"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23 (മൂലരൂപം കാണുക)
06:58, 14 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 24: | വരി 24: | ||
[[പ്രമാണം:13055 yo7.jpeg|വലത്ത്|ചട്ടരഹിതം|150x150ബിന്ദു]] | [[പ്രമാണം:13055 yo7.jpeg|വലത്ത്|ചട്ടരഹിതം|150x150ബിന്ദു]] | ||
തളിപ്പറമ്പ് അസംബ്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സൗജന്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം എൽ.നിസാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. യോഗാ ടീച്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.രാമചന്ദ്രൻ പരിശീലന പരിപാടി വിശദീകരിച്ചു. യോഗാദ്ധ്യാപിക പി.വി.ഷൈമ കായികാദ്ധ്യാപകൻ ഷാജേഷ് 'ശ്രീജ പി.എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ജി.സുധർമ്മ സ്വാഗതവും എൻ.നസീർ നന്ദിയും പറഞ്ഞു. | തളിപ്പറമ്പ് അസംബ്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ സൗജന്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം എൽ.നിസാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ.മൊയ്തു ഹാജി അദ്ധ്യക്ഷത വഹിച്ചു. യോഗാ ടീച്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.രാമചന്ദ്രൻ പരിശീലന പരിപാടി വിശദീകരിച്ചു. യോഗാദ്ധ്യാപിക പി.വി.ഷൈമ കായികാദ്ധ്യാപകൻ ഷാജേഷ് 'ശ്രീജ പി.എസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ജി.സുധർമ്മ സ്വാഗതവും എൻ.നസീർ നന്ദിയും പറഞ്ഞു. | ||
'''പ്രൗഢ ഗംഭീര സദസ്സിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി''' | |||
തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ തലത്തിൽ ഉന്നത നേട്ടം കൈവരിച്ച വിദ്യാർത്ഥികൾക്കും നൂറു ശതമാനം നേടിയ വിദ്യാലയങ്ങൾക്കുമുള്ള അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ആന്തൂർ മുനിസിപ്പൽ ചെയർമാൻ മുകുന്ദനിൽ നിന്നും ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ മൊമെന്റോ ഏറ്റുവാങ്ങി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച എസ്.എസ്.എസ്.എൽസി, പ്ലസ്‌ടു വിദ്യാർത്ഥികളും ചടങ്ങിൽ വെച്ച് മൊമെന്റോ സ്വീകരിച്ചു. | |||
ജില്ലാ കലക്ടർ, മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മുഴുവൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മെമ്പർമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജില്ലാ വിദ്യാഭ്യസ ഡയക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കേന്ദ്ര സാഹിത്യ അവാർഡ് ജേതാവ് ആർ, രാജശ്രീ, കഥ-തിരക്കഥ രചയിതാവ് റജി ഗോവിന്ദൻ, ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. |