Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:

എച് എം. ടിപി മൻസൂറലി അവർകൾ അധ്യക്ഷത വഹിച്ചു.ശ്രീ. വി മരയ്ക്കാർ മാസ്റ്റർ, ശ്രീ എം പി ജാഫർ മാസ്റ്റർ, ശ്രീ സന്തോഷ്‌ മൂത്തേടം, ശ്രീ കെ സി മുഹമ്മദ്‌ സാദിഖ്‌, ശ്രീ പി മുഹമ്മദ്‌ ഇക്ബാൽ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രോഗ്രാം കോ ഓർഡിനേറ്റർ കെ എം എ റഷീദ് സ്വാഗതവും മൈമൂന ടീച്ചർ നന്ദിയും അർപ്പിച്ചു....വിദ്യാർത്ഥികളുടെ പൂർണമായ പങ്കാളിത്തവും സഹകരണവും സദസ്സിൽ പ്രകടമായി.ചിന്തയും വിവേകവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഈ ഉദ്യമം ഊർജ്ജ്വസ്വലമായ ഒരു തുടക്കമായി മാറി .....

=== സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ===
2022-2023 വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 30.07.2022  ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ നടന്നു.
സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്കും ക്ലാസ് ലീഡർ സ്ഥാനത്തേയ്ക്കും വാശിയേറിയ മത്സരം നടന്നു, സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്ക് മൂന്ന് വിദ്യാർത്ഥികൾ മത്സരിച്ചു. പത്താം തരത്തിൽ സി ഡിവിഷനിൽ പഠിക്കുന്ന അബ്ദുൾ ഗനി അൻസാരി ഭൂരിപക്ഷവോട്ട് ലഭിച്ചു വിജയിച്ചു സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.പത്ത് എ ക്ലാസിലെ അൽ അമീൻ രണ്ടാം സ്ഥാനത്തെത്തി.ഇലക്ഷൻ കൃത്യം 10 മണിയ്ക്ക് ആരംഭിച്ചു. ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ തേർഡ് ഫ്ലോർ എന്നിങ്ങനെ മൂന്ന് ബൂത്തുകളിലായാണ് ഇലക്ഷൻ സജ്ജീകരിച്ചത്....
ഇലക്ഷൻ വോട്ടർ ഐഡിയുള്ള കുട്ടികൾക്ക് മാത്രം വോട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ ജനാധിപത്യ രീതിയിൽ തന്നെ വോട്ടിങ് നടന്നു.പന്ത്രണ്ടരയോടെ വോട്ടിംഗ് കഴിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം വോട്ട്എണ്ണൽ  ആരംഭിക്കുകയും മൂന്നേ മുക്കാലോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്തു....

<gallery widths="130" heights="180">
<gallery widths="130" heights="180">
വരി 31: വരി 40:
പ്രമാണം:47089 ELE3.jpeg
പ്രമാണം:47089 ELE3.jpeg
</gallery>
</gallery>
=== സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ===
2022-2023 വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 30.07.2022  ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ നടന്നു.
സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്കും ക്ലാസ് ലീഡർ സ്ഥാനത്തേയ്ക്കും വാശിയേറിയ മത്സരം നടന്നു, സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്ക് മൂന്ന് വിദ്യാർത്ഥികൾ മത്സരിച്ചു. പത്താം തരത്തിൽ സി ഡിവിഷനിൽ പഠിക്കുന്ന അബ്ദുൾ ഗനി അൻസാരി ഭൂരിപക്ഷവോട്ട് ലഭിച്ചു വിജയിച്ചു സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.പത്ത് എ ക്ലാസിലെ അൽ അമീൻ രണ്ടാം സ്ഥാനത്തെത്തി.ഇലക്ഷൻ കൃത്യം 10 മണിയ്ക്ക് ആരംഭിച്ചു. ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ തേർഡ് ഫ്ലോർ എന്നിങ്ങനെ മൂന്ന് ബൂത്തുകളിലായാണ് ഇലക്ഷൻ സജ്ജീകരിച്ചത്....
ഇലക്ഷൻ വോട്ടർ ഐഡിയുള്ള കുട്ടികൾക്ക് മാത്രം വോട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ ജനാധിപത്യ രീതിയിൽ തന്നെ വോട്ടിങ് നടന്നു.പന്ത്രണ്ടരയോടെ വോട്ടിംഗ് കഴിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം വോട്ട്എണ്ണൽ  ആരംഭിക്കുകയും മൂന്നേ മുക്കാലോടെ ഫലം പ്രഖ്യാപിക്കുകയും ചെയ്തു....

=== '''ചാന്ദ്രദിനം''' ===
=== '''ചാന്ദ്രദിനം''' ===
1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835084" എന്ന താളിൽനിന്ന് ശേഖരിച്ചത്