Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
'''[[ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''
'''[[ സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ]]'''
<br></font>
<br></font>
<font size=6>
'''ലിറ്റിൽ കൈറ്റ്സ് 2022-2023 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ'''</font>
=='''അമ്മ അറിയാൻ'''==
<p style="text-align:justify">സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ മൂന്നുലക്ഷം മാർക്ക് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷ പരിശീലനം നൽകി. 2022 മെയ് മാസം ഏഴാം തീയതി പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ ചാനൽ വഴി ഓൺലൈനായി നിർവഹിച്ചു. എല്ലാ ജില്ലകളിൽ നിന്നും ലിറ്റിൽ കയറ്റിലെ അംഗങ്ങളും അടങ്ങുന്ന ഓരോ ടീം വീതം പ്രസിദ്ധ പരിപാടിയിൽ ഓൺലൈനായി പങ്കുചേർന്നു. 14 ജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള തൽസമയ പരിപാടിയായിരുന്നു അത് തിരുവനന്തപുരം ജില്ലയിൽ നിന്നും ഇതിനായി തിരഞ്ഞെടുത്തത് സെന്റ്‌ ഫിലോമിനാസ് സ്കൂളാണ്. തിരുവനന്തപുരം ഡി ആർ സിയിൽ നിന്നും ഡിസ്ട്രിക്ട് ഓർഡിനേറ്റർ ഉൾപ്പെടുന്ന ഒരു വലിയ സംഘം മാസ്റ്റർ ട്രെയിനർമാർ സ്കൂളിൽ സന്നിഹിതരായിരുന്നു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരും മറ്റ് അധ്യാപികമാരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അമ്മമാരും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഇതിൽ കയറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പരിശീലനം ലഭിച്ച വിദ്യാർത്ഥിനികളും കൈറ്റ് മിസ്റ്റർമാരായ പ്രീത ആന്റണി ടീച്ചറും സിസ്റ്റർ ബോബി സെബാസ്റ്റ്യൻ ചേർന്ന് അമ്മമാർക്കുള്ള പരിശീലനം നടത്തി. തുടർന്നുള്ള ദിവസങ്ങളിലും സ്കൂളിൽ അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു.</p>
<center>
[[പ്രമാണം:43065-TVM-LKCS22-1 - preetha Antony.jpg|200px]]
[[പ്രമാണം:Amma 43065-1-1.jpeg|200px]]
[[പ്രമാണം:43065-TVM-LKCS22-2 - preetha Antony.jpg|200px]]
[[പ്രമാണം:43065-TVM-LKCS22-3 - preetha Antony.jpg|200px]]
[[പ്രമാണം:43065-TVM-LKCS22-5 - preetha Antony.jpg|200px]]
</center>
=='''തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ക്യാമ്പ്'''==
<p style="text-align:justify">തിരുവനന്തപുരം സൗത്ത് സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സെൻറ് ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂളിൽ വച്ചാണ് നടത്തിയത്. രണ്ടുദിവസം വീതം നീളുന്ന രണ്ടു ബാച്ചിന്റെ ട്രെയിനിങ് സ്കൂളിൽ വച്ച് നടത്തി. സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് എം ടി സി പ്രിയ ടീച്ചർ, ഇന്ദുലേഖ ടീച്ചർ, ബോബി സാർ, അമിന ടീച്ചർ എന്നിവർ കുട്ടികളെ പരിശീലിപ്പിച്ചു. ഈ ദിവസങ്ങളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരും മറ്റു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സഹായവുമായി സ്കൂളിൽ തന്നെ ഉണ്ടായിരുന്നു.</p>
<center>
[[പ്രമാണം:Lkcamp 43065-1.jpeg|300px]]
[[പ്രമാണം:Lk camp 43065-2.jpeg|300px]]
</center>
== '''ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി''' ==
{| class="wikitable sortable" style="text-align:center;color: blue; background-color: #ffeadc;"
|-
| ചെയർമാൻ || പിടിഎ പ്രസിഡൻറ് || ശ്രീ എം എസ് യൂസഫ്
|-
| കൺവീനർ || ഹെഡ്മിസ്ട്രസ് ||സിസ്റ്റർ സിജി വി ടി
|-
| സാങ്കേതിക ഉപദേഷ്ടാവ് || എസ് ഐ ടി സി || പ്രീത ആന്റണി
|-
| വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡൻറ്||ജാസ്മിൻ
|-
| വൈസ് ചെയർപേഴ്സൺ 2 || പിടിഎ വൈസ് പ്രസിഡൻറ്||നൗഷാദ് ഖാൻ
|-
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || മീനാ ജോസഫ്
|-
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || ഷറീന ഇ ടി
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ്  ലീഡർ || അനാമിക ജി എസ്
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || സൈറ സി എസ്
|}
=='''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ'''==
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1922511" എന്ന താളിൽനിന്ന് ശേഖരിച്ചത്