Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17: വരി 17:

=== എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂൾ സമ്പൂർണ ലൈബ്രറി വൽക്കരണം നടപ്പിലാക്കി.... ===
=== എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂൾ സമ്പൂർണ ലൈബ്രറി വൽക്കരണം നടപ്പിലാക്കി.... ===
[[പ്രമാണം:47089 NEWS.jpeg|ഇടത്ത്‌|ലഘുചിത്രം|309x309ബിന്ദു]]

വി മുഹമ്മദ്‌ മോൻ ഹാജിയുടെ സ്മരണയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വായനയുടെ വാതിലുകൾ ഒരുക്കിക്കൊണ്ട് മുഴുവൻ ക്ലാസുകളിലും സ്റ്റാഫ്റൂമിലും ഗ്രന്ഥപ്പുരകൾ സ്ഥാപിക്കുന്ന  അക്ഷരദീപ സമർപ്പണം ബഹു : എം എൽ എ നജീബ് കാന്തപുരം സ്കൂൾ ലീഡർ അബ്ദുൾ ഗനി അൻസാരിയ്ക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ഒരു പുസ്തകം വായിക്കുമ്പോൾ നിങ്ങൾ  മനസിന്റെ കലവറയാണ് തുറക്കുന്നത്. പുസ്തകത്തിലൂടെ മറ്റൊരു ലോകത്തേയ്ക്കാണ് നാം കടക്കുന്നത്...വായിക്കുമ്പോൾ നിങ്ങളുടെ മനസിന്റെ വിശപ്പ് നിങ്ങൾക്ക് നേരിട്ടറിയാൻ പറ്റുമെന്നും വായനയുടെ നേട്ടങ്ങളെ കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികളോട് അദ്ദേഹം ലളിത മനോഹരമായി സംസാരിച്ചു....ഒൻപതാം തരം വിദ്യാർത്ഥി ദേവദത്ത് വരച്ച ഉദ്ഘാടകന്റെ ഛായാചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.
12-08-2022;  വി മുഹമ്മദ്‌ മോൻ ഹാജിയുടെ സ്മരണയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വായനയുടെ വാതിലുകൾ ഒരുക്കിക്കൊണ്ട് മുഴുവൻ ക്ലാസുകളിലും സ്റ്റാഫ്റൂമിലും ഗ്രന്ഥപ്പുരകൾ സ്ഥാപിക്കുന്ന  അക്ഷരദീപ സമർപ്പണം ബഹു : എം എൽ എ നജീബ് കാന്തപുരം സ്കൂൾ ലീഡർ അബ്ദുൾ ഗനി അൻസാരിയ്ക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ഒരു പുസ്തകം വായിക്കുമ്പോൾ നിങ്ങൾ  മനസിന്റെ കലവറയാണ് തുറക്കുന്നത്. പുസ്തകത്തിലൂടെ മറ്റൊരു ലോകത്തേയ്ക്കാണ് നാം കടക്കുന്നത്...വായിക്കുമ്പോൾ നിങ്ങളുടെ മനസിന്റെ വിശപ്പ് നിങ്ങൾക്ക് നേരിട്ടറിയാൻ പറ്റുമെന്നും വായനയുടെ നേട്ടങ്ങളെ കുറിച്ചും ആവശ്യകതയെ കുറിച്ചും കുട്ടികളോട് അദ്ദേഹം ലളിത മനോഹരമായി സംസാരിച്ചു....ഒൻപതാം തരം വിദ്യാർത്ഥി ദേവദത്ത് വരച്ച ഉദ്ഘാടകന്റെ ഛായാചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.

എച് എം. ടിപി മൻസൂറലി അവർകൾ അധ്യക്ഷത വഹിച്ചു.ശ്രീ. വി മരയ്ക്കാർ മാസ്റ്റർ, ശ്രീ എം പി ജാഫർ മാസ്റ്റർ, ശ്രീ സന്തോഷ്‌ മൂത്തേടം, ശ്രീ കെ സി മുഹമ്മദ്‌ സാദിഖ്‌, ശ്രീ പി മുഹമ്മദ്‌ ഇക്ബാൽ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രോഗ്രാം കോ ഓർഡിനേറ്റർ കെ എം എ റഷീദ് സ്വാഗതവും മൈമൂന ടീച്ചർ നന്ദിയും അർപ്പിച്ചു....വിദ്യാർത്ഥികളുടെ പൂർണമായ പങ്കാളിത്തവും സഹകരണവും സദസ്സിൽ പ്രകടമായി.ചിന്തയും വിവേകവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഈ ഉദ്യമം ഊർജ്ജ്വസ്വലമായ ഒരു തുടക്കമായി മാറി .....<gallery widths="150" heights="200">

1,964

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835078" എന്ന താളിൽനിന്ന് ശേഖരിച്ചത്