"ജി.യു.പി.എസ് വടുതല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് വടുതല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:34, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രച്ഛന്നവേഷത്തിൽ ചിത്രം ഉൾപ്പെടുത്തി
(സ്വാതന്ത്ര്യദിന റാലി ചിത്രം ഉൾപ്പെടുത്തി) |
(വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രച്ഛന്നവേഷത്തിൽ ചിത്രം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:24347Ind4.jpeg|ലഘുചിത്രം|വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമര സേനാനികളുടെ പ്രച്ഛന്നവേഷത്തിൽ ]] | |||
അക്കാദമികവും അല്ലാത്തതുമായ ഒട്ടേറെ പ്രവർത്തനങ്ങൾ വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിക്കപ്പെടാറുണ്ട് . 9 .50 ന് സ്കൂൾ അസ്സംബ്ളിയോടെ അധ്യയനം ആരംഭിക്കുന്നു .ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിൽ നടക്കുന്ന അസ്സെംബ്ലിയിൽ ഈശ്വര പ്രാർത്ഥന ,പ്രതിജ്ഞ , വാർത്താവതരണം,ചിന്താവിഷയാവതരണം ,പുസ്തകപരിചയം ,ലഘുവ്യായാമം ,തുടങ്ങിയവ ഓരോ ദിവസവും വ്യത്യസ്ത ഭാഷകളിൽ അവതരിപ്പിക്കപ്പെടുന്നു .ഉച്ചഭക്ഷണമായി കുട്ടികൾക്ക് ചോറും രണ്ടുതരം കറികളും ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ട, പാൽ, എന്നീ പോഷകാഹാരങ്ങളും നൽകിവരുന്നു .വൈകീട്ട് 4 മണി വരെയാണ് സാധാരണ അധ്യയനം നടക്കുന്നത്.വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് കുട്ടികളുടെ അഭിരുചികൾ വർധിപ്പിക്കാനുള്ള ടാലെന്റ്റ് ലാബ് സംഘടിപ്പിക്കാറുണ്ട് . | അക്കാദമികവും അല്ലാത്തതുമായ ഒട്ടേറെ പ്രവർത്തനങ്ങൾ വടുതല ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിക്കപ്പെടാറുണ്ട് . 9 .50 ന് സ്കൂൾ അസ്സംബ്ളിയോടെ അധ്യയനം ആരംഭിക്കുന്നു .ഓരോ ക്ലാസ്സിന്റെയും നേതൃത്വത്തിൽ നടക്കുന്ന അസ്സെംബ്ലിയിൽ ഈശ്വര പ്രാർത്ഥന ,പ്രതിജ്ഞ , വാർത്താവതരണം,ചിന്താവിഷയാവതരണം ,പുസ്തകപരിചയം ,ലഘുവ്യായാമം ,തുടങ്ങിയവ ഓരോ ദിവസവും വ്യത്യസ്ത ഭാഷകളിൽ അവതരിപ്പിക്കപ്പെടുന്നു .ഉച്ചഭക്ഷണമായി കുട്ടികൾക്ക് ചോറും രണ്ടുതരം കറികളും ഒന്നിടവിട്ട ദിവസങ്ങളിൽ മുട്ട, പാൽ, എന്നീ പോഷകാഹാരങ്ങളും നൽകിവരുന്നു .വൈകീട്ട് 4 മണി വരെയാണ് സാധാരണ അധ്യയനം നടക്കുന്നത്.വെള്ളിയാഴ്ച ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് കുട്ടികളുടെ അഭിരുചികൾ വർധിപ്പിക്കാനുള്ള ടാലെന്റ്റ് ലാബ് സംഘടിപ്പിക്കാറുണ്ട് . | ||
[[പ്രമാണം:24347garden2.jpeg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:24347garden2.jpeg|ലഘുചിത്രം|300x300ബിന്ദു]] |