Jump to content
സഹായം

"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 199: വരി 199:
==== ജൂൺ 19  വായന ദിനം ====
==== ജൂൺ 19  വായന ദിനം ====
പി.എൻ  പണിക്കരുടെ ചരമ ദിനം ആണ് നാം വായന ദിനമായി ആചരിക്കുന്നത് .കുട്ടികൾക്കു വായനയുടെ പ്രാദാന്യത്തെ കുറിച്ച മനസിലാക്കി കൊടുക്കുകയും .,പി .എൻ പണിക്കരുടെ ഡോക്യുമെന്ററി ,കുഞ്ഞുണ്ണിമാഷിന്റെ കവിതകൾ, എന്നിവയുടെ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു.വായന മത്സരം,ക്വിസ് മത്സരം എന്നിവ നടത്തി.

==== ജൂൺ 21 -അന്താരാഷ്ട്ര യോഗ ദിനം ====
അന്താരാഷ്ട്ര യോഗ ദിനത്തിൽ   ജീവിത ശൈലി  രോഗങ്ങൾ കൂടുതലുള്ള ഈ കാലഘട്ടത്തിൽ യോഗയ്ക്കുള്ള  പ്രധാന്യം കുട്ടികൾക്കു മനസ്സിലാക്കി  കൊടുക്കുകയും ,കുട്ടികളെ കൊണ്ട് യോഗ പരിശീലനം പ്രധാന അദ്ധ്യാപകൻ കെ എ  വിജയകുമാർ സാറിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തു .

== വഴികാട്ടി ==
== വഴികാട്ടി ==
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1832271" എന്ന താളിൽനിന്ന് ശേഖരിച്ചത്