"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023 (മൂലരൂപം കാണുക)
20:00, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2022→സ്കൂൾ ഇലക്ഷൻ നോമിനേഷൻ പ്രക്രിയ
വരി 672: | വരി 672: | ||
== ഓഗസ്റ്റ് == | == ഓഗസ്റ്റ് == | ||
=== സ്കൂൾ ഇലക്ഷൻ നോമിനേഷൻ പ്രക്രിയ === | === സ്കൂൾ ഇലക്ഷൻ === | ||
സോഷ്യൽ ക്ലബ്ബിൻറെ ഭാഗമായി നടന്ന വിദ്യാലയത്തിലെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് കെ കെ എം എൽ പി എസ് വണ്ടിത്താവളം വിദ്യാലയത്തിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ 5 സ്ഥാനാർത്ഥികൾ മത്സരിച്ചു ഓഗസ്റ്റ് ഒന്നിന് പ്രധാന അധ്യാപികയെ നേരിട്ട് കണ്ട് 5 സ്ഥാനാർത്ഥികളും നോമിനേഷൻ പ്രക്രിയ നടത്തി | ==== നോമിനേഷൻ പ്രക്രിയ ==== | ||
സോഷ്യൽ ക്ലബ്ബിൻറെ ഭാഗമായി നടന്ന വിദ്യാലയത്തിലെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് കെ കെ എം എൽ പി എസ് വണ്ടിത്താവളം വിദ്യാലയത്തിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ 5 സ്ഥാനാർത്ഥികൾ മത്സരിച്ചു ഓഗസ്റ്റ് ഒന്നിന് പ്രധാന അധ്യാപികയെ നേരിട്ട് കണ്ട് 5 സ്ഥാനാർത്ഥികളും നോമിനേഷൻ പ്രക്രിയ നടത്തി. | |||
==== സ്ഥാനാർത്ഥികളുടെ പ്രചരണം ==== | |||
തുടർന്ന് ഓരോ ക്ലാസുകളിലും 5 സ്ഥാനാർത്ഥികളും ഒത്തൊരുമയോടുകൂടി പ്രചരണത്തിന് ഇറങ്ങി.ഓരോ സ്ഥാനാർത്ഥികളും സ്വതന്ത്രമായി തന്നെ ഓരോ ക്ലാസുകളിൽ ചെന്ന് ചിഹ്നങ്ങളുടെ കാർഡുകൾ കയ്യിലേന്തി കൊണ്ട് ഓരോ വിദ്യാർത്ഥിയും നേരിട്ട് കണ്ട് വോട്ട് ചോദിച്ചു.വിദ്യാലയത്തെ പുരോഗതിയിൽ എത്തിക്കാനുള്ള അനേകം പ്രചരണങ്ങൾ നടത്തി കൊണ്ടാണ് സ്ഥാനാർത്ഥികൾ വോട്ട് ചോദിച്ചത്.അന്നേദിവസം മൂന്നുമണിയോടെ പ്രചരണം നിർത്തി വയ്ക്കുകയും ചെയ്തു. | |||
==== തിരഞ്ഞെടുപ്പിന് സ്കൂളിൽ ==== | |||
അടുത്തദിവസം ജൂലൈ 2ന് കൃത്യസമയത്ത് തന്നെ എല്ലാ സ്ഥാനാർത്ഥികളും വിദ്യാലയത്തിൽ എത്തിച്ചേർന്നിരുന്നു.തിരഞ്ഞെടുപ്പിന് സ്കൂളിൽ തന്നെ ഒരു ഹാൾ ഒരുക്കിയിരുന്നു.ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾ വരിവരിയായി വന്നു തങ്ങളുടെ കയ്യിലുള്ള പേരും ക്ലാസും എഴുതിയ സ്ലിപ്പുകൾ കൊടുത്ത് പോളിംഗ് ഓഫീസറിന്റെ അടുത്ത് നിന്നും പട്ടികയിൽ തങ്ങളുടെ പേർ ഉണ്ട് എന്ന് ഉറപ്പുവരുത്തിക്കൊണ്ട് വിരലുകളിൽ മഷി പുരട്ടി അതിനുശേഷം ബാലറ്റ് പേപ്പർ ഇഷ്യൂ ചെയ്യുകയും പ്രിസൈഡിങ് ഓഫീസറുടെ നേതൃത്വത്തിൽ വോട്ട് ചെയ്ത് ബോക്സിൽ നിക്ഷേപിക്കുകയും ചെയ്തു.എല്ലാ വിദ്യാർത്ഥികളും അവരവരുടെ വോട്ട് ചെയ്യുവാൻ ആവേശത്തോടെ അണിനിരന്നു. | |||
==== ഗൂഗിൾ ഫോം വഴി ബാലറ്റ് പേപ്പർ ==== | |||
തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ വരാനാവാത്ത അബ്സെൻറ്റീസായ വിദ്യാർത്ഥികൾക്കും ഐഇടിസി കുട്ടികൾക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കി ഐടി ക്ലബ് കൺവീനർമാർ രംഗത്ത് വന്നു.ഗൂഗിൾ ഫോം വഴി ബാലറ്റ് പേപ്പർ കൃത്യസമയത്ത് തന്നെ ഇഷ്യൂ ചെയ്യുകയും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു. | തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ വരാനാവാത്ത അബ്സെൻറ്റീസായ വിദ്യാർത്ഥികൾക്കും ഐഇടിസി കുട്ടികൾക്കും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കി ഐടി ക്ലബ് കൺവീനർമാർ രംഗത്ത് വന്നു.ഗൂഗിൾ ഫോം വഴി ബാലറ്റ് പേപ്പർ കൃത്യസമയത്ത് തന്നെ ഇഷ്യൂ ചെയ്യുകയും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു. | ||
കൃത്യം 11 :30 amന് തുടങ്ങിയ തിരഞ്ഞെടുപ്പ് 12 .15 PM ആവുമ്പോൾ 56% പോളിംഗ് രേഖപ്പെടുത്തിയിരുന്നു.തുടർന്ന് കൃത്യം 12:30 യോടു കൂടി 86 ശതമാനം പോളിംഗ് ഉറപ്പുവരുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് അവസാനിച്ചു.പ്രിസൈഡിങ് ഓഫീസർ 5 സ്ഥാനാർത്ഥികളോടും മുന്നിൽ പോളിങ്ങിന്റെ വിവരങ്ങൾ വായിച്ചു കേൾപ്പിക്കുകയും തുടർന്ന് ബാലറ്റ് ബോക്സ് അഞ്ച് സ്ഥാനാർത്ഥികളുടെ മുന്നിൽ വെച്ച് കൃത്യമായിത്തന്നെ സീൽ ചെയ്യുകയും ചെയ്തു.ബാലറ്റ് ബോക്സ് പ്രധാന അധ്യാപികയുടെ റൂമിലെത്തിച്ച് പ്രധാന അധ്യാപിക ശ്രീമതി. റഹ്മത്തിന് നീസ.അവർകൾക്ക് ്റ്റാഫ് സെക്രട്ടറി ശ്രീ .ഫെമിൽ .പി മുൻപാകെ കൈമാറുകയും ചെയ്തു.വെള്ളിയാഴ്ചയോടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവിടാം എന്ന വാക്താനത്തോടുകൂടി തിരഞ്ഞെടുപ്പ് അവസാനിച്ചു. | ==== പോളിംഗ് ശതമാനം ==== | ||
കൃത്യം 11 :30 amന് തുടങ്ങിയ തിരഞ്ഞെടുപ്പ് 12 .15 PM ആവുമ്പോൾ 56% പോളിംഗ് രേഖപ്പെടുത്തിയിരുന്നു.തുടർന്ന് കൃത്യം 12:30 യോടു കൂടി 86 ശതമാനം പോളിംഗ് ഉറപ്പുവരുത്തിക്കൊണ്ട് തിരഞ്ഞെടുപ്പ് അവസാനിച്ചു.പ്രിസൈഡിങ് ഓഫീസർ 5 സ്ഥാനാർത്ഥികളോടും മുന്നിൽ പോളിങ്ങിന്റെ വിവരങ്ങൾ വായിച്ചു കേൾപ്പിക്കുകയും തുടർന്ന് ബാലറ്റ് ബോക്സ് അഞ്ച് സ്ഥാനാർത്ഥികളുടെ മുന്നിൽ വെച്ച് കൃത്യമായിത്തന്നെ സീൽ ചെയ്യുകയും ചെയ്തു. | |||
==== ബാലറ്റ് ബോക്സ് ==== | |||
ബാലറ്റ് ബോക്സ് പ്രധാന അധ്യാപികയുടെ റൂമിലെത്തിച്ച് പ്രധാന അധ്യാപിക ശ്രീമതി. റഹ്മത്തിന് നീസ.അവർകൾക്ക് ്റ്റാഫ് സെക്രട്ടറി ശ്രീ .ഫെമിൽ .പി മുൻപാകെ കൈമാറുകയും ചെയ്തു.വെള്ളിയാഴ്ചയോടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവിടാം എന്ന വാക്താനത്തോടുകൂടി തിരഞ്ഞെടുപ്പ് അവസാനിച്ചു. | |||
https://www.facebook.com/groups/1415896288565493/permalink/2317124565109323/ | https://www.facebook.com/groups/1415896288565493/permalink/2317124565109323/ |