Jump to content
സഹായം

"ജി.എച്ച്.എസ്സ്.എരിമയൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 44: വരി 44:
സഹപാഠികളോട് സ്നേഹം അനുകമ്പ കരുതൽ എന്നീ ഗുണങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനുള്ള പദ്ധതിയാണ് ഇത്. എല്ലാവർഷവും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിവരുന്നു
സഹപാഠികളോട് സ്നേഹം അനുകമ്പ കരുതൽ എന്നീ ഗുണങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനുള്ള പദ്ധതിയാണ് ഇത്. എല്ലാവർഷവും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിവരുന്നു

കേഡറ്റുകൾ ജില്ലാതല സ്വാതന്ത്ര്യദിന പരേഡുകളിൽ പങ്കെടുക്കുകയും നെല്ലിയാമ്പതി വീഴിമല, പറമ്പിക്കുളം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും കോവിഡ് കാലത്തും പ്രളയ കാലത്തും അവരുടേതായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട് 40000 പരം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ദാനം നൽകിയിട്ടുണ്ട്
കേഡറ്റുകൾ ജില്ലാതല സ്വാതന്ത്ര്യദിന പരേഡുകളിൽ പങ്കെടുക്കുകയും നെല്ലിയാമ്പതി വീഴിമല, പറമ്പിക്കുളം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും കോവിഡ് കാലത്തും പ്രളയ കാലത്തും അവരുടേതായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട് 40000 പരം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയിട്ടുണ്ട്

കോവിഡ് മഹാമാരി കാലത്ത്  പി.പി.എ കിറ്റുകളും മാസ്ക്കുകളും ആരോഗ്യപ്രവർത്തകർക്ക് നൽകുകയും പച്ചക്കറികൾ വീടുകളിൽ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് ഓൺലൈൻ പഠനത്തിനായി ആവശ്യമുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ ശേഖരിച്ച് നൽകുകയും അതുപോലെതന്നെ അടച്ചുറപ്പില്ലാത്ത വിദ്യാർത്ഥിയുടെ വീടിന് വാതിൽ വച്ച് നൽകുകയും ചെയ്തു

164

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1832734" എന്ന താളിൽനിന്ന് ശേഖരിച്ചത്