Jump to content
സഹായം

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
== കർഷകദിനാചരണം ==
== കർഷകദിനാചരണം ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ കർഷക ദിനാചരണം നടത്തി. കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീജിത്ത് അധ്യക്ഷതവഹിച്ച യോഗം ഹെഡ്മിസ്ട്രസ് എം ജീന ഉദ്ഘാടനം ചെയ്തു. മാതൃകാ കർഷകരായ രാജു സി ഗോപാൽ ,അജിത അധ്യാപക ദമ്പതികളേയും ചന്ദ്രൻ, സതീശൻ കുമാർ , കുട്ടികർഷകനായ കുടയത്തൂർ സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥി അമൽ ശങ്കർ എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പി.വി.ഇന്ദുജ സ്വാഗതവും ജോസഫ് മാത്യു നന്ദിയും രേഖപ്പെടുത്തി. സീനിയർ അസിസ്റ്റൻറ്  കൊച്ചുറാണി ജോയി, ഷൈനോജ്, ബില്ലറ്റ് മാത്യു, ടി. അജിത, കെ.ജെ നാൻസി , ഇന്ദു എന്നിവർ നേതൃത്വം നൽകി.

== സംസ്കൃത ദിനാചരണം ==
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838795" എന്ന താളിൽനിന്ന് ശേഖരിച്ചത്