Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 2: വരി 2:
<div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">
<div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;">


<p align="justify">ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം ആസാദി കാ അമൃതോത്സവ് ഭാരതം മുഴുവൻ വിപുലമായ പരിപാടികളുടെ  ആഘോഷിക്കപ്പെടുകയാണ്.  സ്വാതന്ത്ര്യത്തിന്റെ  എഴുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ മർകസ് ഹയർസെക്കൻഡറി സ്കൂൾ, കാരന്തൂർ വൈവിധ്യമാർന്ന, വർണ്ണപ്പകിട്ടേകുന്ന ഒത്തിരി പരിപാടികൾ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും  സംഘടിപ്പിച്ചു. വിവിധങ്ങളായ സംസ്ഥാനങ്ങളിൽ നിന്നുള്ള  നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയം ആയതുകൊണ്ട് തന്നെ ഒരുപാട് സംസ്കാരങ്ങളുടെ സംഗമഭൂമിയായ മർകസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂരിൽ വിദ്യാർഥികൾ ആസാദി കാ അമൃതോത്സവ് ഭാഗമായി ചുമർ മാഗസിൻ, മെഗാ ക്വിസ് കോമ്പറ്റീഷൻ, ദേശഭക്തിഗാന ആലാപനം, ആസാദി ഫെസ്റ്റ്, ഹർ ഗർ തിരങ്ക, അമ്മമാർക്കുള്ള പ്രശ്നോത്തരി, സ്വാതന്ത്ര്യദിന റാലി  തുടങ്ങിയ ഒട്ടേറെ വിപുലമായ പരിപാടികൾ സ്കൂളിലും,കുട്ടികളുടെ വീട്ടിലും സംഘടിപ്പിച്ചു.</p>[[പ്രമാണം:47061-Azadi.jpg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]]
<p align="justify"></p><p align="justify"></p>[[പ്രമാണം:47061-Azadi.jpg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]]


=== ഉദ്ഘാടനം ===
=== ഉദ്ഘാടനം ===
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838385" എന്ന താളിൽനിന്ന് ശേഖരിച്ചത്