"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:37, 17 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 128: | വരി 128: | ||
2022 ജൂൺ 5 പരിസ്ഥിതി ദിനാചരണം പതിവിലും വിപരീതമായി പരിസ്ഥിതി വാരമായി ആചരിക്കുകയുണ്ടായി കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന തൈകളുടെ പ്രദർശനം വിതരണം മുതലായവ സ്കൂളിൽ നടത്തുകയുണ്ടായി. പരിസ്ഥിതി ദിന ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കലാപരിപാടികൾ നടത്തി. പിന്നീട് ഹെഡ് മിസ്ട്രസ്സ്, പി ടി എ അംഗങ്ങൾ എന്നിവരുടെ സന്ദേശവും ഉണ്ടായിരുന്നു. സ്കൂൾ അങ്കണത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി പരിസ്ഥിതി ദിന പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങളും നടത്തുകയും സമ്മാനർഹരെ അഭിനന്ദിക്കുകയും ചെയ്തു. സ്കൂളും പരിസരവും വിദ്യാർത്ഥികൾ വൃത്തിയാക്കുകയും ചെയ്തു | 2022 ജൂൺ 5 പരിസ്ഥിതി ദിനാചരണം പതിവിലും വിപരീതമായി പരിസ്ഥിതി വാരമായി ആചരിക്കുകയുണ്ടായി കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന തൈകളുടെ പ്രദർശനം വിതരണം മുതലായവ സ്കൂളിൽ നടത്തുകയുണ്ടായി. പരിസ്ഥിതി ദിന ചാർട്ടുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കലാപരിപാടികൾ നടത്തി. പിന്നീട് ഹെഡ് മിസ്ട്രസ്സ്, പി ടി എ അംഗങ്ങൾ എന്നിവരുടെ സന്ദേശവും ഉണ്ടായിരുന്നു. സ്കൂൾ അങ്കണത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി പരിസ്ഥിതി ദിന പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങളും നടത്തുകയും സമ്മാനർഹരെ അഭിനന്ദിക്കുകയും ചെയ്തു. സ്കൂളും പരിസരവും വിദ്യാർത്ഥികൾ വൃത്തിയാക്കുകയും ചെയ്തു | ||
<u> | === <u> '''വി. മറിയം ത്രേസ്യ ഡേ - 2022 ജൂൺ 8'''</u> === | ||
'''വി. മറിയം ത്രേസ്യ ഡേ - 2022 ജൂൺ 8'''</u> | |||
വി. മറിയം ത്രേസ്യയുടെ അനുഗ്രഹവും വിശുദ്ധ സാന്നിധ്യവും നിറഞ്ഞ് നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിൽ മറിയം ത്രേസ്യ ദിനം ആചരിച്ചു. ജൂൺ ആറാം തീയതി HS, UP വിഭാഗങ്ങൾക്കായി മറിയം ത്രേസ്യ quiz, പ്രസംഗം,ഗാനം എന്നീ മത്സരങ്ങൾ നടത്തുകയും HS വിഭാഗത്തിൽ നിന്നും UP വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂൺ ഏഴാം തീയതി വി. മറിയം ത്രേസ്യ ദിനമായി ആഘോഷിച്ചു. Morning assembly യോടൊപ്പം division wise programmes നടത്തി 10th std - Dance ഡ്രാമ, 9th std - skit, 8th std - group song, 7th std - group dance, 6th std - group song, 5th std - ദൃശ്യാവിഷ്കരണം. HS,UP വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച പ്രസംഗവും, ഹെഡ്മിസ്ട്രസിന്റെ സന്ദേശവും ഉണ്ടായിരുന്നു. മറിയം ത്രേസ്യ ഡേ യോടാനുബന്ധിച്ച് നടത്തിയ മത്സരവിജയികൾക്ക് സമ്മാനം നൽകുകയും എല്ലാ വിദ്യാർഥികൾക്കും മധുരം നൽകി ഈ സന്തോഷ ദിനത്തിന്റെ മാറ്റു വർധിപ്പിച്ചു | വി. മറിയം ത്രേസ്യയുടെ അനുഗ്രഹവും വിശുദ്ധ സാന്നിധ്യവും നിറഞ്ഞ് നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിൽ മറിയം ത്രേസ്യ ദിനം ആചരിച്ചു. ജൂൺ ആറാം തീയതി HS, UP വിഭാഗങ്ങൾക്കായി മറിയം ത്രേസ്യ quiz, പ്രസംഗം,ഗാനം എന്നീ മത്സരങ്ങൾ നടത്തുകയും HS വിഭാഗത്തിൽ നിന്നും UP വിഭാഗത്തിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു. ജൂൺ ഏഴാം തീയതി വി. മറിയം ത്രേസ്യ ദിനമായി ആഘോഷിച്ചു. Morning assembly യോടൊപ്പം division wise programmes നടത്തി 10th std - Dance ഡ്രാമ, 9th std - skit, 8th std - group song, 7th std - group dance, 6th std - group song, 5th std - ദൃശ്യാവിഷ്കരണം. HS,UP വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച പ്രസംഗവും, ഹെഡ്മിസ്ട്രസിന്റെ സന്ദേശവും ഉണ്ടായിരുന്നു. മറിയം ത്രേസ്യ ഡേ യോടാനുബന്ധിച്ച് നടത്തിയ മത്സരവിജയികൾക്ക് സമ്മാനം നൽകുകയും എല്ലാ വിദ്യാർഥികൾക്കും മധുരം നൽകി ഈ സന്തോഷ ദിനത്തിന്റെ മാറ്റു വർധിപ്പിച്ചു | ||
'''അന്താരാഷ്ട്രയോഗ ദിനം''' | === '''<u>അന്താരാഷ്ട്രയോഗ ദിനം</u>''' === | ||
2022 ജൂൺ 21 സ്കൂൾ അസംബ്ളിയിൽ യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി(SICA) Yoga Instructor ആയ ദിജു മനോജിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി യോഗദിനത്തിന്റെ സന്ദേശം നൽകന്നതിനും യോഗ പരിശീലിപ്പിക്കുന്നതിനുമായി ക്ഷണിക്കുകയും ചെയ്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട് SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2022 ലെ യോഗ ദിനം ഏറെ പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. Outdoor activity കായികാധ്യാപകന്റെ നേതൃത്വത്തിലുംIndoor Activity (Class Room) അതാത് Subject Teachers ന്റെ നേതൃത്വത്തിലുംClass Leader ന്റെ നേതൃത്വത്തിലും (10-15 മിനിറ്റ് ) ചെയ്ത് വരുന്നു കൂടാതെ സ്കൂൾ സമയം കഴിഞ്ഞതിനുശേഷംphysical Problem നേരിടുന്ന കുട്ടികളെ പ്രത്യേകം കണ്ടെത്തി Body Development Exercises ഒരു മണിക്കൂർ വീതം പരിശീലിപ്പിക്കുന്നു. ആഴ്ചയിൽ 3 ദിവസം രാവിലെയും വൈകീട്ടും ക്ലാസ്സുകൾ തുടങ്ങുന്നതിനു മുൻപും ക്ലാസ് കഴിഞ്ഞും യോഗാ പരിശീലനം വേണ്ടവർക്ക് പരിശീലനം നൽകുന്നു ഇതിലൂടെയെല്ലാം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകമാകുന്നു.മനോഹരമാക്കി. | 2022 ജൂൺ 21 സ്കൂൾ അസംബ്ളിയിൽ യോഗ ദിനം ആചരിക്കുകയുണ്ടായി. ബഹു.ഹെഡ്മിസ്ട്രസ്റ്റ് യോഗ ദിനത്തിന്റെ സന്ദേശം നൽകി(SICA) Yoga Instructor ആയ ദിജു മനോജിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി യോഗദിനത്തിന്റെ സന്ദേശം നൽകന്നതിനും യോഗ പരിശീലിപ്പിക്കുന്നതിനുമായി ക്ഷണിക്കുകയും ചെയ്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും യോഗ ചെയ്യുന്നതു കൊണ്ടുള്ള ശാരീരിക മാനസിക വളർച്ചയെക്കുറിച്ചും ബോധ്യപ്പെടുത്തി. യോഗയുടെ വിവിധ ആസനങ്ങളെ പരിശീലിപ്പിച്ചു. പിന്നീട് SPC Cadets വിവിധ യോഗാഭ്യസനങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചു. യോഗ ദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് physical Educator ഗ്ലാഡ്വിൻ സാർ എല്ലാ പി.ടി പിരീയഡുകളിലും യോഗ പഠിപ്പിക്കുകയും യോഗ ചെയ്യുന്നതു കൊണ്ടുള്ള ഗുണത്തെ ക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി2022 ലെ യോഗ ദിനം ഏറെ പിന്നീടുള്ള ദിവസങ്ങളിൽ രാവിലെ അസംബ്ലി ഉള്ള ദിവസങ്ങളിലും PT പിരീഡുകളിലും Indoor& outdoor Activity (exercises) കൾ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു. Outdoor activity കായികാധ്യാപകന്റെ നേതൃത്വത്തിലുംIndoor Activity (Class Room) അതാത് Subject Teachers ന്റെ നേതൃത്വത്തിലുംClass Leader ന്റെ നേതൃത്വത്തിലും (10-15 മിനിറ്റ് ) ചെയ്ത് വരുന്നു കൂടാതെ സ്കൂൾ സമയം കഴിഞ്ഞതിനുശേഷംphysical Problem നേരിടുന്ന കുട്ടികളെ പ്രത്യേകം കണ്ടെത്തി Body Development Exercises ഒരു മണിക്കൂർ വീതം പരിശീലിപ്പിക്കുന്നു. ആഴ്ചയിൽ 3 ദിവസം രാവിലെയും വൈകീട്ടും ക്ലാസ്സുകൾ തുടങ്ങുന്നതിനു മുൻപും ക്ലാസ് കഴിഞ്ഞും യോഗാ പരിശീലനം വേണ്ടവർക്ക് പരിശീലനം നൽകുന്നു ഇതിലൂടെയെല്ലാം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കൂടുതൽ സഹായകരമാകുന്നു.physical acitvities തുടങ്ങിയതോടു കൂടി ആദ്യ ദിനങ്ങളിലേക്കാൾ കുട്ടികളുടെ absents വളരെ കുറയുകയും എല്ലാ വിഷയങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കുട്ടികൾക്ക് കൂടുതൽ സഹായകമാകുകയും ചെയ്തു. പ്രധാനാധ്യാപികയുടെയും മറ്റ് എല്ലാ ടീച്ചേഴ്സിന്റെയും പിന്തുണയും സഹകരണവും ഏറെ സഹായകമാകുന്നു.മനോഹരമാക്കി. | ||
'''ലോക സംഗീത ദിനം''' | === '''<u>ലോക സംഗീത ദിനം</u>''' === | ||
2022 ജൂൺ ഇരുപത്തിയൊന്നാം തീയതി സെന്റ് മേരിസ് ജിഎച്ച്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെമി.സ്ട്രസ് സി.ലിറ്റി ഫ്ലവർ ലോക സംഗീത ദിന സന്ദേശം നൽകി അനന്തസാഗരമാണ് സംഗീതം മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം തുടർന്ന് കാവടിച്ചിന്ത് , നാമാവലി വിവിധ രാഗങ്ങളിലുള്ള സിനിമ ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. | 2022 ജൂൺ ഇരുപത്തിയൊന്നാം തീയതി സെന്റ് മേരിസ് ജിഎച്ച്എസ് കുഴിക്കാട്ടുശ്ശേരി സ്കൂളിൽ ലോക സംഗീത ദിനം ആഘോഷിക്കുകയുണ്ടായി സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെമി.സ്ട്രസ് സി.ലിറ്റി ഫ്ലവർ ലോക സംഗീത ദിന സന്ദേശം നൽകി അനന്തസാഗരമാണ് സംഗീതം മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനം തുടർന്ന് കാവടിച്ചിന്ത് , നാമാവലി വിവിധ രാഗങ്ങളിലുള്ള സിനിമ ഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. | ||
'''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്'''. | === <u>'''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്'''.</u> === | ||
ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു ജനങ്ങൾ ഓരോ ക്ലാസുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സ്റ്റാൻഡേർഡ് 8 ലെ അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചത് ഹൃദയ ആകർഷകമായി. ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി. | ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു ജനങ്ങൾ ഓരോ ക്ലാസുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സ്റ്റാൻഡേർഡ് 8 ലെ അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചത് ഹൃദയ ആകർഷകമായി. ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി. | ||
'''ലഹരി വിരുദ്ധ ദിനം''' '''ജൂൺ 26''' | === <u>'''ലഹരി വിരുദ്ധ ദിനം''' '''ജൂൺ 26'''</u> === | ||
ലഹരി വിരുദ്ധ ദിനം വളരെ സമുചിതമായി ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ളിയിൽ ലഹരി വിരുദ്ധ സന്ദേശo നൽകുന്ന സ്കിറ്റ് കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. ഫ്ളാഷ് മോവ് അവതരണത്തിലൂടെ ഇന്നേ ദിനത്തിന്റെ പ്രാധാന്യം കൂടുതൽ മനസ്സിലാക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പോസ്റ്റർ നിർമാണം , ക്വിസ് മൽസരം, പ്രസംഗ മൽസരം , സൈക്കിൾ റാലി എന്നിവയും ഉണ്ടായിരുന്നു. ലഹരിസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്നിന്റെ കാലഘട്ടത്തിൽ, കുട്ടികളിൽ മൂല്യബോധം വളർന്നു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹെഡ്മിസ്ട്രസ് സി.ലിറ്റിൽ ഫ്ളവർ സന്ദേശം നൽകി. സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് എല്ലാവരേയും പ്രബുദ്ധരാക്കി. | ലഹരി വിരുദ്ധ ദിനം വളരെ സമുചിതമായി ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അസംബ്ളിയിൽ ലഹരി വിരുദ്ധ സന്ദേശo നൽകുന്ന സ്കിറ്റ് കുട്ടികൾ ഭംഗിയായി അവതരിപ്പിച്ചു. ഫ്ളാഷ് മോവ് അവതരണത്തിലൂടെ ഇന്നേ ദിനത്തിന്റെ പ്രാധാന്യം കൂടുതൽ മനസ്സിലാക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പോസ്റ്റർ നിർമാണം , ക്വിസ് മൽസരം, പ്രസംഗ മൽസരം , സൈക്കിൾ റാലി എന്നിവയും ഉണ്ടായിരുന്നു. ലഹരിസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്നിന്റെ കാലഘട്ടത്തിൽ, കുട്ടികളിൽ മൂല്യബോധം വളർന്നു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഹെഡ്മിസ്ട്രസ് സി.ലിറ്റിൽ ഫ്ളവർ സന്ദേശം നൽകി. സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് എല്ലാവരേയും പ്രബുദ്ധരാക്കി. | ||
ലഹരിയിൽ നിന്ന് മുക്തി നേടൂ. ജീവൻ രക്ഷിക്കൂ . | ലഹരിയിൽ നിന്ന് മുക്തി നേടൂ. ജീവൻ രക്ഷിക്കൂ . | ||
=== <u>'''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്'''.</u> === | |||
'''ജൂലൈ 5 ബഷീർ അനുസ്മരണ ദിനം റിപ്പോർട്ട്'''. | |||
ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു ജനങ്ങൾ ഓരോ ക്ലാസുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സ്റ്റാൻഡേർഡ് 8 ലെ അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചത് ഹൃദയ ആകർഷകമായി. ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി. | ബേപ്പൂർ സുൽത്താൻ എന്ന ശ്രീ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5 വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു ജനങ്ങൾ ഓരോ ക്ലാസുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സ്റ്റാൻഡേർഡ് 8 ലെ അധ്യാപകരും കുട്ടികളും നേതൃത്വം നൽകിയ ബഷീർ ദിനാചരണം ബഷീർ എന്ന കലാകാരൻ കുട്ടികളുടെ മനസ്സിൽ ആദരവോടെ യുള്ള സ്മരണയ്ക്ക് കാരണമായി ഭാഷാ അധ്യാപകരുടെ നിർദ്ദേശത്തോടെ യും പരിശീലനത്തിലൂടെയും ബഷീർകൃതികളുടെ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആട് പൂവമ്പഴം ഭൂമിയുടെ അവകാശികൾ തുടങ്ങിയ നോവൽ ഭാഗങ്ങൾ വേദിയിൽ അവതരിപ്പിച്ചത് ഹൃദയ ആകർഷകമായി. ബഷീർ ചുമ്മാ നാരായണി മജീദ് റാബിയ ബഷീർ എന്നീ കഥാപാത്രങ്ങളുടെ വേഷങ്ങളാണുള്ളത് കുട്ടികളിൽ കൗതുകമുണർത്തി പൂവമ്പഴം കൃതിയിലെ ജമീലയും ഇക്കയും കുട്ടികളെ ഏറെ ചിന്തിപ്പിച്ചു ചിരിപ്പിച്ചു. ബഷീർകൃതികളുടെ ആരാധന ഉളവാക്കി വായിക്കാനുള്ള പ്രേരണ നൽകി. |