|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSchoolFrame/Pages}} | | |
| {{Infobox littlekites
| | {{Lkframe/Header}} |
| |സ്കൂൾ കോഡ്=43065
| | |
| |അധ്യയനവർഷം=2018-2019
| |
| |യൂണിറ്റ് നമ്പർ=LK/2018/43065
| |
| |അംഗങ്ങളുടെ എണ്ണം=40
| |
| |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| |
| |റവന്യൂ ജില്ല=തിരുവനന്തപുരം
| |
| |ഉപജില്ല=തിരുവനന്തപുരം - സൗത്ത്
| |
| |ലീഡർ=അനാമിക ജി എസ്
| |
| |ഡെപ്യൂട്ടി ലീഡർ= സൈറ സി എസ്
| |
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= മീനാ ജോസഫ്
| |
| |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ഷറീന ഇ ടി
| |
| |ചിത്രം=43065 kite.jpg
| |
| |ഗ്രേഡ്=
| |
| }}
| |
| <big><big>'''ലിറ്റിൽ കൈറ്റ്സ്'''</big></big> | | <big><big>'''ലിറ്റിൽ കൈറ്റ്സ്'''</big></big> |
| [[പ്രമാണം:Little kites Logo.jpg|thumb||center|logo of little kites]] | | [[പ്രമാണം:Little kites Logo.jpg|thumb||center|logo of little kites]] |
വരി 29: |
വരി 16: |
| '''[[ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽ കൈറ്റ്സ് 2021-2022 യൂണിറ്റ് പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2021-2022 യൂണിറ്റ് പ്രവർത്തനങ്ങൾ]]''' | | '''[[ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽ കൈറ്റ്സ് 2021-2022 യൂണിറ്റ് പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2021-2022 യൂണിറ്റ് പ്രവർത്തനങ്ങൾ]]''' |
| <br></font> | | <br></font> |
|
| |
| <font size=6>
| |
| ലിറ്റിൽ കൈറ്റ്സ് 2021-2022 യൂണിറ്റ് പ്രവർത്തനങ്ങൾ</font>
| |
| ==അമ്മ അറിയാൻ==
| |
| <p style="text-align:justify">സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ മൂന്നുലക്ഷം മാർക്ക് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷ പരിശീലനം നൽകി. 2022 മെയ് മാസം ഏഴാം തീയതി പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ ചാനൽ വഴി ഓൺലൈനായി നിർവഹിച്ചു. എല്ലാ ജില്ലകളിൽ നിന്നും ലിറ്റിൽ കയറ്റിലെ അംഗങ്ങളും അടങ്ങുന്ന ഓരോ ടീം വീതം പ്രസിദ്ധ പരിപാടിയിൽ ഓൺലൈനായി പങ്കുചേർന്നു. 14 ജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള തൽസമയ പരിപാടിയായിരുന്നു അത് തിരുവനന്തപുരം ജില്ലയിൽ നിന്നും ഇതിനായി തിരഞ്ഞെടുത്തത് സെന്റ് ഫിലോമിനാസ് സ്കൂളാണ്. തിരുവനന്തപുരം ഡി ആർ സിയിൽ നിന്നും ഡിസ്ട്രിക്ട് ഓർഡിനേറ്റർ ഉൾപ്പെടുന്ന ഒരു വലിയ സംഘം മാസ്റ്റർ ട്രെയിനർമാർ സ്കൂളിൽ സന്നിഹിതരായിരുന്നു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരും മറ്റ് അധ്യാപികമാരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അമ്മമാരും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഇതിൽ കയറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പരിശീലനം ലഭിച്ച വിദ്യാർത്ഥിനികളും കൈറ്റ് മിസ്റ്റർമാരായ പ്രീത ആന്റണി ടീച്ചറും സിസ്റ്റർ ബോബി സെബാസ്റ്റ്യൻ ചേർന്ന് അമ്മമാർക്കുള്ള പരിശീലനം നടത്തി. തുടർന്നുള്ള ദിവസങ്ങളിലും സ്കൂളിൽ അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു.</p>
| |