"ജി.എച്ച്.എസ്സ്.എരിമയൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എരിമയൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
18:00, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 38: | വരി 38: | ||
ആഗോളതാപനത്തിന് മറുപടി മരങ്ങൾ എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കേഡറ്റുകൾ നടത്തുന്ന പദ്ധതിയാണ് എൻറെ മരം ഇതിനോടനുബന്ധിച്ച് പ്രകൃതി പഠനയാത്രകൾ ക്യാമ്പുകൾ എന്നിവ നടത്തിവരുന്നു | ആഗോളതാപനത്തിന് മറുപടി മരങ്ങൾ എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് കേഡറ്റുകൾ നടത്തുന്ന പദ്ധതിയാണ് എൻറെ മരം ഇതിനോടനുബന്ധിച്ച് പ്രകൃതി പഠനയാത്രകൾ ക്യാമ്പുകൾ എന്നിവ നടത്തിവരുന്നു | ||
ലീഗൽ ലിറ്ററസി പ്രോഗ്രാം കേഡറ്റുകളിൽ നിയമ അവബോധം വളർത്തുന്നതിനും | ലീഗൽ ലിറ്ററസി പ്രോഗ്രാം കേഡറ്റുകളിൽ നിയമ അവബോധം വളർത്തുന്നതിനും നിയമങ്ങൾ അനുസരിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ചൈൽഡ് ലൈനിനെക്കുറിച്ചും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കുന്നതിനുള്ള പദ്ധതിയാണ് ഇത് ലീഗൽ സർവീസ് സൊസൈറ്റിയുടെയും ചൈൽഡ് ലൈൻ പ്രവർത്തകരുടെയും ക്ലാസുകൾ നൽകിവരുന്നു | ||
ഫ്രണ്ട് @ഹോം | ഫ്രണ്ട് @ഹോം | ||
വരി 50: | വരി 50: | ||
ആലത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ എസ്പിസി കേഡറ്റുകൾ തെരുവുനാടകം അവതരിപ്പിച്ചു. ആയത് ആകാശവാണിയിൽ സംപ്രേഷണം ചെയ്യുകയും ഉണ്ടായി ലഹരി എന്ന ഷോർട്ട് ഫിലിം തയ്യാറാക്കുകയും ലഹരിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ വിമുക്തി എന്ന ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു | ആലത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ എസ്പിസി കേഡറ്റുകൾ തെരുവുനാടകം അവതരിപ്പിച്ചു. ആയത് ആകാശവാണിയിൽ സംപ്രേഷണം ചെയ്യുകയും ഉണ്ടായി ലഹരി എന്ന ഷോർട്ട് ഫിലിം തയ്യാറാക്കുകയും ലഹരിക്കെതിരെ പോരാടുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ വിമുക്തി എന്ന ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു | ||
വനിതാ പോലീസിന്റെ സഹായത്തോടെ എസ്പിസി കാരറ്റുകൾക്ക് സെൽഫ് ഡിഫൻസ് പരിശീലനം ലഭിക്കുകയുണ്ടായി | |||
NDRF നേതൃത്വത്തിൽ നടന്ന ഡിസസ്റ്റർ മാനേജ്മെൻറ് ക്ലാസുകളിലും ആലത്തൂർ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ക്ലാസുകളിലും കേഡറ്റുകൾ പങ്കെടുത്തു | NDRF നേതൃത്വത്തിൽ നടന്ന ഡിസസ്റ്റർ മാനേജ്മെൻറ് ക്ലാസുകളിലും ആലത്തൂർ ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ക്ലാസുകളിലും കേഡറ്റുകൾ പങ്കെടുത്തു | ||
വരി 62: | വരി 62: | ||
ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ ബാബു ശ്രീ സന്ദീപ് ശ്രീമതി സക്കീന എന്നിവരും സേവനമനുഷ്ഠിച്ചിട്ടുണ്ട് | ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ ബാബു ശ്രീ സന്ദീപ് ശ്രീമതി സക്കീന എന്നിവരും സേവനമനുഷ്ഠിച്ചിട്ടുണ്ട് | ||
നിലവിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരാണ് | നിലവിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരാണ് ശ്രീരാജീവ് ശ്രീമതി സൗമ്യ എന്നിവർ |