"ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:40, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
== പ്രവർത്തനങ്ങൾ2022-2023 == | == പ്രവർത്തനങ്ങൾ2022-2023 == | ||
=== പ്രവേശനോത്സവം === | |||
[[പ്രമാണം:20505-pravesanolsavam.jpg|ലഘുചിത്രം]] | |||
'''നീണ്ട ഇടവേളക്കുശേഷം വീണ്ടും ഒരു ഉത്സവ കാലം.2022 ജൂൺ 1 പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. ഓട്ടൻതുള്ളൽ കലാകാരൻ കലാമണ്ഡലം നന്ദകുമാർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ രാജൻ മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ചന്ദ്രൻ ,കെ വി സാവിത്രി ടീച്ചർ,ടി പ്രേമ ,രേഷ്മ ,ടി പി സലാമു ,മഹാലക്ഷ്മി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കല്യാണ സൗഗന്ധികം ഓട്ടൻതുള്ളൽ അവതരണം ഉണ്ടായി. നവാഗതരെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.<br />''' | |||