Jump to content
സഹായം

"പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,776 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഓഗസ്റ്റ് 2022
വരി 86: വരി 86:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* J.R.C UNIIT
* റെഡ്ക്രോസ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* സ്പോർട്സ് ₰ ഗെയിംസ്
* ദിനാചരണങ്ങൾ
* വായനാമൂലകൾ
* ശാസ്ത്ര മേളങ്ങൾ
* പ്രവൃത്തിപരിചയ മേളകൾ
* ഐ ടി മേളകൾ
* യുവജനോൽസവം
* വായനാക്കളരികൾ
* പഠനയാത്രകൾ
* ക്വിസ്സ് മൽസരങ്ങൾ
* സെമിനാറുകൾ
* കൗൺസിലിംഗ് ക്ലാസ്സുകൾ
 
 
സ്കൗട്ട്  
 
ശ്രീ ടി എസ് ഗോവിന്ദൻ മാഷിൻറെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.
 
 
ഗൈഡ്സ്
 
30 അംഗം പൂർണ്ണ  ഗൈഡ്സ് ഗ്രൂപ്പ് ശ്രീമതി ബീന ജി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. വിദ്യാലയത്തിലെ ദിനാചരണ പ്രവർത്തനങ്ങൾ, കലാകായിക പ്രവർത്തനങ്ങൾ എന്നിവയിൽ സ്കൗട്ടുകൾ സേവനം നടത്താറുണ്ട്.
 
കഴി‍‍ഞ്ഞവർഷം 11 പേർ ഗവർണറുടെ രാജ്യപുരസ്കാർ അവാർഡ് നേടി.
 
 
ജെ ആർ സി
 
ശ്രീ പി എൻ ഹരികൃഷ്ണൻ  നേതൃത്വത്തിൽ  3 യൂണിറ്റുകളും അതിൽ 51 കുട്ടികളും പ്രവർത്തിക്കുന്നു. സ്കൂളിൻറെ അച്ചടക്കം, ശുചീകരണം, ദിനാചരണങ്ങൾ, ഉച്ചഭക്ഷണ വിതരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.
 
 
സ്കൂൾ ബസ്
 
വിദ്യാർത്ഥികൾക്കായി പി ടി എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ബസ്സ് സർവീസ് നടത്തി വരുന്നു. 3 ബസ്സുകളാണ് സമയബന്ധിതമായി ട്രിപ്പുകൾ മുടങ്ങാതെ സർവ്വീസ് നടത്തുന്നത്. ബിന്ദു എൻ, ശ്രീജ ബി എന്നിവർ സ്കൂൾ ബസ്സിന് നേതൃത്വം നൽക്കുന്നു.
 
 
ലൈബ്രറി
 
വായനാശീലം കുട്ടികളിൽ വളർത്തുന്നതിനു വേണ്ടി രേഷ്മ ടീച്ചറുടെ വേതൃത്വത്തിൽ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡുകൾ നൽകി ആവശ്യാനുസരണം പുസ്തകങ്ങൾ നേരിട്ട് നൽകി വരുന്നു.
 
 
ക്ലബ് പ്രവർത്തനങ്ങൾ
 
മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷാക്ലബുകളും സോഷ്യൽ സയൻസ് , ഗണിതം , ഐ ടി, ഇക്കോ , ഹെൽത്ത് , എന്നീ ക്ലബുകളും വിദ്യാരംഗംകലാസാഹിത്യവേദിയും  അതത് കൺവീനർമാരുടെ നേതൃത്യത്തിൽ വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. പൊതു വിദ്യാഭ്യാസത്തിൻറെ നിർദ്ദേശപ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തിവരുന്നു.
 
 
ഉച്ച ഭക്ഷണം
 
കെ ജി മുതൽ 8 ക്ലാസ്സുകളിലെ കുട്ടുകൾ വരെ ഉച്ച ഭക്ഷണത്തിൽ പങ്കാളികളണ്. സർക്കാർ നിർദ്ദേശിച്ച പ്രകാരം പാല് , മുട്ട എന്നിവ വിതരണം ചെയ്യുന്നു. ഓരെ ദിവസത്തെയും മെനു അനുസരിച്ച് ശ്രീമതി സൈന ടീച്ചറുടെ നേതൃത്വത്തിൽ വളരെ നന്നായി ഉച്ച ഭക്ഷണ വിതരണം നടത്തി വരുന്നു.
 
 
കായികം
 
അബിൻ മാഷിൻറെ നേതൃത്വത്തിൽ കായിക മത്സരങ്ങൾ നടത്തി വിജയികളെ സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു.
 
 
മറ്റു കാര്യങ്ങൾ
 
ഈ വർഷത്തെ മധുരം മലയാളം , ഉല്ലാസ ഗണിതം എന്ന തനതു പ്രവർത്തനം പ്രാവർത്തികമാക്കാൻ എസ് ആർ ജി , സബ്ജക്റ്റ് കൗൺസിൽ എന്നിവർക്ക് ചുമതല നൽകി.  എല്ലാ കുട്ടികളും ഭാഷയിൽ അക്ഷരത്തെറ്റില്ലാതെ വായിക്കാനും എഴുതാനുമുള്ള കഴിവ് നേടുക.
 
ഗണിതത്തിൻറെ അടിസ്ഥാനമായ ചതുഷ്ക്രിയകൾ ചെയ്യാനുള്ള പ്രാവീണ്യം നേടുക എന്നതണ് ലക്ഷ്യം. പിന്നോക്കക്കാരെ കണ്ടെത്താനുള്ള പ്രീ ടെസ്റ്റ്
 
പ്രത്യേക വർക്ക് ഷീറ്റുകൾ , വർക്ക് ബുക്ക് , അധിക സമയ പരിശീലനം എന്നിവ നടത്തിവരുന്നു.
 
 
കമ്പ്യൂട്ടർ ലാബ്  എസ് ഐ ടി സി യായ ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.  


== മാനേജ്മെൻറ് ==
== മാനേജ്മെൻറ് ==
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835061" എന്ന താളിൽനിന്ന് ശേഖരിച്ചത്