"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
20:32, 10 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
2017 ജൂൺ മുതൽ കായികാദ്ധ്യാപിക രമാദേവി ജി എസ് ചുമതലയേറ്റു പ്രവർത്തിച്ചുവരുന്നു. 2017 ൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ അത് ലറ്റിക്സിനുള്ള പെൺകുട്ടികൾക്കായുള്ള ഒരു ഹോസ്റ്റലും പരിശീലകനായി ശ്രീ സാംജിയും നീയമിക്കുകയുണ്ടായി .കേരളത്തിന്റെ പല പ്രദേശങ്ങളിൽ നിന്നായി അനവധികുട്ടികൾ 2020 വരെ സ്ക്കൂളിൽ പഠിച്ച് ഈ സ്ഥാപനം പ്രയോജനപ്പെടുത്തി. കൊവിഡിനെ തുടർന്ന് സർക്കാർ ഹോസ്റ്റലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. | 2017 ജൂൺ മുതൽ കായികാദ്ധ്യാപിക രമാദേവി ജി എസ് ചുമതലയേറ്റു പ്രവർത്തിച്ചുവരുന്നു. 2017 ൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ അത് ലറ്റിക്സിനുള്ള പെൺകുട്ടികൾക്കായുള്ള ഒരു ഹോസ്റ്റലും പരിശീലകനായി ശ്രീ സാംജിയും നീയമിക്കുകയുണ്ടായി .കേരളത്തിന്റെ പല പ്രദേശങ്ങളിൽ നിന്നായി അനവധികുട്ടികൾ 2020 വരെ സ്ക്കൂളിൽ പഠിച്ച് ഈ സ്ഥാപനം പ്രയോജനപ്പെടുത്തി. കൊവിഡിനെ തുടർന്ന് സർക്കാർ ഹോസ്റ്റലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു. | ||
==കളിക്കൂട്ടം 2022== | |||
ഗവ: ഡിവിഎച്ച്എസ്എസ് ചാരമംഗലം സക്കൂളിൻ്റെ സ്പോർട്സ് ക്ലബ്ബ് - 'കളിക്കൂട്ടം' 4,5 ക്ലാസുകളുടെ ഉദ്ഘാടനം സ്ക്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിയായ ഒളിംമ്പ്യൻ മനോജ് ലാൽ നിർവ്വഹിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളേയുംകായിക ക്ഷമതയുളളവർ ആക്കുക എനേനതാണ് കളിക്കൂട്ടത്തിന്റെ ലക്ഷ്യം .ഹെഡ്മാസ്റ്റർ ശീ' ആനന്ദൻ മാഷ് അധ്യക്ഷ നായ ചടങ്ങിൽ പ്രിൻസിപ്പാൾ രശ്മി ടീച്ചർ സ്വാഗതവും, ഷീല ടീച്ചർ ജയലാൽ സാറ് ആശംസ അർപ്പിക്കുകയും രമ ടീച്ചർ നന്ദി പറയുകയുംെചയതു.തുടർന്ന് നാല് അഞ്ച് ക്ലസുകളിലെ വിദ്യാർഥികളുടെ കായിക ക്ഷമത ടെസ്റ്റു് രമ ടീച്ചർ ,ബ്രിജിത്ത് സാർ എന്നിവർ ചേർന്നു നടത്തി. | ഗവ: ഡിവിഎച്ച്എസ്എസ് ചാരമംഗലം സക്കൂളിൻ്റെ സ്പോർട്സ് ക്ലബ്ബ് - 'കളിക്കൂട്ടം' 4,5 ക്ലാസുകളുടെ ഉദ്ഘാടനം സ്ക്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥിയായ ഒളിംമ്പ്യൻ മനോജ് ലാൽ നിർവ്വഹിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളേയുംകായിക ക്ഷമതയുളളവർ ആക്കുക എനേനതാണ് കളിക്കൂട്ടത്തിന്റെ ലക്ഷ്യം .ഹെഡ്മാസ്റ്റർ ശീ' ആനന്ദൻ മാഷ് അധ്യക്ഷ നായ ചടങ്ങിൽ പ്രിൻസിപ്പാൾ രശ്മി ടീച്ചർ സ്വാഗതവും, ഷീല ടീച്ചർ ജയലാൽ സാറ് ആശംസ അർപ്പിക്കുകയും രമ ടീച്ചർ നന്ദി പറയുകയുംെചയതു.തുടർന്ന് നാല് അഞ്ച് ക്ലസുകളിലെ വിദ്യാർഥികളുടെ കായിക ക്ഷമത ടെസ്റ്റു് രമ ടീച്ചർ ,ബ്രിജിത്ത് സാർ എന്നിവർ ചേർന്നു നടത്തി. |