"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:32, 13 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഓഗസ്റ്റ് 2022→സ്കൂൾ പാർലിമെന്റ് ഇലക്ഷൻ
വരി 30: | വരി 30: | ||
വിദ്യാർത്ഥികളുടെ പൂർണമായ പങ്കാളിത്തവും സഹകരണവും സദസ്സിൽ പ്രകടമായി.ചിന്തയും വിവേകവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഈ ഉദ്യമം ഊർജ്ജ്വസ്വലമായ ഒരു തുടക്കമായി മാറി ..... | വിദ്യാർത്ഥികളുടെ പൂർണമായ പങ്കാളിത്തവും സഹകരണവും സദസ്സിൽ പ്രകടമായി.ചിന്തയും വിവേകവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഈ ഉദ്യമം ഊർജ്ജ്വസ്വലമായ ഒരു തുടക്കമായി മാറി ..... | ||
<gallery widths="130" heights="180"> | <gallery widths="130" heights="180"> | ||
വരി 48: | വരി 38: | ||
പ്രമാണം:47089 ELE3.jpeg | പ്രമാണം:47089 ELE3.jpeg | ||
</gallery> | </gallery> | ||
=== സ്കൂൾ പാർലിമെന്റ് ഇലക്ഷൻ === | |||
2022-2023 വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 30.07.2022 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ നടന്നു. | |||
സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്കും ക്ലാസ് ലീഡർ സ്ഥാനത്തേയ്ക്കും വാശിയേറിയ മത്സരം നടന്നു, സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്ക് മൂന്ന് വിദ്യാർത്ഥികൾ മത്സരിച്ചു. പത്താം തരത്തിൽ സി ഡിവിഷനിൽ പഠിക്കുന്ന അബ്ദുൾ ഗനി അൻസാരി ഭൂരിപക്ഷവോട്ട് ലഭിച്ചു വിജയിച്ചു സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.പത്ത് എ ക്ലാസിലെ അൽ അമീൻ രണ്ടാം സ്ഥാനത്തെത്തി.ഇലക്ഷൻ കൃത്യം 10 മണിയ്ക്ക് ആരംഭിച്ചു. ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ തേർഡ് ഫ്ലോർ എന്നിങ്ങനെ മൂന്ന് ബൂത്തുകളിലായാണ് ഇലക്ഷൻ സജ്ജീകരിച്ചത്.... | |||
ഇലക്ഷൻ വോട്ടർ ഐഡിയുള്ള കുട്ടികൾക്ക് മാത്രം വോട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ ജനാധിപത്യ രീതിയിൽ തന്നെ വോട്ടിങ് നടന്നു.പന്ത്രണ്ടരയോടെ വോട്ടിംഗ് കഴിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം വോട്ട്എണ്ണൽ ആരംഭിക്കുകയും മൂന്നേ മുക്കാലോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്തു.... | |||
=== '''ചാന്ദ്രദിനം''' === | === '''ചാന്ദ്രദിനം''' === |