"സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:40, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022പഠനേതര പ്രവർത്തനങ്ങൾ
(ചെ.) (പഠനേതര പ്രവർത്തനങ്ങൾ) |
|||
വരി 11: | വരി 11: | ||
15 - 8 -2022 രാവിലെ 9 മണിക്ക് ഹെഡ്മിസ്ട്രസ് വിദ്യാലയങ്കണത്തിൽ പതാക ഉയർത്തി.പിടിഎ പ്രസിഡണ്ടും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് നടന്ന സ്വാതന്ത്ര്യദിനാചരണ ആഘോഷപരിപാടികൾ ചാലക്കുടി സേക്രഡ് കോളേജ് പ്രിൻസിപ്പൽ Rev.Dr.സിസ്റ്റർ.ഐറിൻ ഉദ്ഘാടനം ചെയ്തു. | 15 - 8 -2022 രാവിലെ 9 മണിക്ക് ഹെഡ്മിസ്ട്രസ് വിദ്യാലയങ്കണത്തിൽ പതാക ഉയർത്തി.പിടിഎ പ്രസിഡണ്ടും മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് നടന്ന സ്വാതന്ത്ര്യദിനാചരണ ആഘോഷപരിപാടികൾ ചാലക്കുടി സേക്രഡ് കോളേജ് പ്രിൻസിപ്പൽ Rev.Dr.സിസ്റ്റർ.ഐറിൻ ഉദ്ഘാടനം ചെയ്തു. | ||
ശ്രീമതി.ജിജി എം.ഡി എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി .അമൃത മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ. സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീമതി.ഡോളി വി.ജി പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിച്ചു.10.30ന് യോഗം സമാപിച്ചു.. | ശ്രീമതി.ജിജി എം.ഡി എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി .അമൃത മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ.ശ്രീജിത്ത് എംജി സമ്മാനങ്ങൾ വിതരണം ചെയ്തു. ശ്രീമതി.ഡോളി വി.ജി പങ്കെടുത്ത എല്ലാവർക്കും നന്ദി അർപ്പിച്ചു.10.30ന് യോഗം സമാപിച്ചു.. | ||
=== ദിനാചരണങ്ങൾ === | === ദിനാചരണങ്ങൾ === |