"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:59, 6 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
രണ്ടു മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിച്ചു.. 5 അധ്യാപകർ അടങ്ങുന്ന സമിതിയാണ് ഇത് നിർവഹിച്ചത്.. വോട്ടുകൾ തരംതിരിച്ച് വളരെ വേഗം എണ്ണിത്തിട്ടപ്പെടുത്തി ഫലപ്രഖ്യാപനം നടത്തുന്നതിന് സാധിച്ചു. ഒരു പൊതു തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ കുട്ടികളുടെ മനസ്സിൽ പ്രായോഗികമായി എത്തിക്കുന്നതിന് ഈ പ്രവർത്തനം സഹായിച്ചു എന്ന് പറയാൻ കഴിയും.. രണ്ടുമൂന്നു ദിവസത്തെ എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരശ്രമം വിജയത്തിലെത്തി എന്നത് കുട്ടികളിൽ കണ്ട ആവേശത്തിൽ കൂടി ഞങ്ങൾക്ക് വ്യക്തമായി. | രണ്ടു മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിച്ചു.. 5 അധ്യാപകർ അടങ്ങുന്ന സമിതിയാണ് ഇത് നിർവഹിച്ചത്.. വോട്ടുകൾ തരംതിരിച്ച് വളരെ വേഗം എണ്ണിത്തിട്ടപ്പെടുത്തി ഫലപ്രഖ്യാപനം നടത്തുന്നതിന് സാധിച്ചു. ഒരു പൊതു തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ കുട്ടികളുടെ മനസ്സിൽ പ്രായോഗികമായി എത്തിക്കുന്നതിന് ഈ പ്രവർത്തനം സഹായിച്ചു എന്ന് പറയാൻ കഴിയും.. രണ്ടുമൂന്നു ദിവസത്തെ എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പരശ്രമം വിജയത്തിലെത്തി എന്നത് കുട്ടികളിൽ കണ്ട ആവേശത്തിൽ കൂടി ഞങ്ങൾക്ക് വ്യക്തമായി. | ||
== സത്യപ്രതിജ്ഞ ചടങ്ങ് == | |||
2022- 23 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് സ്കൂൾ ഓഫീസിൽ വെച്ച് നടന്നു... വി വിധ ക്ലാസുകളിലെ ക്ലാസ്സ് ലീഡർമാർ, സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, സ്പീക്കർ ,ആർട്സ് ക്ലബ് സെക്രട്ടറി തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.. |