"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:25, 10 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2022→പ്രവേശനോത്സവം
No edit summary |
|||
വരി 86: | വരി 86: | ||
== പ്രേംചന്ദ് ജയന്തി == | == പ്രേംചന്ദ് ജയന്തി == | ||
ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി. കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ഉദ്ഘാടനം നിർവഹിച്ചു. അറക്കുളം ബി.പി.സി. സിനി സെബാസ്ററ്യൻ, ഹെഡ്മിസ്ട്രസ് എം ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ ഹിന്ദിയിൽ സംഘഗാനം, സംഘനൃത്തം, കവിതാലാപനം ദേശഭക്തി ഗാനം, പ്രസംഗം, പ്രേംചന്ദിന്റെ ജീവത പരിചയം, നാടകം എന്നിവ അവതരിപ്പിച്ചു. ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും S.R.G കൺവീനർ K K ഷൈലജ നന്ദിയും പറഞ്ഞു. അധ്യാപകരായ ലിൻഡ ജോസ് , വിഷ്ണുപ്രിയ, ടി. അജിത, മേഴ്സി ഫിലിപ്പ്, കെ.ജെ നാൻസി , അധ്യാപക വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി | ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി. കുടയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖര പിള്ള ഉദ്ഘാടനം നിർവഹിച്ചു. അറക്കുളം ബി.പി.സി. സിനി സെബാസ്ററ്യൻ, ഹെഡ്മിസ്ട്രസ് എം ജീന എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ ഹിന്ദിയിൽ സംഘഗാനം, സംഘനൃത്തം, കവിതാലാപനം ദേശഭക്തി ഗാനം, പ്രസംഗം, പ്രേംചന്ദിന്റെ ജീവത പരിചയം, നാടകം എന്നിവ അവതരിപ്പിച്ചു. ക്ലബ് കൺവീനർ കൊച്ചുറാണി ജോയി സ്വാഗതവും S.R.G കൺവീനർ K K ഷൈലജ നന്ദിയും പറഞ്ഞു. അധ്യാപകരായ ലിൻഡ ജോസ് , വിഷ്ണുപ്രിയ, ടി. അജിത, മേഴ്സി ഫിലിപ്പ്, കെ.ജെ നാൻസി , അധ്യാപക വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി | ||
== പോസ്റ്റർ നിർമ്മാണം == |