"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/വിദ്യാരംഗം (മൂലരൂപം കാണുക)
18:52, 11 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.എം.വി മോഡൽ എച്ച്.എസ്. എസ് തിരുവനന്തപുരം/വിദ്യാരംഗം എന്ന താൾ എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/വിദ്യാരംഗം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
No edit summary |
||
വരി 10: | വരി 10: | ||
കോവിഡ് കാലത്തെ അതിജീവിച്ചുകൊണ്ട് 2020-2021 വർഷത്തെ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു. പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം, മലയാള ഭാഷ ദിനം, തുടങ്ങിയ പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ രചന, കവിതാലാപാനം, ഉപന്യാസം, നാടൻപാട്ട്, ചിത്രരചന, പ്രശ്നോത്തരി, ക്വിസ്സ് തുടങ്ങിയ മൽസരങ്ങൾ ഓൺലൈനായി നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.. ഇതു വരെയുള്ള വിദ്യാരംഗത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടന്നുവരുന്നു. | കോവിഡ് കാലത്തെ അതിജീവിച്ചുകൊണ്ട് 2020-2021 വർഷത്തെ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു. പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം, മലയാള ഭാഷ ദിനം, തുടങ്ങിയ പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ രചന, കവിതാലാപാനം, ഉപന്യാസം, നാടൻപാട്ട്, ചിത്രരചന, പ്രശ്നോത്തരി, ക്വിസ്സ് തുടങ്ങിയ മൽസരങ്ങൾ ഓൺലൈനായി നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.. ഇതു വരെയുള്ള വിദ്യാരംഗത്തിൻ്റെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടന്നുവരുന്നു. | ||