"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:52, 17 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ചിത്രങ്ങൾ) |
(ചെ.)No edit summary |
||
വരി 123: | വരി 123: | ||
== '''<u>2022-23 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ</u>''' == | == '''<u>2022-23 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ</u>''' == | ||
=== '''<u>പ്രവേശനോത്സവം</u>''' === | |||
'''<u>പ്രവേശനോത്സവം</u>''' | |||
കൊറോണ എന്ന മഹാവ്യാധിയുടെ പിടിയിലമർന്ന രണ്ടുവർഷത്തിനുശേഷം വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്ന അധ്യായന വർഷം ജൂൺ 1 ന് പ്രവേശനോത്സവം നിറപ്പകിട്ടോടെതന്നെ സെൻ മേരീസ് ഗേൾസ് ഹൈസ്കൂളിൽ ആഘോഷിച്ചു .പിടിഎ, എസ് ആർ ജി , സ്റ്റാഫ് മീറ്റിംഗുകളിലൂടെ സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നു . കളിമുറ്റമൊരുക്കൽ പദ്ധതിപ്രകാരം വിദ്യാലയവും പരിസരവും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെ യും സഹകരണത്തോടെ വൃത്തിയാക്കുകയും കൊടിതോരണങ്ങൾ പട്ടുകുടകൾ, കുരുത്തോല, വർണ്ണ ബലൂണുകൾ എന്നിവയാൽ അലങ്കരിച്ചിരുന്നു . പ്രവേശന കവാടവും സ്റ്റേജും പരിസ്ഥിതിസൗഹൃദ വിഭവങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സ യോഗത്തിന് ഹെഡ്മിസ്ട്രസ് സി.ലിറ്റിൽഫ്ലവർ സ്വാഗതമേകി. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ആയിരുന്നു വിശിഷ്ടവ്യക്തികളെ വേദിയിലേക്ക് സ്വീകരിച്ചത്.സ്കൂളിന്റെലോക്കൽ മാനേജരും ഹോളി ഫാമിലി കോൺവെൻറ് സുപ്പീരിയറുമായ റവ. സി. ഗ്രേസി പാലക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡ് മെമ്പറും മാള ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നഫീസത്തൾ ബീവി അധ്യക്ഷത വഹിച്ചു. വി. മറിയം ത്രേസ്യ തീർത്ഥകേന്ദ്രം പ്രൊമോട്ടറും മഠം കപ്ളോനുമായ റവ. ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻറ് ശ്രീ ജെനിൽകുമാർ, വൈസ് പ്രസിഡൻറ് ശ്രീ. രാധാകൃഷ്ണൻ എം പി , എം.പി.ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു ഉണ്ണികൃഷ്ണൻ അധ്യാപക പ്രതിനിധി ശ്രീമതി ജെൻസ ടീച്ചർ സ്കൂൾ ലീഡർ കുമാരി ഭദ്ര പ്രിയ എന്നിവർ ആശംസകൾ അറിയിച്ചു യോഗത്തിൽ കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പെടുത്തിയത് ഏറെ ആകർഷകമായി അധ്യാപകരും കുട്ടികളും ചേർന്ന് പ്രവേശനോത്സവ ഗാനം ആലപിച്ചു. നവാഗതർക്കും രക്ഷാകർത്താക്കൾക്കും കുട്ടികളെല്ലാവർക്കും മധുരം വിതരണം ചെയ്തു. നവാഗതർക്ക് എസ് പി സി കേഡറ്റ്സ് തയ്യാറാക്കിയ വിത്ത് പേനയും അധ്യാപകർക്ക് പൂക്കളും സമ്മാനിച്ചു. നവാഗതർക്ക് എല്ലാം ബലൂൺ കൊണ്ടുള്ള കിരീടവും അണിയിച്ചത് കുട്ടികൾക്ക് ഹരമേകി. പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾക്ക് മധുരം നൽകി ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് നയിച്ചു ഉല്ലാസത്തോടെയും അല്പം ഉത്കണ്ഠയോടെയുമൊക്കെ കുട്ടികൾ അധ്യയത്തിന് തുടക്കം കുറിച്ചു. പ്രതിനിധി ശ്രീമതി മിനുമോൾ ടീച്ചറുടെ നന്ദിയോടെ യോഗം അവസാനിച്ചു. | കൊറോണ എന്ന മഹാവ്യാധിയുടെ പിടിയിലമർന്ന രണ്ടുവർഷത്തിനുശേഷം വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്ന അധ്യായന വർഷം ജൂൺ 1 ന് പ്രവേശനോത്സവം നിറപ്പകിട്ടോടെതന്നെ സെൻ മേരീസ് ഗേൾസ് ഹൈസ്കൂളിൽ ആഘോഷിച്ചു .പിടിഎ, എസ് ആർ ജി , സ്റ്റാഫ് മീറ്റിംഗുകളിലൂടെ സ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചിരുന്നു . കളിമുറ്റമൊരുക്കൽ പദ്ധതിപ്രകാരം വിദ്യാലയവും പരിസരവും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെ യും സഹകരണത്തോടെ വൃത്തിയാക്കുകയും കൊടിതോരണങ്ങൾ പട്ടുകുടകൾ, കുരുത്തോല, വർണ്ണ ബലൂണുകൾ എന്നിവയാൽ അലങ്കരിച്ചിരുന്നു . പ്രവേശന കവാടവും സ്റ്റേജും പരിസ്ഥിതിസൗഹൃദ വിഭവങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സ യോഗത്തിന് ഹെഡ്മിസ്ട്രസ് സി.ലിറ്റിൽഫ്ലവർ സ്വാഗതമേകി. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ആയിരുന്നു വിശിഷ്ടവ്യക്തികളെ വേദിയിലേക്ക് സ്വീകരിച്ചത്.സ്കൂളിന്റെലോക്കൽ മാനേജരും ഹോളി ഫാമിലി കോൺവെൻറ് സുപ്പീരിയറുമായ റവ. സി. ഗ്രേസി പാലക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡ് മെമ്പറും മാള ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നഫീസത്തൾ ബീവി അധ്യക്ഷത വഹിച്ചു. വി. മറിയം ത്രേസ്യ തീർത്ഥകേന്ദ്രം പ്രൊമോട്ടറും മഠം കപ്ളോനുമായ റവ. ഫാ. സെബാസ്റ്റ്യൻ അരീക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻറ് ശ്രീ ജെനിൽകുമാർ, വൈസ് പ്രസിഡൻറ് ശ്രീ. രാധാകൃഷ്ണൻ എം പി , എം.പി.ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു ഉണ്ണികൃഷ്ണൻ അധ്യാപക പ്രതിനിധി ശ്രീമതി ജെൻസ ടീച്ചർ സ്കൂൾ ലീഡർ കുമാരി ഭദ്ര പ്രിയ എന്നിവർ ആശംസകൾ അറിയിച്ചു യോഗത്തിൽ കുട്ടികളുടെ കലാപരിപാടികൾ ഉൾപ്പെടുത്തിയത് ഏറെ ആകർഷകമായി അധ്യാപകരും കുട്ടികളും ചേർന്ന് പ്രവേശനോത്സവ ഗാനം ആലപിച്ചു. നവാഗതർക്കും രക്ഷാകർത്താക്കൾക്കും കുട്ടികളെല്ലാവർക്കും മധുരം വിതരണം ചെയ്തു. നവാഗതർക്ക് എസ് പി സി കേഡറ്റ്സ് തയ്യാറാക്കിയ വിത്ത് പേനയും അധ്യാപകർക്ക് പൂക്കളും സമ്മാനിച്ചു. നവാഗതർക്ക് എല്ലാം ബലൂൺ കൊണ്ടുള്ള കിരീടവും അണിയിച്ചത് കുട്ടികൾക്ക് ഹരമേകി. പ്രവേശനോത്സവഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾക്ക് മധുരം നൽകി ക്ലാസ് അധ്യാപകർ ക്ലാസുകളിലേക്ക് നയിച്ചു ഉല്ലാസത്തോടെയും അല്പം ഉത്കണ്ഠയോടെയുമൊക്കെ കുട്ടികൾ അധ്യയത്തിന് തുടക്കം കുറിച്ചു. പ്രതിനിധി ശ്രീമതി മിനുമോൾ ടീച്ചറുടെ നന്ദിയോടെ യോഗം അവസാനിച്ചു. | ||