"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് .യു .പി .എസ്സ് .പൂവത്തൂർ (മൂലരൂപം കാണുക)
03:22, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 198: | വരി 198: | ||
==== ജൂൺ 19 വായന ദിനം ==== | ==== ജൂൺ 19 വായന ദിനം ==== | ||
പി.എൻ പണിക്കരുടെ ചരമ ദിനം ആണ് നാം വായന ദിനമായി ആചരിക്കുന്നത് .കുട്ടികൾക്കു വായനയുടെ | പി.എൻ പണിക്കരുടെ ചരമ ദിനം ആണ് നാം വായന ദിനമായി ആചരിക്കുന്നത് .കുട്ടികൾക്കു വായനയുടെ പ്രാധാന്യത്തെ കുറിച്ച് അദ്ധ്യാപിക എസ് സുജാത മനസിലാക്കി കൊടുക്കുകയും .,പി .എൻ പണിക്കരുടെ ഡോക്യുമെന്ററി ,കുഞ്ഞുണ്ണിമാഷിന്റെ കവിതകൾ, എന്നിവയുടെ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു.വായന മത്സരം,ക്വിസ് മത്സരം എന്നിവ നടത്തി. | ||
==== ജൂൺ 21 -അന്താരാഷ്ട്ര യോഗ ദിനം ==== | ==== ജൂൺ 21 -അന്താരാഷ്ട്ര യോഗ ദിനം ==== | ||
വരി 208: | വരി 208: | ||
==== ജൂലൈ 12 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ==== | ==== ജൂലൈ 12 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ==== | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ഗവ . എൽ പി സ്കൂൾ പ്രദാന അധ്യാപകൻ ശ്രീ .സി കെ ചന്ദ്രൻ സർ ചെയ്തു .ഇതോടൊപ്പം കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു . | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം ഗവ . എൽ പി സ്കൂൾ പ്രദാന അധ്യാപകൻ ശ്രീ .സി കെ ചന്ദ്രൻ സർ ചെയ്തു .ഇതോടൊപ്പം കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു . | ||
==== ജൂലൈ 20 ചാന്ദ്ര ദിനം ==== | |||
കുട്ടികൾക്കു ജ്യോതി ശാസ്ത്രത്തിൽ കൂടുതൽ അഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ ചാന്ദ്ര ദിനത്തിൽ ചന്ദ്രനെ കുറിച്ചും ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ വിവിധ കാലഘട്ടത്തിൽ നടത്തിയ പരിവേഷണത്തെ കുറിച്ചും കുട്ടികൾക്കു സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് എടുക്കുകയും ,ദൃശ്യ ആവിഷ്കരണം നടത്തുകയും ചെയ്തു.ഊഹക്കു ശേഷം ചന്ദ്രദിനവുമായി ബന്ധപ്പെട്ടു ക്വിസ് മത്സരം നടത്തുകയും ചെയ്തു. | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == |