"അസംപ്ഷൻ എച്ച് എസ് ബത്തേരി/റൂബി ജൂബിലി വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/റൂബി ജൂബിലി വർഷം (മൂലരൂപം കാണുക)
12:36, 8 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2022→ആമുഖം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ആമുഖം) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ആമുഖം) |
||
വരി 1: | വരി 1: | ||
[[പ്രമാണം:15051 40.png|ലഘുചിത്രം|327x327ബിന്ദു|സ്കൂളിന്റെ റൂബി ജൂബിലിആഘോഷം]] | |||
== ആമുഖം == | == ആമുഖം == | ||
1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായിട്ടായിരുന്നു ആദ്യം ഈ വിദ്യാലയം തുടങ്ങിയത്.എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും [[വയനാടിന്റെ]] സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു. | 1982 ജൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺകുട്ടികൾക്ക് മാത്രമായിട്ടായിരുന്നു ആദ്യം ഈ വിദ്യാലയം തുടങ്ങിയത്.എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺകുട്ടികൾക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും [[വയനാടിന്റെ]] സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു. | ||
വരി 10: | വരി 10: | ||
== മികവിൽ നിന്ന് മികവിലേക്ക് == | == മികവിൽ നിന്ന് മികവിലേക്ക് == | ||
സ്കൂളിൻറെ ആരംഭംമുതൽ മികവ് നിലനിർത്തി വന്നിരുന്ന ഒരു വിദ്യാലയമാണ് സംസ്ഥാന സ്കൂൾ .ആദ്യ വർഷത്തെ എസ്എസ്എൽസി റിസൾട്ട് 88% ആയിരുന്നു. സ്കൂൾ അതിൻറെ വിജയഗാഥ 2015 ആദ്യമായി സ്കൂളിന് 100% വിജയം ലഭിച്ചു .2019 മുതൽ 2022 വരെ തുടർച്ചയായി 100% റിസൾട്ട് നേടി മുന്നോട്ടുപോകുന്നു. | സ്കൂളിൻറെ ആരംഭംമുതൽ മികവ് നിലനിർത്തി വന്നിരുന്ന ഒരു വിദ്യാലയമാണ് സംസ്ഥാന സ്കൂൾ .ആദ്യ വർഷത്തെ എസ്എസ്എൽസി റിസൾട്ട് 88% ആയിരുന്നു. സ്കൂൾ അതിൻറെ വിജയഗാഥ 2015 ആദ്യമായി സ്കൂളിന് 100% വിജയം ലഭിച്ചു .2019 മുതൽ 2022 വരെ തുടർച്ചയായി 100% റിസൾട്ട് നേടി മുന്നോട്ടുപോകുന്നു.[[പ്രമാണം:15051 40 ru.png|ലഘുചിത്രം|291x291ബിന്ദു]] | ||
[[പ്രമാണം:15051 40 | |||
== അധ്യാപകരും പി ടി എയും ചേർന്ന് 40 മെഴുകുതിരികൾ തെളിയിച്ചു == | == അധ്യാപകരും പി ടി എയും ചേർന്ന് 40 മെഴുകുതിരികൾ തെളിയിച്ചു == | ||
റൂബി ജൂബിലി വർഷത്തോടനുബന്ധിച്ച് അധ്യാപകരും വീട്ടിലെയും ചേർന്ന് 40 തിരികൾ വേദിയിൽ തെളിയിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കോർപ്പറേറ്റ് മാനേജറും സന്നിഹിതരായിരുന്നു | റൂബി ജൂബിലി വർഷത്തോടനുബന്ധിച്ച് അധ്യാപകരും വീട്ടിലെയും ചേർന്ന് 40 തിരികൾ വേദിയിൽ തെളിയിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കോർപ്പറേറ്റ് മാനേജറും സന്നിഹിതരായിരുന്നു | ||
വരി 20: | വരി 18: | ||
സ്കൂൾ അതിൻറെ നാൽപതാം വാർഷികം റൂബി ജൂബിലി ആഘോഷിക്കുന്ന അതിനോടനുബന്ധിച്ച് 40 ഇന കർമ്മപരിപാടികൾ കൂടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഇവിടെനിന്നും പഠിച്ചിറങ്ങി മികവ് നേടിയ വിദ്യാർഥികളെയും ഒപ്പം ഈ സ്കൂളിൽ സേവനം ചെയ്തു വിരമിച്ച വരെയും ട്രാൻസ്ഫർ ആയി പോയ അധ്യാപകരെയും ആദരിക്കുന്ന ചടങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട് ഒപ്പം വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളും | സ്കൂൾ അതിൻറെ നാൽപതാം വാർഷികം റൂബി ജൂബിലി ആഘോഷിക്കുന്ന അതിനോടനുബന്ധിച്ച് 40 ഇന കർമ്മപരിപാടികൾ കൂടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഇവിടെനിന്നും പഠിച്ചിറങ്ങി മികവ് നേടിയ വിദ്യാർഥികളെയും ഒപ്പം ഈ സ്കൂളിൽ സേവനം ചെയ്തു വിരമിച്ച വരെയും ട്രാൻസ്ഫർ ആയി പോയ അധ്യാപകരെയും ആദരിക്കുന്ന ചടങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട് ഒപ്പം വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളും | ||
ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. | ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.[[പ്രമാണം:15051 40 candle.png|ലഘുചിത്രം|286x286ബിന്ദു]] |