"കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി (മൂലരൂപം കാണുക)
10:38, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022→സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
(ചെ.)No edit summary |
|||
വരി 63: | വരി 63: | ||
== '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' == | == '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' == | ||
ചാലക്കുടി കാർമൽ ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീമതി ആർ. ലക്ഷ്മി പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., പ്രിൻസിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. എന്നിവർ ആശംസകളർപ്പിച്ചു. കാർമൽ ഗൈഡ്സ് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, എൻ.സി.സി. | ചാലക്കുടി കാർമൽ ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീമതി ആർ. ലക്ഷ്മി പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂൾ മാനേജർ റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., പ്രിൻസിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. എന്നിവർ ആശംസകളർപ്പിച്ചു. കാർമൽ ഗൈഡ്സ് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, എൻ.സി.സി. വിദ്യാർത്ഥികളുെടെ പരേഡ്, എൻ.എസ്.എസ്. വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. | ||
[[പ്രമാണം:23007 ind2.jpg|ശൂന്യം|ലഘുചിത്രം|514x514ബിന്ദു|[[പ്രമാണം:23007 ind4.jpg|ശൂന്യം|ലഘുചിത്രം|756x756ബിന്ദു]]]] | [[പ്രമാണം:23007 ind2.jpg|ശൂന്യം|ലഘുചിത്രം|514x514ബിന്ദു|[[പ്രമാണം:23007 ind4.jpg|ശൂന്യം|ലഘുചിത്രം|756x756ബിന്ദു]]]] | ||