"സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻസ് എൽ പി എസ് കാടുകുറ്റി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:01, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:1660649077091.jpg|ലഘുചിത്രം]] | [[പ്രമാണം:1660649077091.jpg|ലഘുചിത്രം]] | ||
ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്ക് പഠിക്കാനാവശ്യമായ സൗകര്യമുള്ളതും, ഉറപ്പുള്ളതുമായ കെട്ടിടം സ്കൂളിനുണ്ട്. Ict റൂം, ബയോ ഡൈവേഴ്സിറ്റി പാർക്ക്, ഓഫീസ് റൂം, സ്റ്റാഫ് റൂം ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.{{PSchoolFrame/Pages}} | === ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്ക് പഠിക്കാനാവശ്യമായ സൗകര്യമുള്ളതും, ഉറപ്പുള്ളതുമായ കെട്ടിടം സ്കൂളിനുണ്ട്. Ict റൂം, ബയോ ഡൈവേഴ്സിറ്റി പാർക്ക്, ഓഫീസ് റൂം, സ്റ്റാഫ് റൂം ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്. === | ||
===== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കാടുകുറ്റി സെന്റ്. അഗസ്റ്റിൻസ് എൽ. പി. എസ് വിദ്യാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ആഗസ്റ്റ് 10 ആം തിയതി വാർഡ് മെമ്പർ ശ്രീമതി മേഴ്‌സി ഫ്രാൻസിസ് ന്റെ സാന്നിധ്യത്തിൽ ജനപ്രതിനിധികളും, അധ്യാപകരും, രക്ഷിതാക്കളും, കുട്ടികളും സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി.ആഗസ്റ്റ് 11ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലീന ഡേവിസ് ഗാന്ധിമരം പരിപാടി ഉദ്ഘാടനം ചെയ്തു. 12ആം തിയ്യതി അധ്യാപകരുടെയും, രക്ഷിതാക്കളുടെയും, കുട്ടികളുടെയും സാന്നിധ്യത്തിൽ ഭരണഘടനാ ആമുഖം വായന നടത്തി.13 ന് വിദ്യാലയത്തിലും വീടുകളിലും ദേശീയ പതാക ഉയർത്തി. ഓഗസ്റ്റ് 15 ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രിൻസി ഫ്രാൻസിസ്, മറ്റു ജനപ്രതിനിധികൾ, ഒ എസ് എ പ്രതിനിധികൾ, പി ടി എ, എം പി ടി എ എല്ലാവരും ഒരുമിച്ച് ദേശീയ പതാക ഉയർത്തുകയും ആഘോഷിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, ക്വിസ്, പ്രച്ഛന്ന വേഷം, പതാക നിർമ്മാണം, തൊപ്പി നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി. അന്നേ ദിവസം പി ടി എ യുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തുകയും ചെയ്തു ===== | |||
{{PSchoolFrame/Pages}} |