"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:29, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 227: | വരി 227: | ||
സി എൻ എൻ ഗേൾസ് എൽ പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് രാവിലെ 9 മണിക്ക് പ്രധാനാധ്യപകൻ A R രാജീവ് കുമാർ മാസ്റ്റർ പതാകാരോഹണം നടത്തിയതോടെ തുടക്കമായി... ബുൾബുൾ വിദ്യാർത്ഥിനികൾ പതാക ഗാനം ആലപിച്ചു. തുടർന്ന് PTA പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന പൊതുപരിപാടി കഴിഞ്ഞ വർഷം ഭവന പതാക ഉയർത്തി ദേശാഭിമാനികൾക്ക് മാതൃകയായ വെള്ളുന്ന പറമ്പിൽ അമ്മിണിയമ്മ ഉൽഘാടനം ചെയ്തു. പ്രധാനാധ്യാപകൻ രാജീവ് മാസ്റ്റർ സന്ദേശം നൽകി..ശേഷം കുട്ടികളുടെ "വന്ദേമാതരം"നൃത്താവിഷ്കാരം നടന്നു. | സി എൻ എൻ ഗേൾസ് എൽ പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് രാവിലെ 9 മണിക്ക് പ്രധാനാധ്യപകൻ A R രാജീവ് കുമാർ മാസ്റ്റർ പതാകാരോഹണം നടത്തിയതോടെ തുടക്കമായി... ബുൾബുൾ വിദ്യാർത്ഥിനികൾ പതാക ഗാനം ആലപിച്ചു. തുടർന്ന് PTA പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന പൊതുപരിപാടി കഴിഞ്ഞ വർഷം ഭവന പതാക ഉയർത്തി ദേശാഭിമാനികൾക്ക് മാതൃകയായ വെള്ളുന്ന പറമ്പിൽ അമ്മിണിയമ്മ ഉൽഘാടനം ചെയ്തു. പ്രധാനാധ്യാപകൻ രാജീവ് മാസ്റ്റർ സന്ദേശം നൽകി..ശേഷം കുട്ടികളുടെ "വന്ദേമാതരം"നൃത്താവിഷ്കാരം നടന്നു. | ||
സ്വാതന്ത്ര്യത്തിന്റെ 75വർഷങ്ങളുടെ സ്മരണാർത്ഥം 75 സ്വാതന്ത്ര്യസമര സേനാനികളുടെ വേഷപ്പകർച്ച "വന്ദേഭാരത് "പരിപാടി കുട്ടികളാൽ | സ്വാതന്ത്ര്യത്തിന്റെ 75വർഷങ്ങളുടെ സ്മരണാർത്ഥം 75 സ്വാതന്ത്ര്യസമര സേനാനികളുടെ വേഷപ്പകർച്ച "വന്ദേഭാരത് "പരിപാടി കുട്ടികളാൽ അരങ്ങേറി.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച വിവിധ മത്സരങ്ങളായ ദേശഭക്തിഗാനമത്സരം, ക്വിസ് പ്രോഗ്രാം, സ്വാതന്ത്ര്യസമരചരിത്ര കഥ തുടങ്ങിയവയിൽ വിജയം വരിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു.. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു "സമർപ്പണം " എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. | ||
വീടുകളിൽ അധികമായുള്ളതും ഉപയോഗപ്രദവുമായ ഗൃഹോപയോഗ വസ്തുക്കൾ ശേഖരിച്ച് അർഹരായവർക്ക് സമർപ്പിച്ച പദ്ധതി 75 കുടുംബങ്ങൾക്ക് സഹായകമായി. കൂടാതെ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച പരിപാടികളായ "സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്", " ഗാന്ധി മരം നടൽ ", ഭരണഘടനയുടെ ആമുഖം വായിക്കൽ തുടങ്ങിയവ സമയബന്ധിതമായി നടന്നു.. |