"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ് (മൂലരൂപം കാണുക)
22:14, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022→വാൾ മാഗസിൻ
വരി 16: | വരി 16: | ||
=== വാൾ മാഗസിൻ === | === വാൾ മാഗസിൻ === | ||
[[പ്രമാണം:47061-wallmaga.jpg|ലഘുചിത്രം|പകരം=| | [[പ്രമാണം:47061-wallmaga.jpg|ലഘുചിത്രം|പകരം=|200x200px]]സ്വാതന്ത്ര്യത്തിന്റെ എഴുപതിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മർകസ് ഹൈസ്കൂളിൽ മുഴുവൻ കുട്ടികളുടെയും സൃഷ്ടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചുമർചിത്രപ്രദർശനം വലിയ ക്യാൻവാസിൽ സംഘടിപ്പിച്ചു. ഇത് കുട്ടികൾക്കും, അധ്യാപകർക്കും നവ്യാനുഭവമായി. ചുമർചിത്രപ്രദർശനത്തിന്റെ ഭാഗമായി മുഴുവൻ ക്ലാസിലെയും കുട്ടികൾ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവിധ ചിത്രരചനകൾ സ്കൂളിൽ കൊണ്ടുവന്നു. ഏകദേശം 100 മീറ്റർ നീളത്തിലുള്ള വലിയ ക്യാൻവാസിൽ കുട്ടികൾ കൊണ്ടുവന്ന സൃഷ്ടികൾ പ്രദർശിപ്പിച്ചു. ഇതിൽ സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങൾ, ത്രിവർണ്ണ പതാക, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ, സ്വാതന്ത്ര്യസമര പോരാട്ട രംഗങ്ങൾ, ഇന്ത്യയുടെ പ്രതീകങ്ങൾ തുടങ്ങിയ ക്യാൻവാസിനെ കൂടുതൽ കൗതുകം ഉളവാക്കി. ചുമർചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ നിർവഹിച്ചു. ചടങ്ങിൽ അധ്യാപകരായ അബ്ദുനാസർ, മുഹമ്മദ് ഹബീബ്, നൗഷാദ് ജമാലുദ്ദീൻ, ജുനൈദ്, അബ്ദുള്ള , അബ്ദുൽ വാഹിദ്, ഹരീഷ് കുമാർ എന്നിവർ സംബന്ധിച്ചു.</p> | ||
===ഹർ ഗർ തിരങ്ക=== | ===ഹർ ഗർ തിരങ്ക=== |