Jump to content
സഹായം

"ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
[[പ്രമാണം:20505-pravesanolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:20505-pravesanolsavam.jpg|ലഘുചിത്രം]]
'''നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരു ഉത്സവ കാലം.2022 ജൂൺ 1 പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം നന്ദകുമാർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ രാജൻ മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ചന്ദ്രൻ ,കെ വി സാവിത്രി ടീച്ചർ,ടി പ്രേമ ,രേഷ്മ ,ടി പി സലാമു ,മഹാലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ അവതരണം ഉണ്ടായി. നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.

'''''നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരു ഉത്സവ കാലം.2022 ജൂൺ 1 പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം നന്ദകുമാർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ രാജൻ മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ചന്ദ്രൻ ,കെ വി സാവിത്രി ടീച്ചർ,ടി പ്രേമ ,രേഷ്മ ,ടി പി സലാമു ,മഹാലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ അവതരണം ഉണ്ടായി. നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.

=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===
'''2022 വർഷത്തെ പരിസ്ഥിതി ദിനം തിരുമിറ്റക്കോട് പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി സവിത വൃക്ഷതൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.പരിസ്ഥിതി ദിനപ്രതിഞ്ജ പരിസ്ഥിതി കവിതകളുടെ ആലാപനം എന്നിവ ഉണ്ടായി.'''
'''''2022 വർഷത്തെ പരിസ്ഥിതി ദിനം തിരുമിറ്റക്കോട് പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി സവിത വൃക്ഷതൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.പരിസ്ഥിതി ദിനപ്രതിഞ്ജ പരിസ്ഥിതി കവിതകളുടെ ആലാപനം എന്നിവ ഉണ്ടായി.'''''

[[പ്രമാണം:20505-environment day.jpg|ലഘുചിത്രം|236x236ബിന്ദു]]
[[പ്രമാണം:20505-environment day.jpg|ലഘുചിത്രം|236x236ബിന്ദു]]

വരി 22: വരി 22:

=== അന്താരാഷ്ട്ര യോഗാദിനം ===
=== അന്താരാഷ്ട്ര യോഗാദിനം ===
'''യോഗ മാനവികതക്ക്'''
'''''യോഗ മാനവികതക്ക്'''''

'''അന്താരാഷ്ട്ര യോഗദിനത്തിൽ യോഗാചാര്യൻ കെ രവിപ്രകാശ് കുട്ടികൾക്ക് ക്ലാസ് നൽകി.'''
'''''അന്താരാഷ്ട്ര യോഗദിനത്തിൽ യോഗാചാര്യൻ കെ രവിപ്രകാശ് കുട്ടികൾക്ക് ക്ലാസ് നൽകി.'''''
[[പ്രമാണം:20505-yogaday.jpg|ലഘുചിത്രം]]
[[പ്രമാണം:20505-yogaday.jpg|ലഘുചിത്രം]]
'''നിത്യ ജീവിതത്തിൽ നിർബന്ധമായും അനുവർത്തിക്കേണ്ട ലഘു വ്യായാമങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.'''
'''''നിത്യ ജീവിതത്തിൽ നിർബന്ധമായും അനുവർത്തിക്കേണ്ട ലഘു വ്യായാമങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.'''''

വരി 37: വരി 37:

=== വായനദിനം ===
=== വായനദിനം ===
'''വായനയുടെ മഹത്വം വിളിച്ചോതിക്കൊണ്ടു ഈ വർഷത്തെ വായനാ വാരാഘോഷത്തിനു'''
'''''വായനയുടെ മഹത്വം വിളിച്ചോതിക്കൊണ്ടു ഈ വർഷത്തെ വായനാ വാരാഘോഷത്തിനു'''''

'''റാലിയോടെ തുടക്കം കുറിച്ചു .കാവയത്രികളായ മണ്ണിൽ ശ്രീലത,ഹിബ നസ്‌റിൻ എന്നിവർ'''
'''''റാലിയോടെ തുടക്കം കുറിച്ചു .കാവയത്രികളായ മണ്ണിൽ ശ്രീലത,ഹിബ നസ്‌റിൻ എന്നിവർ'''''

'''പങ്കെടുത്തു .വായനാവാരാഘോഷത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു.'''
'''''പങ്കെടുത്തു .വായനാവാരാഘോഷത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു.'''''

'''വായന വരം സമാപനത്തിൽ  ചിത്രലേഖ ടീച്ചർ പങ്കെടുത്തു .ടീച്ചറുടെ സമ്മാനമായി'''
'''''വായന വരം സമാപനത്തിൽ  ചിത്രലേഖ ടീച്ചർ പങ്കെടുത്തു .ടീച്ചറുടെ സമ്മാനമായി'''''
[[പ്രമാണം:20505-vayanadinam.jpg|ലഘുചിത്രം]]
[[പ്രമാണം:20505-vayanadinam.jpg|ലഘുചിത്രം]]
'''സ്കൂളിലേക്ക് പുസ്തകങ്ങളും ലഭിച്ചു.'''
'''''സ്കൂളിലേക്ക് പുസ്തകങ്ങളും ലഭിച്ചു.'''''

വരി 53: വരി 53:
=== ബോധവത്കരണ ക്ലാസ് ===
=== ബോധവത്കരണ ക്ലാസ് ===

'''ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.'''
'''''ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.'''''
[[പ്രമാണം:20505-anti drugs day.jpg|ലഘുചിത്രം]]
[[പ്രമാണം:20505-anti drugs day.jpg|ലഘുചിത്രം]]
'''ചാലിശ്ശേരി പോലീസ് സ്റ്റേഷണനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എ ശ്രീകുമാർ ക്ലാസിനു നേതൃത്വം നൽകി .'''
'''''ചാലിശ്ശേരി പോലീസ് സ്റ്റേഷണനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എ ശ്രീകുമാർ ക്ലാസിനു നേതൃത്വം നൽകി .'''''

=== ബഷീർ ദിനം ===
=== ബഷീർ ദിനം ===
'''ബഷീർ ദിനം ആർട്ടിസ്റ്റ് ബാലമുരളി ഉദ്‌ഘാടനം ചെയ്തു .ബഷീർ കൃതികളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമായി'''
'''''ബഷീർ ദിനം ആർട്ടിസ്റ്റ് ബാലമുരളി ഉദ്‌ഘാടനം ചെയ്തു .ബഷീർ കൃതികളിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളുമായി'''''

'''കുട്ടികൾ വേദിയിൽ നിറഞ്ഞാടി .നാടൻപാട്ടുകളും ശബ്ദാനുകരണങ്ങളുമായി ശ്രീ ബാലമുരളി കുട്ടികൾക്കൊപ്പം ചേർന്നു .'''
'''''കുട്ടികൾ വേദിയിൽ നിറഞ്ഞാടി .നാടൻപാട്ടുകളും ശബ്ദാനുകരണങ്ങളുമായി ശ്രീ ബാലമുരളി കുട്ടികൾക്കൊപ്പം ചേർന്നു .'''''
[[പ്രമാണം:20505-basheer day.jpg|ലഘുചിത്രം]]
[[പ്രമാണം:20505-basheer day.jpg|ലഘുചിത്രം]]
'''പാത്തുമ്മയും ,കുഞ്ഞിപ്പാത്തുവും,ഒറ്റക്കണ്ണൻ പോക്കറുമെല്ലാം വിരുന്നിനെത്തി ബഷീർ ദിനം പൊടിപൊടിച്ചു.'''
'''''പാത്തുമ്മയും ,കുഞ്ഞിപ്പാത്തുവും,ഒറ്റക്കണ്ണൻ പോക്കറുമെല്ലാം വിരുന്നിനെത്തി ബഷീർ ദിനം പൊടിപൊടിച്ചു.'''''

വരി 70: വരി 72:

=== ചന്ദ്ര ദിനം ===
'''''ചാന്ദ്രദിന പ്രത്യേക അസ്സംബ്ലിയിൽ കുട്ടികൾ അമ്പിളി കവിതകൾ അവതരിപ്പിച്ചു.നാലാം ക്ലാസ്സിലെ കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു.'''''

'''''രസകരവും ആവേശകരവുമായി ചന്ദ്രമനുഷ്യനുമായി അഭിമുഖ സംഭാഷണം നടത്തി.കുട്ടികൾ നിർമിച്ച റോക്കറ്റുകളുടെ പ്രദർശനവും'''''
[[പ്രമാണം:20505-chandradinam.jpg|ലഘുചിത്രം]]
'''''ഉണ്ടായി.

188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831542" എന്ന താളിൽനിന്ന് ശേഖരിച്ചത്