Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആഗസ്റ്റ് 15: ഉള്ളടക്കം
(ചെ.)No edit summary
(→‎ആഗസ്റ്റ് 15: ഉള്ളടക്കം)
വരി 38: വരി 38:


==== ആഗസ്റ്റ് 15 ====
==== ആഗസ്റ്റ് 15 ====
അന്നേ ദിവസം രാവിലെ പ്രാർഥനക്കു ശേഷം 8:45 ന് സ്കൂൾ മാനേജർ , പ്രിൻസിപ്പൽ, പ്രധാനാധ്യാപിക എന്നിവരുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. വിദ്യാർത്ഥിനികളും അധ്യാപകരും ദേശഭക്തിഗാനങ്ങളാലപിച്ചു. തുടർന്ന് സ്കൂൾ മാനേജർ ,പ്രിൻസിപ്പൽ, പ്രധാനാധ്യാപിക എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. യുപി,  ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ പ്രസംഗ മത്സര ജേതാക്കൾ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി സ്വാതന്ത്ര്യ സഹന സമരത്തെ കുറിച്ച്  പ്രസംഗിച്ചു. കുട്ടികൾ സേവ് ദ സോയിൽ എന്ന ഗാനം ആലപിച്ചു. ആനന്ദ നടനം എന്ന നൃത്ത രൂപം എല്ലാവരെയും ആനന്ദിപ്പിച്ചു. 6 എയിൽ പഠിക്കുന്ന ദിൻഷയുടെ വീണയിലുള്ള ദേശീയ ഗാനാലാപനത്തോടെ ആഘോഷങ്ങൾക്ക് വിരാമമിട്ടു. കുട്ടികൾ മധുരം വിതരണം നടത്തുകയുണ്ടായി.
അന്നേ ദിവസം രാവിലെ പ്രാർഥനക്കു ശേഷം 8:45 ന് സ്കൂൾ മാനേജർ , പ്രിൻസിപ്പൽ, പ്രധാനാധ്യാപിക എന്നിവരുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. വിദ്യാർത്ഥിനികളും അധ്യാപകരും ദേശഭക്തിഗാനങ്ങളാലപിച്ചു. തുടർന്ന് സ്കൂൾ മാനേജർ ,പ്രിൻസിപ്പൽ, പ്രധാനാധ്യാപിക എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. യുപി,  ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ പ്രസംഗ മത്സര ജേതാക്കൾ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി സ്വാതന്ത്ര്യ സഹന സമരത്തെ കുറിച്ച്  പ്രസംഗിച്ചു. കുട്ടികൾ സേവ് ദ സോയിൽ എന്ന ഗാനം ആലപിച്ചു. ആനന്ദ നടനം എന്ന നൃത്ത രൂപം എല്ലാവരെയും ആനന്ദിപ്പിച്ചു. 6 എയിൽ പഠിക്കുന്ന ദിൻഷയുടെ വീണയിലുള്ള ദേശീയ ഗാനാലാപനത്തോടെ ആഘോഷങ്ങൾക്ക് വിരാമമിട്ടു. കുട്ടികൾ മധുരം വിതരണം ചെയ്തു. പ്രളയവും കോവിഡ് മഹാമാരിയും സൃഷ്ടിച്ച നീണ്ട കാലയളവിനു ശേഷം വിദ്യാ‍ർഥികളും അധ്യാപകരും ഒരു പോലെ പങ്കാളികളായ സ്വാതന്ത്ര്യ ദിനം...
 
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തി പരിപാടികൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
 
ഫ്ലാഷ് മോബ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837184" എന്ന താളിൽനിന്ന് ശേഖരിച്ചത്