"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:52, 6 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2022→പൊതു തെരഞ്ഞെടുപ്പ് 2022
No edit summary |
|||
വരി 44: | വരി 44: | ||
== '''<u>പൊതു തെരഞ്ഞെടുപ്പ് 2022</u>''' == | == '''<u>പൊതു തെരഞ്ഞെടുപ്പ് 2022</u>''' == | ||
<gallery mode="packed" widths="300" heights="300"> | |||
പ്രമാണം:14871 2022 schoolelection 3.jpeg | |||
പ്രമാണം:14871 2022 schoolelection 2.jpeg | |||
പ്രമാണം:14871 2022 schoolelection 1.jpeg | |||
</gallery> | |||
2022 -23 അധ്യായന വർഷത്തെ സ്കൂൾതല ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2022 ജൂലൈ 29 വെള്ളിയാഴ്ച നടത്തപ്പെട്ടു... ക്ലാസ് ലീഡർ, സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, സ്പീക്കർ, ആർട്സ് ക്ലബ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്... രാവിലെ 9.50 ന് വോട്ടെടുപ്പ് ആരംഭിച്ചു.. തലേദിവസം തന്നെ പോളിംഗ് ബൂത്തുകൾ ക്രമീകരിക്കാനുള്ള തുടക്കം കുറിച്ചിരുന്നു.. ബാലറ്റ് പേപ്പർ തയ്യാറാക്കിയിരുന്നു.. ആവശ്യമായ മറ്റ് സാമഗ്രികൾ മഷി മുതലായവ മുൻകൂട്ടി വാങ്ങി സൂക്ഷിച്ചിരുന്നു... തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി 5 അംഗങ്ങൾ അടങ്ങുന്ന ഒരു അധ്യാപക സമിതി രൂപീകരിച്ചിരുന്നു.... ഓരോ അധ്യാപകർക്കും വേവ്വേറെ ചുമതലകളും നൽകി... എൽ.പി, യു.പി വിഭാഗങ്ങളുടെ ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിനായി രണ്ട് അധ്യാപകർക്ക് പ്രത്യേകം ചുമതലകൾ നൽകി... ടാബുലേഷൻ, വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയ്ക്കും പ്രത്യേകം ചുമതലകൾ നൽകി... | 2022 -23 അധ്യായന വർഷത്തെ സ്കൂൾതല ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2022 ജൂലൈ 29 വെള്ളിയാഴ്ച നടത്തപ്പെട്ടു... ക്ലാസ് ലീഡർ, സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, സ്പീക്കർ, ആർട്സ് ക്ലബ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്... രാവിലെ 9.50 ന് വോട്ടെടുപ്പ് ആരംഭിച്ചു.. തലേദിവസം തന്നെ പോളിംഗ് ബൂത്തുകൾ ക്രമീകരിക്കാനുള്ള തുടക്കം കുറിച്ചിരുന്നു.. ബാലറ്റ് പേപ്പർ തയ്യാറാക്കിയിരുന്നു.. ആവശ്യമായ മറ്റ് സാമഗ്രികൾ മഷി മുതലായവ മുൻകൂട്ടി വാങ്ങി സൂക്ഷിച്ചിരുന്നു... തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി 5 അംഗങ്ങൾ അടങ്ങുന്ന ഒരു അധ്യാപക സമിതി രൂപീകരിച്ചിരുന്നു.... ഓരോ അധ്യാപകർക്കും വേവ്വേറെ ചുമതലകളും നൽകി... എൽ.പി, യു.പി വിഭാഗങ്ങളുടെ ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിനായി രണ്ട് അധ്യാപകർക്ക് പ്രത്യേകം ചുമതലകൾ നൽകി... ടാബുലേഷൻ, വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയ്ക്കും പ്രത്യേകം ചുമതലകൾ നൽകി... |