സുനന്ദ വി ,ഹെഡ് മിസ്ട്രസ്സ് സുമ എൻ കെ , പി ടി എ പ്രസിഡന്റ് വിജയരാഘവൻ സി, എം പി ടി എ രാധിക മറ്റു പി ടി എ അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥിനികൾ എല്ലാവരും ക്യാൻവാസിൽ ഒപ്പു രേഖപ്പെടുത്തി. ഈയൊരു അവസരത്തിൽ കുറച്ചു പേരുടെ മനസ്സിലൂടെയെങ്കിലും സ്വാതന്ത്ര്യ സമരവും അതിൽ പങ്കെടുത്ത ദേശസ്നേഹികളുടെയും ചിന്തകൾ കടന്നുപോയിട്ടുണ്ടാകാം. | എല്ലാവരേയും ഏറെ ആകർഷിച്ച പ്രധാന ആശയമായിരുന്നു സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് . സ്കൂൾ മാനേജർ , പ്രിൻസിപ്പൽ സുനന്ദ വി , ഹെഡ് മിസ്ട്രസ്സ് സുമ എൻ കെ , പി ടി എ പ്രസിഡന്റ് വിജയരാഘവൻ സി, എം പി ടി എ രാധിക മറ്റു പി ടി എ അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥിനികൾ എല്ലാവരും ക്യാൻവാസിൽ ഒപ്പു രേഖപ്പെടുത്തി. ഈയൊരു അവസരത്തിൽ കുറച്ചു പേരുടെ മനസ്സിലൂടെയെങ്കിലും സ്വാതന്ത്ര്യ സമരവും അതിൽ പങ്കെടുത്ത ദേശസ്നേഹികളുടെയും ചിന്തകൾ കടന്നുപോയിട്ടുണ്ടാകാം. | ||
==== ചിത്രരചന/ കൊളാഷ് മത്സരങ്ങൾ ==== | ==== ചിത്രരചന/ കൊളാഷ് മത്സരങ്ങൾ ==== | ||
വരി 35: | വരി 35: | ||
75ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന, കൊളാഷ്, പതാക നിർമ്മാണം എന്നിവയുടെ പ്രദർശനം നടത്തി. | 75ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചന, കൊളാഷ്, പതാക നിർമ്മാണം എന്നിവയുടെ പ്രദർശനം നടത്തി. | ||
ഈ ആഘോഷ വേളയിലും ഒരു വേറിട്ട അനുഭവം ആയിരുന്നു എട്ട് ഇ യിൽ പഠിക്കുന്ന ഗൗരിയുടെ വീട് സന്ദർശനം. സ്കൂളിൽ സ്ഥിരം എത്താൻ സാധിക്കാതെ വീട്ടിലിരിക്കേണ്ടി വന്ന ഗൗരിക്ക് പ്രധാന അദ്ധ്യാപികയും ക്ലാസ്സ്ടീച്ചറും കൂട്ടുകാരും ചേർന്ന് പതാക നൽകി. സന്തോഷം പങ്കു വെച്ചു. | ഈ ആഘോഷ വേളയിലും ഒരു വേറിട്ട അനുഭവം ആയിരുന്നു എട്ട് ഇ യിൽ പഠിക്കുന്ന ഗൗരിയുടെ വീട് സന്ദർശനം. സ്കൂളിൽ സ്ഥിരം എത്താൻ സാധിക്കാതെ വീട്ടിലിരിക്കേണ്ടി വന്ന ഗൗരിക്ക് പ്രധാന അദ്ധ്യാപികയും ക്ലാസ്സ്ടീച്ചറും കൂട്ടുകാരും ചേർന്ന് പതാക നൽകി. സന്തോഷം പങ്കു വെച്ചു. | ||
==== ആഗസ്റ്റ് 15 ==== | ==== ആഗസ്റ്റ് 15 ==== | ||
അന്നേ ദിവസം രാവിലെ പ്രാർഥനക്കു ശേഷം | അന്നേ ദിവസം രാവിലെ പ്രാർഥനക്കു ശേഷം ഒമ്പതു മണിക്ക് സ്കൂൾ മാനേജർ , പ്രിൻസിപ്പൽ, പ്രധാനാധ്യാപിക, പി ടി എ പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. വിദ്യാർത്ഥിനികളും അധ്യാപകരും ദേശഭക്തിഗാനങ്ങളാലപിച്ചു. തുടർന്ന് സ്കൂൾ മാനേജർ ,പ്രിൻസിപ്പൽ, പ്രധാനാധ്യാപിക, പി ടി എ പ്രസിഡന്റ് എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. യുപി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ പ്രസംഗ മത്സര ജേതാക്കൾ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി സ്വാതന്ത്ര്യ സഹന സമരത്തെ കുറിച്ച് വിശദീകരിച്ചു. കുട്ടികൾ സേവ് ദ സോയിൽ എന്ന ഗാനം ആലപിച്ചു. ആനന്ദ നടനം എന്ന നൃത്ത രൂപം എല്ലാവരെയും ആനന്ദിപ്പിച്ചു. 6 എയിൽ പഠിക്കുന്ന ദിൻഷയുടെ വീണയിലുള്ള ദേശീയ ഗാനാലാപനത്തോടെ ആഘോഷങ്ങൾക്ക് വിരാമമിട്ടു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പ്രളയവും കോവിഡ് മഹാമാരിയും സൃഷ്ടിച്ച നീണ്ട കാലയളവിനു ശേഷം വിദ്യാർഥികളും അധ്യാപകരും ഒരു പോലെ പങ്കാളികളായ സ്വാതന്ത്ര്യ ദിനം... | ||
[https://youtu.be/TQIK-lGkZlo സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തി പരിപാടികൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/TQIK-lGkZlo സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തി പരിപാടികൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] | ||
[https://youtu.be/DnUTOGix6xA ഫ്ലാഷ് മോബ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/DnUTOGix6xA ഫ്ലാഷ് മോബ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] |