Jump to content
സഹായം

"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 139: വരി 139:
2016-2017 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ആദ്യമായി ഒരു ഭക്ഷ്യ പ്രദർശന-വിപണന മേള സംഘടിപ്പിക്കുകയുണ്ടായി. പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പേരടങ്ങുന്ന 26 ടീമുകൾ പങ്കെടുത്തു. കൊടുങ്ങല്ലൂർ സീഷോർ ഹോട്ടലിൽ നിന്നുള്ള സീനിയർ ഷെഫ് അടങ്ങുന്ന സംഘമാണ് വിധി നിർണയം  നടത്തിയത്. ആദ്യ 3 സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

== '''<big>ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ 75 - മത് വാർഷികാഘോഷം</big>''' <u>'''<big>അമൃത മഹോത്സവം</big>''' '''<big>2022</big>'''</u> ==
== '''<big>ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ 75 - മത് വാർഷികാഘോഷം</big>''' ==
===<u>'''<big>അമൃത മഹോത്സവം</big>''' '''<big>2022</big>'''</u>===
സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികം ആഘോഷങ്ങളുടെ ഭാഗമായി അമൃത മഹോത്സവം '''8/10/22 ബുധനാഴ്ച രാവിലെ 10. 30 ന്''' സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. '''സ്കൂൾ മാനേജർ ശ്രീ എം.കെ. സൈഫുദ്ദീൻ''' ഉദ്ഘാടനകർമ്മം നിർവഹിച്ചു. '''HM. ആർ വാസന്തി ടീച്ചർ''' ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. '''പിടിഎ പ്രസിഡന്റ് ശ്രീമതി സിന്ധു മുരുകേഷ്,''' MPTA പ്രസിഡന്റ് സന്ധ്യ പ്രശോബ്, വാർഡ് മെമ്പർ സംസാബി സലിം,  വൈസ് പ്രസിഡന്റ്  നസീർ പുഴങ്കരയില്ലത്ത്‌ പിടിഎ ഭാരവാഹികളായ ഷാജി. T. R., ദിവ്യ വൈശാഖ്,എന്നിവർ സന്നിഹിതരായിരുന്നു.1മുതൽ 7വരെയുള്ള കുട്ടികളു. കയ്യൊപ്പ് എന്നഎന്ന പരിപാടിയുടെy ഭാഗമായി. കുട്ടികൾക്ക് ഏറെ താല്പര്യവും കൗതുകമുണർത്തുന്ന ഒരനുഭവമായിരുന്നു. ശേഷം  ചിത്ര പ്രദർശനം നടന്നു. ( സ്വതന്ത്ര ആൽബം, കൊളാഷ്, ചുമർപത്രം, സ്വതന്ത്ര സമര സേനാനികളെ വരയ്ക്കൽ).പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുംലല്ല ടീച്ചർ നന്ദി രേഖപ്പെടുത്തി

== '''<big><u>അക്ഷരമുറ്റങ്ങളിൽ ഗാന്ധി മരം 2022</u></big>''' ==
==='''<big><u>അക്ഷരമുറ്റങ്ങളിൽ ഗാന്ധി മരം 2022</u></big>'''===
സ്വാതന്ത്ര്യ സമരത്തിന്റെ തീഷ്ണ സ്മരണകൾക്ക് തണലാകാൻ ജില്ലയിലെ  വിദ്യാലയ മുറ്റങ്ങളിൽ ഇനി ഗാന്ധി മരവും'''.11/8/2022 വ്യാഴാഴ്ച രാവിലെ 10. 30''' ന് ഗാന്ധിദർശൻ കൺവീനർമാരായ ബുഷറ ടീച്ചർ,  ഷിജി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ മാനേജർ എം കെ സൈഫുദ്ദീൻ, H. M. R.വാസന്തി ടീച്ചർ, സ്കൂൾ  അങ്കണത്തിൽ പ്ലാവിൻ തൈനട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീർ പുഴങ്കരയില്ലത്ത്, വാർഡ് മെമ്പർ സംസാബി സലീം, എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളായ മുഹമ്മദ് ഫൈഹാൻ, ഷെഹീൻ ഹാരിസ് എന്നിവരുടെ ഗാന്ധി വേഷങ്ങൾ ഈ പരിപാടിയുടെ  

325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837992" എന്ന താളിൽനിന്ന് ശേഖരിച്ചത്