Jump to content
സഹായം

"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
june
No edit summary
(ചെ.) (june)
വരി 1: വരി 1:
'''<u><big>2021 -22 ലെ പ്രവർത്തനങ്ങൾ</big></u>'''
[[{{PAGENAME}}/REPORT 2023|22_'''2023 ലെ പ്രവർത്തനങ്ങൾ''']]
[[{{PAGENAME}}/REPORT 2023|2023 ലെ പ്രവർത്തനങ്ങൾ]]
 
'''പ്രവേശനോത്സവം'''
 
2022 23 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 ബുധനാഴ്ച രാവിലെ 10 30 ന് സീനിയർ അധ്യാപികയായ അധ്യക്ഷതയിൽ നടന്നു. പ്രസ്തുത  ചടങ്ങിലേക്ക് രേണു ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. കൗൺസിലർ കരോളി ജെറീഷ്  ഉദ്ഘാടന കർമ്മം നിർവഹിച്ചു. മുൻ HM  c. T  ലീന ടീച്ചറും പിടിഎ പ്രസിഡണ്ട് സുഗീഷ് എൻഎസ്എസും ആശംസകളർപ്പിച്ചു. ജി മാതൃസംഗമം പ്രസിഡണ്ട് ജിൻഷാ ശിവൻ നന്ദിയും പറഞ്ഞു.
 
തുടർന്ന് വിവിധ വ്യക്തികളിൽ നിന്നും ലഭിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്തു.മനോജ് കുമാർ ഗ്ലോബൽ,വിൻസെൻറ്,ഷൈലജമണി എന്നിവരിൽ നിന്നും ലഭിച്ച ബാഗുകൾ, പൂവത്തിങ്കൽ സ്റ്റോർസ് ജോർജ് മകൻ റാഫേൽ, കേരളവിഷൻ കേബിൾ ഓപ്പറേറ്റർ ബൈജു ചക്കലക്കൽ എന്നിവരിൽ നിന്ന് ലഭിച്ചനോട്ടു പുസ്തകങ്ങൾ ICL ൽ നിന്നും ലഭിച്ച പെൻസിൽ ബോക്സ് എന്നിവയും വിതരണം ചെയ്തു. നവാഗതരെ തലയിൽ കിരീടം ധരിപ്പിച്ചു മധുരം നൽകി  ക്ലാസ്സിലേക്ക് ആനയിച്ചു.
 
 
'''ജൂൺ 5 ലോക പരിസ്ഥിതി ദിനം'''
 
ജൂൺ 5 ലോക പരിസ്ഥിതി ദിനം ഞായറാഴ്ചയായിരുന്നു. ജൂൺ 6 തിങ്കളാഴ്ച വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പോസ്റ്റർ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നിരുന്നു. ക്വിസ്സ്,ചിത്രരചന മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകി ക്വിസ്സിൽ എൽ പി വിഭാഗത്തിൽ4ലെ ആൻസിയ, റാഫേൽ എന്നിവരും യുപിവിഭാഗത്തിൽ 7ലെ വിഷ്ണു പ്രദീപ് 6ലെ ആൻജോ എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫികൾ നൽകി.
 
'''ജൂൺ 19 വായനാദിനം'''
 
ജൂൺ 19 ഞായറാഴ്ചയായിരുന്നു. ജൂൺ ഇരുപതാം തീയതി തിങ്കളാഴ്ച വായന മാസാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രശസ്തരുടെ ജീവചരിത്ര കുറിപ്പുകൾ തയ്യാറാക്കി വായിച്ചു. മഹത്ചനങ്ങൾ എഴുതിയ പോസ്റ്ററുകളും സാഹിത്യകാരന്മാരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കിയിരുന്നു. തുടർന്നുള്ള ആഴ്ചകളിൽ വിവിധങ്ങളായ പരിപാടികൾ sRG യിൽ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. ജൂൺ 21ന് നടത്തിയ വായനക്വിസ്  മത്സരത്തിൽ എൽ പി യിലെ നാലാം ക്ലാസ്സിലെ ആൻസി ആർ ഓ സി ബി ഒന്നാമതും റഫേൽ ദേവി രണ്ടാം സ്ഥാനത്തും എത്തി.
 
യുപി വിഭാഗത്തിൽ നിന്നും ആറാം ക്ലാസിലെ സനജ് ഒന്നാം സ്ഥാനവും ആറാം ക്ലാസിലെ അൻജോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി. ജൂൺ 24ന് icl സംഘടിപ്പിച്ച കളറിംഗ്, ചിത്രരചന മത്സരങ്ങൾ നടത്തി മികച്ചവ തെരഞ്ഞെടുത്തു അയച്ചു.. ജൂൺ 24 വെള്ളിയാഴ്ച ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് കഥപറച്ചിൽ മത്സരം നടത്തി.ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു A ഗ്രേഡ് നേടിയ ആൻ ലിൻ റോസിന് കഥാപുസ്തകം സമ്മാനമായി നൽകി. ജൂൺ 27 നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്ന് രണ്ട് ക്ലാസിലെ റോസ് നിള എന്നിവരും മൂന്നാല് ക്ലാസ്സുകളിൽ നിന്നും റഫേൽ ദേവിക എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനങ്ങൾ നൽകി. ജൂൺ 29 ബുധനാഴ്ച ഒന്ന് രണ്ടു ക്ലാസുകാരെ ഉൾപ്പെടുത്തി കടങ്കഥ മത്സരം നടത്തി. ഒന്നാം ക്ലാസിലെ ആരോൺ ജോഷി ആദിൽ രണ്ടാം ക്ലാസിലെ നീളം എന്നിവർ തുല്യ നേടി ഒന്നാമതെത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു മികച്ച പത്രവായനകാരെ കണ്ടെത്തി പ്രോത്സാഹനം നൽകി. നാലാം ക്ലാസിലെ ആൻസി യ റോസ് സി, റാഫെൽ . എ. വി, വൃശ്ചിക. എം. എസ്., ആറാം ക്ലാസിലെ സനജ് എസ്, ആൻ ജോ ഏഴാം ക്ലാസിലെ വൈഗ എന്നിവരെയും തെരഞ്ഞെടുത്തു.
 
 
[[{{PAGENAME}}/REPORT 2023|<u>'''21 -2022ലെ പ്രവർത്തനങ്ങൾ'''</u>]]
 
'''ജൂൺ 1 പ്രവേശനോത്സവം'''  
'''ജൂൺ 1 പ്രവേശനോത്സവം'''  


214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1836588" എന്ന താളിൽനിന്ന് ശേഖരിച്ചത്